വ്യാജ ഗാഡ്ജറ്റുകളെ തിരിച്ചറിയുന്നത് എങ്ങനെ...!

Written By:

സാങ്കേതികത വികസിക്കുന്നതിന് അനുസരിച്ച് വിപണിയില്‍ എത്തുന്ന ഗാഡ്ജറ്റുകളും പെരുകി വരികയാണ്. ഇതോടൊപ്പം ഒറിജനലുകളെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുകളും വിപണിയില്‍ സജീവമാണ്.

വാട്ട്‌സ്ആപ് ചാറ്റിന്റെ ബാക്ക്അപ് ഇനി ഗൂഗിള്‍ ഡ്രൈവിലാക്കാം...!

ഇത്തരത്തില്‍ ശരിയായ ഗാഡ്ജറ്റുകള്‍ക്ക് പകരം ഇറങ്ങുന്ന കളള നാണയങ്ങളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വ്യാജ ഗാഡ്ജറ്റുകളെ തിരിച്ചറിയുന്നത് എങ്ങനെ...!

ആമസോണ്‍ കിന്‍ഡല്‍ യുഎസ്ബി അഡാപ്റ്ററിന്റെ ശരിയായ കൗണ്ടര്‍ഫീറ്റ് യുഎല്‍ മാര്‍ക്ക് ചിത്രത്തിന്റെ ഇടതു വശത്ത് മുകളിലായി കൊടുത്തിരിക്കുന്നതാണ്.

വ്യാജ ഗാഡ്ജറ്റുകളെ തിരിച്ചറിയുന്നത് എങ്ങനെ...!

ആപ്പിള്‍ യുഎസ്ബി പവര്‍ അഡാപ്റ്ററിന്റെ താഴെയായി 'Designed by Apple in California' എന്നതിന് പകരം ചൈനയില്‍ നിന്ന് എന്നോ, അല്ലെങ്കില്‍ അക്ഷര തെറ്റോട് കൂടിയോ പ്രിന്റ് ചെയ്ത് വരികയാണെങ്കില്‍ അത് ഡ്യൂപ്ലിക്കേറ്റ് ആണ്.

വ്യാജ ഗാഡ്ജറ്റുകളെ തിരിച്ചറിയുന്നത് എങ്ങനെ...!

ട്രാവെലോസിറ്റി 2 ഇന്‍ 1 കാര്‍ & വാള്‍ ചാര്‍ജറിന്റെ താഴെയായി കൗണ്ടര്‍ഫീറ്റ് യുഎല്‍ ചിഹ്നം ഉണ്ടെന്ന് ഉറപ്പാക്കുക.

വ്യാജ ഗാഡ്ജറ്റുകളെ തിരിച്ചറിയുന്നത് എങ്ങനെ...!

വ്യാജ ഐഫോണുകളുടെ ബോക്‌സില്‍ എല്ലാം ഒരേ സീരിയല്‍ നമ്പര്‍ ആയിരിക്കും പ്രിന്റ് ചെയ്തിരിക്കുക.

വ്യാജ ഗാഡ്ജറ്റുകളെ തിരിച്ചറിയുന്നത് എങ്ങനെ...!

എക്‌സ്‌ബോക്‌സ് ഗെയിം കണ്‍സോളിന്റെ വ്യാജ പതിപ്പില്‍ മൈക്രോസോഫ്റ്റ് എന്നതിന് പകരം 'for X-360' എന്നായിരിക്കും പ്രിന്റ് ചെയ്തിട്ടുണ്ടാകുക.

വ്യാജ ഗാഡ്ജറ്റുകളെ തിരിച്ചറിയുന്നത് എങ്ങനെ...!

സോണി പ്ലേ സ്റ്റേഷന്‍ കണ്‍ട്രോളര്‍ ഓറഞ്ച് നിറത്തില്‍ കമ്പനി ഇറക്കുന്നില്ല.

വ്യാജ ഗാഡ്ജറ്റുകളെ തിരിച്ചറിയുന്നത് എങ്ങനെ...!

സാന്‍ഡിസ്‌ക്ക് 64എംബി മൈക്രോഎസ്ഡി കാര്‍ഡ് വിപണിയില്‍ എത്തിച്ചിട്ടില്ല.

വ്യാജ ഗാഡ്ജറ്റുകളെ തിരിച്ചറിയുന്നത് എങ്ങനെ...!

സോള്‍ എസ്എല്‍300 ഹെഡ്‌ഫോണിന്റെ അകം ഭാഗം മോശമായ തുന്നലും, ചുളുങ്ങിയ തുണിയും കൊണ്ട് പൂര്‍ത്തിയാക്കപ്പെട്ടിട്ടുണ്ടെങ്കില്‍, അത് വ്യാജമാണെന്ന് ഉറപ്പിക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How To Spot A Fake iPhone And Other Phony Tech Gadgets.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot