ആകാശത്ത് നിന്ന് നോക്കിയാല്‍ ഇന്ത്യന്‍ നഗരങ്ങള്‍ ഇങ്ങനെ

Posted By: Vivek

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ, ഭൂമിയുടെ ചില ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു. സുവോമി നാഷണല്‍ പോളാര്‍ ഓര്‍ബിറ്റിംഗ് പാര്‍ട്ണര്‍ഷിപ്പ് സാറ്റലൈറ്റില്‍ നിന്നും ലഭിച്ച ഈ ചിത്രങ്ങള്‍ക്കുള്ളില്‍ കുറച്ച് ഇന്ത്യന്‍ സിറ്റികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഏതായാലും രാത്രിയില്‍ ആകാശത്ത് നിന്ന് നോക്കിയാല്‍ ഇന്ത്യന്‍ നഗരങ്ങള്‍ എങ്ങനെയിരിയ്ക്കും എന്നറിയാന്‍ നോക്കൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്ത്യ

അഹമ്മദാബാദ്-വഡോദര

ബാംഗ്ലൂര്‍

ചെന്നൈ

ഡല്‍ഹി

ഹൈദരാബാദ്‌

കൊല്‍ക്കത്ത

മുംബൈ-പൂനെ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot