എയര്‍ടെല്ലിന്റെ മൂന്നു മാസത്തെ ഫ്രീ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ എങ്ങനെ നേടാം?

|

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം സേവനദാദാവാണ് എയര്‍ടെല്‍. ഇപ്പോള്‍ എയര്‍ടെല്‍ പുതിയൊരു സേവനം പ്രഖ്യാപിച്ചിരിക്കുകയാണ്. അതായത് എയര്‍ടെല്ലിന്റെ പോസ്റ്റ്‌പെയ്ഡ്, ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് സൗജന്യ നെറ്റ്ഫ്‌ളിക്‌സ് സേവനം നല്‍കും.

 

ഈ ഓഫര്‍ ലഭിക്കുന്നതിനായി

ഈ ഓഫര്‍ ലഭിക്കുന്നതിനായി

ഈ ഓഫര്‍ ലഭിക്കുന്നതിനായി ആദ്യം എയര്‍ടെല്‍ ഉപയോക്താക്കള്‍ 'My Airtel App' എന്നതിലേക്ക് പോകേണ്ടതാണ്. തുടര്‍ന്ന് അവിടെ നിന്നും Airtel Thanks Banner റിലേക്കും. അതിനു ശേഷം ഏതാനും ഘട്ടങ്ങളിലൂടെ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ സജീവമാക്കാം.

സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍

സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍

ഈ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കാനായി എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ 499 രൂപയ്‌ക്കോ അതിനു മുകളിലോ റീച്ചാര്‍ജ്ജു ചെയ്യണം. അതായത് 499 രൂപ, 649 രൂപ, 799 രൂപ, 1199 രൂപ, 1599 രൂപ, 1999 രൂപ, 2999 രൂപ എന്നിങ്ങനെ. ഈ ഓഫറിന്റെ കീഴില്‍ ഉപയോക്താക്കള്‍ക്ക് മൂന്നു മാസത്തെ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷനാണ് സൗജന്യമായി ലഭിക്കുന്നത്. സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് നെറ്റ്ഫ്‌ളിക്‌സിന്റെ അടിസ്ഥാന പ്ലാന്‍ 500 രൂപയാണ്. ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് ഒരു സ്‌ക്രീനില്‍ മാത്രമേ നെറ്റ്ഫ്‌ളിക്‌സ് ഉളളടക്കം കാണാന്‍ കഴിയൂ.

സ്റ്റെപ്പ് 1
 

സ്റ്റെപ്പ് 1

ആദ്യം എയര്‍ടെല്‍ ആപ്പ് തുറന്ന് 'Airtel Thanks Banner' എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 2

സ്റ്റെപ്പ് 2

ഇപ്പോള്‍ ഫ്രീബികളുടെ പട്ടികയില്‍ 1500 രൂപയുടെ നെറ്റ്ഫ്‌ളിക്‌സ് ഗിഫ്റ്റ് വ്വൗച്ചര്‍ കാണും. തുടര്‍ന്ന് നിങ്ങള്‍ 'ക്ലെയിം' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 3

സ്റ്റെപ്പ് 3

അതിനു ശേഷം നിങ്ങളുടെ നിലവിലുളള നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടിലേക്ക് പ്രവേശിക്കുക. ഇല്ലെങ്കില്‍ പുതിയ അക്കൗണ്ട് സൃഷ്ടിക്കുക. തുടര്‍ന്ന് 'proceed' ബട്ടണിലും 'Claim Button'ലും ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 4

സ്റ്റെപ്പ് 4

നിങ്ങള്‍ ഇതിനകം തന്നെ ഒരു നെറ്റ്ഫ്‌ളിക്‌സ് അംഗമാണെങ്കില്‍ ഈ തുക നിങ്ങളുടെ അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്യുകയും ഓരോ മാസവും അത് കുറയ്ക്കുകയും ചെയ്യുന്നു.

വമ്പിച്ച ഓഫറില്‍ ഷവോമി മീ എ2: ഫോണ്‍ വില ഇപ്പോള്‍ 13,900 രൂപ..!വമ്പിച്ച ഓഫറില്‍ ഷവോമി മീ എ2: ഫോണ്‍ വില ഇപ്പോള്‍ 13,900 രൂപ..!

 

Best Mobiles in India

Read more about:
English summary
How to get Airtel's Three Months Netflix Subscription Free

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X