ആപ്പിള്‍ വാച്ചുകള്‍ അടക്കമുളള സ്മാര്‍ട്ട്‌വാച്ചുകള്‍ സുരക്ഷിതമല്ലെന്ന്...!

അടുത്ത പതിറ്റാണ്ട് ധരിക്കാവുന്ന ഗാഡ്ജറ്റുകളുടെ ആയിരിക്കുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഇത്തരത്തില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട് ഇറക്കിയതാണ് ആപ്പിള്‍ വാച്ചുകള്‍.

5 സ്മാര്‍ട്ട്‌ഫോണ്‍ മിത്തുകളെ "ചുരുട്ടി അടക്കുന്നു"...!

എന്നാല്‍ ഇപ്പോള്‍ ഇറക്കിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് സ്മാര്‍ട്ട്‌വാച്ചുകള്‍ അത്ര സുരക്ഷിതമല്ലെന്നാണ്. ഇതിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

ഒരിക്കലും പൊട്ടത്ത, ഹാക്ക് ചെയ്യാന്‍ സാധിക്കാത്ത സ്മാര്‍ട്ട്‌ഫോണ്‍ എത്തി...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോകത്തിലെ ഭൂരിഭാഗം സ്മാര്‍ട്ട്‌ഫോണുകളിലും വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് ഇതു സംബന്ധിച്ച് ഇറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 

ടെക്ക് ഭീമന്മാരായ എച്ച്പിയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.

 

ഒരു വിവരം ഒരു ഗാഡ്ജറ്റില്‍ നിന്ന് മറ്റൊരു ഗാഡ്ജറ്റിലേക്ക് കൈമാറാന്‍ ഉപയോക്താവിന്റെ അറിവുണ്ടാകേണ്ടതാണ് അത്യാവശ്യമാണ്.

 

സാങ്കേതികമായി ഓതന്റിക്കേഷന്‍ എന്നാണ് ഇതിനെ പറയുന്നത്.

 

എന്നാല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഓതന്റിക്കേഷന്‍ കുറവാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

 

എന്‍ക്രിപ്ഷന്‍, സ്വകാര്യതാ സംരക്ഷണം എന്നിവയില്‍ പുറകിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

 

ഇതുകൊണ്ട് ഹാക്കിങ് ഉള്‍പ്പെടയുളള ആക്രമണങ്ങള്‍ക്ക് സ്മാര്‍ട്ട്‌വാച്ചുകള്‍ എളുപ്പത്തില്‍ വിധേയമാകാം.

 

30 ശതമാനം സ്മാര്‍ട്ട്‌ഫോണുകളിലും വെബ് അടിസ്ഥാനമായ ഇന്റര്‍ഫേസുകള്‍ ആണ് ഉപയോഗിക്കുന്നത്.

 

ഹാക്കര്‍മാര്‍ക്ക് ഉപയോക്തൃ നാമം കണ്ടുപിടിക്കാനുളള അക്കൗണ്ട് എനുമേറേഷന്‍ നടത്താനുളള സാധ്യത ഇതില്‍ വര്‍ധിക്കുകയാണെന്ന് പഠനം പറയുന്നു.

 

ആപ്പിള്‍ മുതല്‍ ഷവോമി വരെയുളള കമ്പനികള്‍ ആണ് നിലവില്‍ വിപണിയില്‍ സജീവമായി സ്മാര്‍ട്ട്‌വാച്ചുകള്‍ ഇറക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How Secure Are Smartwatches? Not Much, Says HP.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot