ബാറ്ററിയുടെ ഊര്‍ജം പാഴാക്കാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍...!

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസിന്റെ ബാറ്ററി ചോര്‍ന്ന് പോകുന്നുണ്ടോ? എങ്ങനെ ഇത് സംരക്ഷിക്കണമെന്ന് ആലോചിക്കാറുണ്ടോ?

വീഡിയോ ഗെയിം എങ്ങനെ നിങ്ങളെ മരണത്തില്‍ കൊണ്ട് എത്തിക്കും...!

ആന്‍ഡ്രോയിഡ് ഡിവൈസിന്റെ ബാറ്ററി ലൈഫ് സംരക്ഷിക്കുന്നതിനുളള ടിപ്‌സാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസിലെ ബാറ്ററി സംരക്ഷിക്കുന്നതിനുളള ടിപ്‌സുകള്‍...!

കറുത്ത നിറങ്ങളുളള ബാക്ക്ഗ്രൗണ്ട് കളര്‍ തിരഞ്ഞെടുക്കുന്നത് ബാറ്ററിയുടെ ഊര്‍ജം കുറച്ച് ചിലവാകുന്നതിന് ഇടയാക്കും.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസിലെ ബാറ്ററി സംരക്ഷിക്കുന്നതിനുളള ടിപ്‌സുകള്‍...!

ഇരുണ്ട ബാക്ക്ഗ്രൗണ്ടുകളും, തീമുകളും ഉപയോഗിക്കുക.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസിലെ ബാറ്ററി സംരക്ഷിക്കുന്നതിനുളള ടിപ്‌സുകള്‍...!

ഓട്ടോ ബ്രൈറ്റ്‌നസ് ഓഫ് ആക്കി വയ്ക്കുക.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസിലെ ബാറ്ററി സംരക്ഷിക്കുന്നതിനുളള ടിപ്‌സുകള്‍...!

വൈബ്രേറ്റ് സ്വിച്ച് ഓഫ് ചെയ്യുക.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസിലെ ബാറ്ററി സംരക്ഷിക്കുന്നതിനുളള ടിപ്‌സുകള്‍...!

ഒറിജനല്‍ ബാറ്ററികളും, മൂന്നാം കക്ഷി കമ്പനി ബാറ്ററികളും മാത്രം ഉപയോഗിക്കുക.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസിലെ ബാറ്ററി സംരക്ഷിക്കുന്നതിനുളള ടിപ്‌സുകള്‍...!

നിങ്ങളുടെ സ്‌ക്രീനിന്റെ ടൈംഔട്ട് സമയം കുറച്ച് വയ്ക്കുക.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസിലെ ബാറ്ററി സംരക്ഷിക്കുന്നതിനുളള ടിപ്‌സുകള്‍...!

വൈഫൈയും, മൊബൈല്‍ ഡാറ്റയും ആവശ്യമില്ലാത്ത സമയങ്ങളില്‍ ഓഫ് ചെയ്യുക.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസിലെ ബാറ്ററി സംരക്ഷിക്കുന്നതിനുളള ടിപ്‌സുകള്‍...!

ഫോണിലെ ആവശ്യമില്ലാത്ത എല്ലാ സവിശേഷതകളും ഓഫ് ചെയ്യുക.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസിലെ ബാറ്ററി സംരക്ഷിക്കുന്നതിനുളള ടിപ്‌സുകള്‍...!

ജിപിഎസും, ബ്ലൂടൂത്തും, എന്‍എഫ്‌സിയും ആവശ്യമില്ലാത്ത സമയങ്ങളില്‍ ഓഫ് ചെയ്യുക.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസിലെ ബാറ്ററി സംരക്ഷിക്കുന്നതിനുളള ടിപ്‌സുകള്‍...!

ഡൈനാമിക്ക് നോട്ടിഫിക്കേഷനുകള്‍ പരീക്ഷിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to save battery life on your Android device.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot