ഫേസ്ബുക്കില്‍ ട്രന്‍ഡിങ് വിഷയങ്ങള്‍ ഉണ്ടാകുന്നതിങ്ങനെ...!

Written By:

ഫേസ്ബുക്കില്‍ അനവധി വിഷയങ്ങളാണ് ഓരോ മിനിറ്റിലും കുമിഞ്ഞ് കൂടുന്നത്. എന്നാല്‍ ഈ വിഷയങ്ങളില്‍ നിന്ന് ട്രന്‍ഡിങ് ആയത് എങ്ങനെയാണ് കണ്ടെത്തുന്നതെന്നാണ് കമ്പനി അടുത്തിടെ വെളിവാക്കിയിരിക്കുന്നത്.

എല്ലാ ഉപയോക്താക്കളും അറിഞ്ഞിരിക്കേണ്ട 10 ഫേസ്ബുക്ക് സവിശേഷതകള്‍...!

ഫേസ്ബുക്ക് ട്രന്‍ഡിങ് വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

ഫേസ്ബുക്ക് നിങ്ങള്‍ ഉപേക്ഷിക്കേണ്ടതിന്റെ കാരണങ്ങള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്ക്

കൂടുതല്‍ ലൈക്കും ഷയറും ചെയ്യുന്ന വിഷയങ്ങളെ മാത്രം ആശ്രയിച്ചല്ല ഫേസ്ബുക്കില്‍ ട്രന്‍ഡിങ് ടോപിക്കുകള്‍ ഉണ്ടാകുന്നത്.

ഫേസ്ബുക്ക്

ഉദാഹരണമായി അമേരിക്കന്‍ പ്രസിഡന്റ് ഒബാമയെക്കുറിച്ച് ദിവസവും ആളുകള്‍ പരാമര്‍ശിക്കുകയും ഷെയര്‍ ചെയ്യുകയും ഉണ്ടാകാം. എന്നാല്‍ ഇതുകൊണ്ട് ഒബാമ ട്രന്‍ഡിങ് വിഷയമാകാന്‍ സാധ്യതയില്ല.

 

ഫേസ്ബുക്ക്

എന്നാല്‍ ഫേസ്ബുക്ക് നിശ്ചയിക്കുന്നതില്‍ കൂടുതല്‍ മുന്നേറ്റം ഒരു വിഷയത്തെക്കുറിച്ച് ഷെയറിലും പരാമര്‍ശത്തിലും വന്നാല്‍ മാത്രമാണ് അല്‍ഗോരിതം അത് ട്രന്‍ഡിങ് വിഷയമായി പരിഗണിക്കുക.

 

ഫേസ്ബുക്ക്

കൂടാതെ പ്രാദേശികമായി തിരിച്ചാണ് അല്‍ഗോരിതം ട്രന്‍ഡിങ് വിഷയങ്ങള്‍ കണ്ടെത്തുന്നത്.

 

ഫേസ്ബുക്ക്

അല്‍ഗോരിതം ട്രന്‍ഡിങ് വിഷയമായി പരിഗണിച്ച ശേഷം ഹ്യൂമന്‍ കണ്‍ട്രോള്‍ അംഗീകരിക്കുക കൂടി ചെയ്യുന്നുണ്ട്.

 

ഫേസ്ബുക്ക്

അല്‍ഗോരിതത്തിന് ശേഷം മനുഷ്യ സാന്നിധ്യം കൂടി വിഷയങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ ഉള്‍പ്പെടുത്തുന്നത് സ്പാം ഇല്ലാതാക്കാനുളള മാര്‍ഗമായാണ് സ്വീകരിക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How Facebook decides what's trending.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot