സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ചാര്‍ജര്‍ വീട്ടില്‍ തന്നെ ഉണ്ടാക്കൂ..!

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍ ബാറ്ററിയുടെ അധിക വ്യയമുളള ഡിവൈസുകള്‍ ഉപയോഗിക്കുന്നവര്‍ ചിലപ്പോള്‍ കൊണ്ടു നടക്കാറുളളതും നമ്മള്‍ കാണാറുണ്ട്.

സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ചാര്‍ജര്‍ വീട്ടില്‍ തന്നെ ഉണ്ടാക്കൂ

എന്നാല്‍ വൈദ്യുതിയുടെ ഉപയോഗം ആവശ്യമില്ലാതെ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ചാര്‍ജര്‍ നമുക്ക് തന്നെ നിര്‍മിക്കാവുന്നതാണ്.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ബാറ്ററിയുടെ ഊര്‍ജം എളുപ്പത്തില്‍ നഷ്ടമാകുന്നതെങ്ങനെ..!

സൗരോര്‍ജ ചാര്‍ജര്‍ എങ്ങനെയാണ് നിര്‍മിക്കുന്നതെന്ന് അറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Read more about:
English summary
How to make a Solar USB charger.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot