ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പോണ്‍ തിരയുന്ന നഗരം ഡല്‍ഹി...!

Written By:

ജൂലായ് 2014-നും ജൂണ്‍ 2015-നും ഇടയില്‍ ഏറ്റവും കൂടുതല്‍ അശ്ലീലം തിരഞ്ഞ നഗരങ്ങള്‍ ഗൂഗിള്‍ ഇന്ത്യ പുറത്ത് വിട്ടു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പോണ്‍ തിരയുന്ന നഗരം ഡല്‍ഹി...!

16.3 ശതമാനമാണ് പോണ്‍ എന്ന വാക്ക് തിരയല്‍ ഡല്‍ഹി നഗരത്തില്‍ നിന്ന് ഉണ്ടായത്. 8.8% തിരയലുമായി ബാംഗ്ലൂരാണ് രണ്ടാം സ്ഥാനത്തുളള നഗരം.

വാട്ട്‌സ്ആപ് കമ്പ്യൂട്ടറില്‍ ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...!

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പോണ്‍ തിരയുന്ന നഗരം ഡല്‍ഹി...!

8.6% തിരയലുമായി മുംബൈയും, നാലും അഞ്ചും സ്ഥാനങ്ങളില്‍ പൂനെയും കൊല്‍ക്കത്തയുമാണ് എത്തിയത്.

വാട്ട്‌സ്ആപിന്റെ അധികം അറിയാത്ത വസ്തുതകള്‍...!

20% വളര്‍ച്ചയാണ് ഇന്ത്യയില്‍ ഒരു വര്‍ഷത്തിനിടെ അശ്ലീലം തിരയുന്നതില്‍ ഉണ്ടായതെന്ന് ഗൂഗിള്‍ ഇന്ത്യ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ നടക്കുന്ന പോണ്‍ തിരയലില്‍ നാലില്‍ മൂന്ന് ഭാഗവും സംഭവിക്കുന്നത് സ്മാര്‍ട്ട്‌ഫോണ്‍ വഴിയാണ്.

Read more about:
English summary
How India googles for porn: New Delhi tops the chart.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot