പ്രവര്‍ത്തനരഹിതമായ കമ്പ്യൂട്ടര്‍ നേരെയാക്കാന്‍...!

Written By:

ഒരു കമ്പ്യൂട്ടര്‍ ഉടനെ പ്രവര്‍ത്തനരഹിതമാകാന്‍ പല കാരണങ്ങളുണ്ട്. നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ നിമിഷാര്‍ദ്ധം കൊണ്ട് കമ്പ്യൂട്ടര്‍ ചലനമറ്റതായാല്‍ എന്താണ് ചെയ്യുക?

'കണ്ണ് തളളിക്കുന്ന' 4 ലക്ഷത്തിന്റെ ലംബോര്‍ഗിനിയുടെ പ്രത്യേകതകള്‍....!

കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഉടനെ ശ്രദ്ധിക്കേണ്ട വസ്തുതകള്‍ എന്തൊക്കെയാണെന്നാണ് ഇവിടെ പരിശോധിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പ്രവര്‍ത്തനരഹിതമായ കമ്പ്യൂട്ടര്‍ നേരെയാക്കാന്‍...!

നിങ്ങളുടെ പവര്‍ കോഡ് ശരിയായാണോ പ്രവര്‍ത്തിക്കുന്നത് എന്നറിയാനായി മള്‍ട്ടി മീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കുക.

പ്രവര്‍ത്തനരഹിതമായ കമ്പ്യൂട്ടര്‍ നേരെയാക്കാന്‍...!

കമ്പ്യൂട്ടറിന്റെ പുറക് വശത്തുളള വോള്‍ട്ടേജ് സെറ്റിങ് സ്വിച്ച് കൃത്യമായ അളവിലാണോ എന്ന് ഉറപ്പാക്കുക.

പ്രവര്‍ത്തനരഹിതമായ കമ്പ്യൂട്ടര്‍ നേരെയാക്കാന്‍...!

പവര്‍ ഓണാക്കിയ ശേഷം മോണിറ്റര്‍ വിജിഎ കേബിള്‍ സിപിയു-വിന്റെ പുറക് വശത്ത് നീക്കം ചെയ്യുക. തുടര്‍ന്ന് ഒരു മിനിറ്റ് കാത്ത് നിന്ന ശേഷം, check VGA cable/check signal cable എന്ന് വരികയാണെങ്കില്‍ മോണിറ്റര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം.

പ്രവര്‍ത്തനരഹിതമായ കമ്പ്യൂട്ടര്‍ നേരെയാക്കാന്‍...!

എസ്എംപിഎസ് എസി കറന്റിനെ ഡിസി കറന്റിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. എസ്എംപിഎസ് കൃത്യമായാണോ പ്രവര്‍ത്തിക്കുന്നത് ഉറപ്പാക്കുക.

പ്രവര്‍ത്തനരഹിതമായ കമ്പ്യൂട്ടര്‍ നേരെയാക്കാന്‍...!

ഡിആര്‍എഎം, എസ്ആര്‍എഎം എന്നീ റാമുകള്‍ എടുത്ത് വീണ്ടും ഘടിപ്പിക്കുക, ഘടിപ്പിക്കുന്നതിന് മുന്‍പായി റാം കണക്ടറും വൃത്തിയാക്കാന്‍ ശ്രമിക്കുക.

പ്രവര്‍ത്തനരഹിതമായ കമ്പ്യൂട്ടര്‍ നേരെയാക്കാന്‍...!

ഓഡിയോ സിസ്റ്റം, പ്രിന്റര്‍ തുടങ്ങിയ യുഎസ്ബി കൊണ്ട് കണക്ട് ചെയ്യുന്ന ഡിവൈസുകള്‍ പരിശോധിക്കുക.

പ്രവര്‍ത്തനരഹിതമായ കമ്പ്യൂട്ടര്‍ നേരെയാക്കാന്‍...!

സീമോസ് ബാറ്ററി എടുത്ത് 2 മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും ഘടിപ്പിച്ച് നിങ്ങള്‍ക്ക് ബയോസ് റീസെറ്റ് ചെയ്യാവുന്നതാണ്.

പ്രവര്‍ത്തനരഹിതമായ കമ്പ്യൂട്ടര്‍ നേരെയാക്കാന്‍...!

എക്‌സ്റ്റേണല്‍ കാര്‍ഡുകളായ ഗ്രാഫിക്ക് കാര്‍ഡ്, ലാന്‍ കാര്‍ഡ് തുടങ്ങിയവ നീക്കം ചെയ്ത് പരിശോധിക്കുക.

പ്രവര്‍ത്തനരഹിതമായ കമ്പ്യൂട്ടര്‍ നേരെയാക്കാന്‍...!

ഒഎസ്സ് കറപ്റ്റ് ആയാലും കമ്പ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമാകും.

പ്രവര്‍ത്തനരഹിതമായ കമ്പ്യൂട്ടര്‍ നേരെയാക്കാന്‍...!

എസ്എംപിഎസ്, റാം, ഔട്ട് പുട്ട് കണക്ടര്‍, ഒഎസ്, എക്‌സ്റ്റേണല്‍ യുഎസ്ബി ഡിവൈസ്, ബയോസ് കോണ്‍ഫിഗറേഷന്‍, എക്‌സ്റ്റേണല്‍ കാര്‍ഡ് എന്നിവയിലുളള തകരാര്‍ കൊണ്ടാണ് മിക്ക അവസരങ്ങളിലും കമ്പ്യൂട്ടര്‍ പ്രവര്‍ത്തനക്ഷമമല്ലാതാകുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to Fix A Dead Computer.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot