Just In
- 8 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 11 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 17 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 19 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- News
മകളുടെ ട്യൂഷനായി പണം വേണം; ഭാഗ്യമെത്തിയത് ലോട്ടറിയുടെ രൂപത്തില്‍, യുവാവിന് ലഭിച്ചത് ലക്ഷങ്ങള്‍
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
കേരളമല്ല അമേരിക്ക; അവിടെ ഭിക്ഷക്കാരും ഹൈടെക്
കേരളം പോലെയല്ല അമേരിക്ക. വീടും കിടപ്പാടവുമില്ലെങ്കിലും ലാപ്ടോപ്പും മൊബൈലുമൊക്കെ അവര്‍ക്ക് അത്യന്താപേക്ഷിതമാണ്. നമ്മുടെ നാട്ടില്‍ തെങ്ങുകയറ്റക്കാരന് ഐ പാഡും കൊണ്ടുനടക്കുന്നത് സിനിമകളിലും കോമഡി ഷോകളിലും ചിരിക്കുള്ള വക നല്കുമെങ്കില് ന്യൂയോര്‍ക്കില്‍ പിച്ചക്കാര് പോലും ഐ ഫോണും സ്മാര്‍ട്ട്ഫോണുമാണ് ഉപയോഗിക്കുന്നത്.
റോഡരികിലിരുന്ന് ജോലി അന്വേഷിക്കാനും ജോലിചെയ്യാനും പാട്ടുകേള്‍ക്കാനും ഈ ഉപകരണങ്ങള്‍ അവര്‍ പ്രയോജനപ്പെടുത്തുന്നു. ഫേസ് ബുക്കിലും ട്വിറ്ററിലും സജീവമായ പിച്ചക്കാരുമുണ്ട് ഇക്കൂട്ടത്തില്‍. ഇത്തരം ഹൈടെക് തെരുവുജീവതം ഒന്നു കണ്ടുനോക്കാം.

ഹൈടെക് ദാരിദ്ര്യം
സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത കെല്‍വിന്‍ ഡെല്ലിന്റെ ലാപ്ടോപ്പും സാംസങ്ങ് സ്മാര്‍ട്ട്ഫോണും സ്വന്തമായി ഉള്ള വ്യക്തിയാണ്.

ഹൈടെക് ദാരിദ്ര്യം
ഇത് കിംഗ്. വെര്ജീനിയയാണ് സ്വദേശം. കിടപ്പാടമില്ലെങ്കിലും ബ്ലാക്ക്ബെറിയാണ് ഇയാള്‍ ഉപയോഗിക്കുന്നത്. പണം കൊടുത്ത് വാങ്ങിയതൊന്നുമല്ല. ഏതോ മഹാമനസ്കന് നല്‍കിയതാണ്. ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ സജീവമാണ് ഇയാള്‍. ഇതോടൊപ്പം മൊബൈല്‍ ഇന്റര്‍നെറ്റിലൂടെ തൊഴിലന്വേഷണവും നടത്തുന്നുണ്ട്.

ഹൈടെക് ദാരിദ്ര്യം
റോഡരികില്‍ കഴിയുന്ന മറ്റൊരു വ്യക്തിയാണ് മക്സ്. തോഷിബ സാറ്റലൈറ്റ് ലാപ്ടോപ് ഉപയോഗിക്കുന്ന ഇദ്ദേഹത്തിന്റെ ഇഷ്ട വിനോദം സംഗീതമാസ്വദിക്കലാണ്. ഒപ്പം ഗെയിമുകളും പ്രിയപ്പെട്ടതാണ്.

ഹൈടെക് ദാരിദ്ര്യം
ആസ്വാദനം വര്‍ദ്ധിപ്പിക്കാനായി ഒരു പോര്‍ടബിള്‍ സ്പീക്കറും ഇദ്ദേഹം കൊണ്ടുനടക്കുന്നുണ്ട്.

ഹൈടെക് ദാരിദ്ര്യം
ഐ ഫോണ്‍ 4 സ്വന്തമായുള്ള വ്യക്തിയാണ് സിഗുറാറ്റ്. ന്യൂയോര്‍ക്കിലെ മാലിന്യക്കൂമ്പാരങ്ങളില്‍ പരതിയാല്‍ ഏറ്റവും പുതിയ ലാപ്ടോപുകള് വരെ ലഭിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്.

ഹൈടെക് ദാരിദ്ര്യം
വിലക്കൂടിയ സാനിയോ സ്മാര്‍ട്ട്ഫോണ്‍ സ്വന്തമായുള്ള മറ്റൊരു വ്യക്തിയാണ് ടോണി. എന്നാല്‍ തന്റെ ഫോണ്തന്നെയാണ് വില്ലനാവുന്നതെന്ന് ഇയാള്‍ പറയുന്നു. സമ്പന്നനായ ഭിക്ഷക്കാരനാണെന്നു കരുതി ആളുകള്‍ തുച്ഛമായ സംഖ്യയേ നല്കാറുള്ളു. തൊഴിലന്വേഷണമാണ് സ്മാര്‍ട്ട്ഫോണ്‍കൊണ്ട് ടോണിക്കുള്ള പ്രധാന ഉപയോഗം.

ഹൈടെക് ദാരിദ്ര്യം
പതിനഞ്ചു വര്‍ഷം നാവികനായി ജോലി ചെയ്ത ആളാണ് ചാള്‍സ്. പക്ഷേ സമ്പാദ്യമൊന്നുമില്ല. എങ്കിലും രണ്ട് മൊബൈല്‍ ഫോണുകള്‍ ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. പ്രീ പെയ്ഡ് എല്‍.ജി. ഫഌപ് ഫോണും സര്‍ക്കാര്‍ നല്കിയ ഒരു ഫോണും.

ഹൈടെക് ദാരിദ്ര്യം
തന്റെ പുരുഷ സുഹൃത്തിനെ തേടി 2005-ല്‍ ന്യൂയോര്‍ക്കിലെത്തിയതാണ് ഡാരില്‍. പക്ഷേ സുഹൃത്തിനെ കണ്ടെത്താനായില്ല. അതുകൊണ്ട് തെരുവില്‍ ജീവിക്കുകയാണ്. ഒരു വിര്‍ജിന്‍ ഫോണാണ് ഇദ്ദേഹത്തിനുള്ളത്. മെസേജുകള്‍ അയയ്ക്കുക എന്നതാണ് പ്രധാന ഉപയോഗം.

ഹൈടെക് ദാരിദ്ര്യം
റോഡരികില്‍ പുസ്തകക്കച്ചവടമാണ് മാല്‍കോമിന്റെ ജോലി. സാംസങ്ങിന്റെ ബേസ് മോഡല്‍ ഫോണാണ് ഉപയോഗിക്കുന്നത്.

കേരളമല്ല അമേരിക്ക
തൊഴിലന്വേഷകനായ ബ്രെന്റ്, എടി ആന്‍ഡ് ടിയുടെ സ്മാര്‍ട്ട്ഫോണാണ് ഉപയോഗിക്കുന്നത്.

ഹൈടെക് ദാരിദ്ര്യം
ഒമ്പതു വര്‍ഷം സൈനിക സേവനം നടത്തിയ വ്യക്തിയാണ് കിലെ. എഫ്.എം. ഉള്ള ഒരു റേഡിയോ മാത്രമാണ് ഇദ്ദേഹത്തിന്റെ കൈയിലുള്ള ഇലക്ട്രോണിക് ഉപകരണം.

ഹൈടെക് ദാരിദ്ര്യം
തെരുവ് ഗായകനാണ് ജോണ്‍. ഒരു വെരിസോണ്‍ സ്മാര്‍ട്ട്ഫോണാണ് കൈയിലുള്ളത്. ഫേസ് ബുക്കില്‍ സീവമാണ് ഇദ്ദേഹം.

ഹൈടെക് ദാരിദ്ര്യം
സ്വന്തം ബാന്‍ഡിന്റെ പ്രൊഫൈല്‍ പേജ് അപ്ഡേറ്റ് ചെയ്യുകയും മറ്റു സംഗീത പരിപാടികള്‍ ആസ്വദിക്കുകയുമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചെയ്യുന്നത്.

-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470