ഇന്റര്‍നെറ്റ് കണക്ഷന് എത്ര വേഗതയാണ്?

Written By:

ഒരു ബ്രോഡ്ബാന്‍ഡ് കണക്ഷനില്‍ പല ഘടകങ്ങളാണ് പരിഗണിക്കുന്നത്. അതിലെ പ്രധാനം ഇന്റര്‍നെറ്റ് കണക്ഷന്റെ വേഗതയാണ്. കണക്ഷനെ കുറിച്ചു പറയുമ്പോള്‍ വ്യത്യസ്ഥമായ വേഗതയാണ് നല്‍കുന്നത്. എന്നാല്‍ പലപ്പോഴും കമ്പനികള്‍ പറയുന്നത്ര വേഗതയല്ല നമുക്ക് ലഭിക്കുന്നത്.

ഇന്റര്‍നെറ്റ് കണക്ഷന് എത്ര വേഗതയാണ്?

വോള്‍ട്ട് (VoLTE) സര്‍വ്വീസ് സേവനവുമായി എയര്‍ടെല്‍!

സ്പീഡിനെ പ്രത്യേകം സ്വാധീനിക്കുമ്പോള്‍ ISP മറ്റു ഉപഭോക്താക്കളുമായി നിങ്ങളുടെ കണക്ഷന്‍ പങ്കുവയ്ക്കുന്നു എന്നുളളതാണ്. അതിനാലാണ് പല സമയങ്ങളിലും സ്പീഡ് കുറവായി അുഭവപ്പെടുന്നത്. ടെലിഫോണ്‍ എക്‌സ്‌ച്ചേഞ്ചും നിങ്ങളുടെ വീടിനും ഇടയിലുളള ദൂരവും ഉപയോഗിച്ച കേബിളുകളുടെ ഗുണ നിലവാരം എന്നിവയും നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ലഭിക്കുന്ന വേഗതയും നിര്‍ണ്ണയിക്കാം.

മൂന്നു ഘട്ടങ്ങളിലാണ് നെറ്റ്‌വര്‍ക്ക് വേഗതയെ തരം തിരിച്ചിരിക്കുന്നത്...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സൂപ്പര്‍-ഫാസ്റ്റ് ബ്രോഡ്ബാന്‍ഡ്

ഇതില്‍ തിരഞ്ഞെടുത്ത് ചില പ്രദേശങ്ങളില്‍ 300Mbps സ്പീഡാണ് നല്‍കുന്നത്. വിര്‍ജ്ജീനിയ മീഡിയ, ബിടി ഫൈബര്‍ (FTTP) എന്നിവയ്ക്ക് കേബിള്‍ ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാകുന്നു.

വിന്‍ഡോസ് ട്രിക്‌സുകള്‍!

ഫാസ്റ്റ് ബ്രോഡ്ബാന്‍ഡ്

അധികം ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് നല്ലൊരു ഓപ്ഷനാണ്. കാരണം ഇത് എച്ച്ടി സ്ട്രീമിങ്ങ്, ഡൗണ്‍ലോഡിങ്ങ്, ഓണ്‍ലൈന്‍ ഗയിമുകള്‍ എന്നിവയ്ക്ക് അനുവദിക്കുന്നു. എന്നാല്‍ പീക്ക് സമയങ്ങളില്‍ കണക്ഷന്‍ മന്ദഗതിയില്‍ ആകാനും സാധ്യതയുണ്ട്.

ചീപ്പ് ബ്രോഡ്ബാന്‍ഡ്

ഇന്റര്‍നെറ്റ് കുറച്ചു മാത്രം ഉപയോഗിക്കുന്നവര്‍ക്ക് ചീപ്പ് കണക്ഷന്‍ അതായത് വില കുറഞ്ഞ പാക്കേജുകള്‍ ആയിരിക്കും അനുയോജ്യം. അതായത് ഈ-മെയില്‍ പരിശോധിക്കാനും, ഇന്റര്‍നെറ്റ് ബ്രൗസിങ്ങിനും യൂട്യൂബ് വീഡിയോകള്‍ കാണാനും കമ്പ്യൂട്ടര്‍ ഗയിമുകള്‍ കളിക്കാനും നിങ്ങളെ അനുവദിക്കുന്നു. എന്നിരുന്നാലും കണക്ഷന്റേയും വേഗതയുടേയും നിലവാരം കുറച്ചു കുറവാണ്, ഒപ്പം സ്ട്രീമിങ്ങ് എച്ച്ഡി വീഡിയോ പോലുളള പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ വേഗത്തില്‍ പോരാടുകയും ചെയ്യുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
When it comes to advertised connection speeds, you need to remember that speeds vary. It's for this reason that advertisements for broadband feature 'up to' speeds that you can expect to receive under ideal circumstances.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot