മരണപ്പെട്ട അഭിനേതാവിനെ ഹോളിവുഡ് സിനിമ പുനഃസൃഷ്ടിച്ചതിങ്ങനെ..!

|

ഫ്യൂരിയസ് 7-ന്റെ നിര്‍മ്മാണ വേളയില്‍ പകുതി ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ പോള്‍ വാള്‍ക്കര്‍ എന്ന നടന്‍ മരണപ്പെടുകയായിരുന്നു. സംവിധായകന്‍ ജെയിംസ് വാനും, നിര്‍മ്മാണ കമ്പനി യൂണിവേഴ്‌സലും കടുത്ത പ്രതിസന്ധിയിലായ സമയമായിരുന്നു ഇത്.

നിങ്ങളുടെ ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതിനുളള മികച്ച വസ്തുക്കള്‍...!നിങ്ങളുടെ ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതിനുളള മികച്ച വസ്തുക്കള്‍...!

എങ്ങനെയാണ് ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ച് ചലച്ചിത്രം പൂര്‍ത്തിയാക്കിയത് എന്ന് അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക. വാള്‍ക്കറെ ഈ ചലച്ചിത്ര സംരംഭത്തിന് പുറകിലുളളവര്‍ ഡിജിറ്റലായി പുനഃസൃഷ്ടിക്കുകയായിരുന്നു.

മരണപ്പെട്ട അഭിനേതാവിനെ ഹോളിവുഡ് സിനിമ പുനഃസൃഷ്ടിച്ചതിങ്ങനെ..!

മരണപ്പെട്ട അഭിനേതാവിനെ ഹോളിവുഡ് സിനിമ പുനഃസൃഷ്ടിച്ചതിങ്ങനെ..!

പീറ്റര്‍ ജാക്ക്‌സണിന്റെ ഡബ്ലിയുഇടിഎ ഡിജിറ്റല്‍ ആണ് സ്‌പെഷ്യല്‍ എഫക്ടുകള്‍ കൊണ്ട് ബ്രയാന്‍ ഓ കോണര്‍ എന്ന വാള്‍ക്കറുടെ കഥാപാത്രത്തെ അഭ്രപാളികളില്‍ ഡിജിറ്റല്‍ ആയി പുനഃസൃഷ്ടിച്ചത്.

മരണപ്പെട്ട അഭിനേതാവിനെ ഹോളിവുഡ് സിനിമ പുനഃസൃഷ്ടിച്ചതിങ്ങനെ..!

മരണപ്പെട്ട അഭിനേതാവിനെ ഹോളിവുഡ് സിനിമ പുനഃസൃഷ്ടിച്ചതിങ്ങനെ..!

കൂടാതെ കാലെബ്, കോഡി എന്നീ വാള്‍ക്കറുടെ സഹോദരന്മാരെയും ചില ഭാഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി നിര്‍മ്മാണത്തിന് പുറകിലുളളവര്‍ ഉപയോഗിച്ചു.

മരണപ്പെട്ട അഭിനേതാവിനെ ഹോളിവുഡ് സിനിമ പുനഃസൃഷ്ടിച്ചതിങ്ങനെ..!

മരണപ്പെട്ട അഭിനേതാവിനെ ഹോളിവുഡ് സിനിമ പുനഃസൃഷ്ടിച്ചതിങ്ങനെ..!

സഹോദരന്മാരുടെ സാന്നിധ്യവും സിജിഐ, മികച്ച ക്യാമറാ കോണുകള്‍, കൃത്യമായ പ്രകാശ വിന്യാസം തുടങ്ങിയവയുടെ വൈദഗ്ദ്ധ്യമാര്‍ന്ന സമന്വയവും പോളിനെ വീണ്ടും അഭ്രപാളികളില്‍ കൊണ്ട് വരാന്‍ സഹായിച്ചു.

മരണപ്പെട്ട അഭിനേതാവിനെ ഹോളിവുഡ് സിനിമ പുനഃസൃഷ്ടിച്ചതിങ്ങനെ..!
 
മരണപ്പെട്ട അഭിനേതാവിനെ ഹോളിവുഡ് സിനിമ പുനഃസൃഷ്ടിച്ചതിങ്ങനെ..!

വാള്‍ക്കര്‍ മാത്രമല്ല, ഗ്ലാഡിയേറ്ററിലെ ഒലിവര്‍ റീഡും ചിത്രം നിര്‍മ്മാണത്തിലിരിക്കുമ്പോള്‍ മരിച്ചതിനാല്‍ ഡിജിറ്റല്‍ ആയി വീണ്ടും സൃഷ്ടിക്കപ്പെടുകയായിരുന്നു.

മരണപ്പെട്ട അഭിനേതാവിനെ ഹോളിവുഡ് സിനിമ പുനഃസൃഷ്ടിച്ചതിങ്ങനെ..!

മരണപ്പെട്ട അഭിനേതാവിനെ ഹോളിവുഡ് സിനിമ പുനഃസൃഷ്ടിച്ചതിങ്ങനെ..!

സിനിമകളില്‍ അപൂര്‍വമാണെങ്കിലും പരസ്യങ്ങളില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച് മണ്‍ മറഞ്ഞ പ്രതിഭകളെ സൃഷ്ടിക്കുന്നത് സാധാരണമാണ്.

മരണപ്പെട്ട അഭിനേതാവിനെ ഹോളിവുഡ് സിനിമ പുനഃസൃഷ്ടിച്ചതിങ്ങനെ..!

മരണപ്പെട്ട അഭിനേതാവിനെ ഹോളിവുഡ് സിനിമ പുനഃസൃഷ്ടിച്ചതിങ്ങനെ..!

സ്റ്റീവ് മക്ക്യൂന്‍, ബ്രൂസ് ലീ എന്നീ പ്രതിഭകളെ ഇത്തരത്തില്‍ പുതിയ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ക്കായി ഡിജിറ്റല്‍ ആയി ധാരാളം പുനഃസൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

മരണപ്പെട്ട അഭിനേതാവിനെ ഹോളിവുഡ് സിനിമ പുനഃസൃഷ്ടിച്ചതിങ്ങനെ..!

മരണപ്പെട്ട അഭിനേതാവിനെ ഹോളിവുഡ് സിനിമ പുനഃസൃഷ്ടിച്ചതിങ്ങനെ..!

ഫ്യൂരിയസ് 7-ലെ ഡബ്ലിയുഇടിഎ സ്‌പെഷ്യല്‍ എഫക്ട് കമ്പനിയുടെ വളരെ സൂക്ഷ്മമായ ജോലി, അഭിനേതാക്കളുടെ ശരീര ചലനങ്ങള്‍ ഒപ്പിയെടുത്ത് മനുഷ്യ സാധ്യമല്ലാത്ത സംഘട്ടന രംഗങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന തലത്തിലേക്ക് വികസിപ്പിക്കുന്ന പ്രവണതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Best Mobiles in India

Read more about:
English summary
How ‘Furious 7’ Created a Digital Paul Walker For His Unfinished Scenes.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X