സെക്കന്റില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ടെക് കമ്പനികള്‍

Posted By:

സാംസങ്ങും ആപ്പളും ഗൂഗിളുമൊക്കെ ലോകത്തെ മുന്‍ നിര ടെക് കമ്പനികളാണ്. ഇവരുടെയൊക്കെ വാര്‍ഷികവരുമാനം ബില്ല്യന്‍ ഡോളറുകളാണ് എന്നും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കണ്ണടച്ചു തുറക്കുന്ന സമയംകൊണ്ട് ഇവര്‍ നേടുന്ന സമ്പാദ്യമെത്രയാണെന്ന് പറയാമൊ?. ഊഹിക്കാവുന്നതിനും അപ്പുറമാണത്.

ഒരു സെക്കന്റില്‍ സാംസങ്ങിന് ലഭിക്കുന്നത് 4 ലക്ഷത്തിലധികം രൂപയാണ്. ആപ്പിളാകട്ടെ 286410 രൂപയാണ് ഒരു സെക്കന്റില്‍ ഉണ്ടാക്കുന്നത്. ഇങ്ങനെ നിമിഷനേരംകൊണ്ട് കോടികള്‍ സമ്പാദിക്കുന്നവരാണ് മിക്ക മള്‍ട്ടി നാഷണല്‍ ടെക് കമ്പനികളും.

യു.കെ. ആസ്ഥാനമായ ഹാപ്പിയര്‍ എന്ന വെബ്‌സൈറ്റാണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഗൂഗിള്‍, ഫേസ്ബുക്, ഐ.ബി.എം. തുടങ്ങി ഒട്ടുമിക്ക പ്രമുഖ ടെക് കമ്പനികളും സെക്കന്റില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരാണ്.

ഓരോ കമ്പനിയുടെ സെക്കന്റിലെ വരുമാനം മുന്‍ഗണനാ ക്രമത്തില്‍ ചുവടെ കൊടുത്തിരിക്കുന്നു.

സെക്കന്റില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ടെക് കമ്പനികള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot