ജിജ്ഞാസുവായ സുഹൃത്തില്‍ നിന്ന് നിങ്ങളുടെ ആപുകള്‍ സംരക്ഷിക്കാന്‍...!

Written By:

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ പല ആപ്ലിക്കേഷനുകളും ഉണ്ടാവും. ഈ ആപുകള്‍ നിങ്ങള്‍ സുരക്ഷിതത്തിനായി ലോക്ക് ചെയ്യുന്നത് നല്ലതാണ്.

2,000 - 5,000 രൂപയ്ക്ക് ഇടയിലുളള 10 ഫോണുകള്‍...!

നിങ്ങളുടെ പല സ്വകാര്യ വിവരങ്ങളും അടങ്ങിയ സ്മാര്‍ട്ട്‌ഫോണില്‍ മറ്റുളളവര്‍ ഉപയോഗിക്കുമ്പോള്‍ അവ പൂട്ടിട്ട് നല്‍കുന്നത് തീര്‍ച്ചയായും നല്ല പ്രവണതയാണ്. ജിജ്ഞാസുവായ നിങ്ങളുടെ സുഹൃത്തില്‍ നിന്ന് ആപുകളെ സംരക്ഷിക്കുന്നത് എങ്ങനെയന്ന് അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിജ്ഞാസുവായ സുഹൃത്തില്‍ നിന്ന് നിങ്ങളുടെ ആപുകള്‍ സംരക്ഷിക്കാന്‍...!

സ്മാര്‍ട്ട്‌ലോക്ക് ആപ് ഡൗണ്‍ലോഡ് ചെയ്യുക.

ജിജ്ഞാസുവായ സുഹൃത്തില്‍ നിന്ന് നിങ്ങളുടെ ആപുകള്‍ സംരക്ഷിക്കാന്‍...!

പാസ്‌വേഡ് ചോദിക്കുമ്പോള്‍ 7777 എന്ന അക്കങ്ങള്‍ നല്‍കുക.

ജിജ്ഞാസുവായ സുഹൃത്തില്‍ നിന്ന് നിങ്ങളുടെ ആപുകള്‍ സംരക്ഷിക്കാന്‍...!

ഇപ്പോള്‍ ആപ് ലോക്ക് ടാബ് പ്രത്യക്ഷപ്പെടുന്നതാണ്.

ജിജ്ഞാസുവായ സുഹൃത്തില്‍ നിന്ന് നിങ്ങളുടെ ആപുകള്‍ സംരക്ഷിക്കാന്‍...!

താഴെയുളള ഗ്രീന്‍+ ബട്ടണ്‍ ടാപ് ചെയ്യുക.

ജിജ്ഞാസുവായ സുഹൃത്തില്‍ നിന്ന് നിങ്ങളുടെ ആപുകള്‍ സംരക്ഷിക്കാന്‍...!

പാസ്‌വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആപുകള്‍ തിരഞ്ഞെടുക്കുക.

ജിജ്ഞാസുവായ സുഹൃത്തില്‍ നിന്ന് നിങ്ങളുടെ ആപുകള്‍ സംരക്ഷിക്കാന്‍...!

ADD എന്നത് ടാപ് ചെയ്യുക.

ജിജ്ഞാസുവായ സുഹൃത്തില്‍ നിന്ന് നിങ്ങളുടെ ആപുകള്‍ സംരക്ഷിക്കാന്‍...!

ഓരോ ആപിനും അടുത്തായി നിങ്ങള്‍ക്ക് FAKE എന്ന ബട്ടണ്‍ കാണാവുന്നതാണ്. ഫേക്ക് ആപ് ക്രാഷ് മെസേജ് പ്രാപ്തമാക്കുന്നതിനായി ഈ ബട്ടണ്‍ അമര്‍ത്തുക. ഇനി ആ ആപ് തുറക്കുമ്പോള്‍ 'Unfortunately, WhatsApp has stopped' എന്ന മാതൃകയിലുളള സന്ദേശം ലഭിക്കുന്നതാണ്.

ജിജ്ഞാസുവായ സുഹൃത്തില്‍ നിന്ന് നിങ്ങളുടെ ആപുകള്‍ സംരക്ഷിക്കാന്‍...!

ഡിഫോള്‍ട്ട് പാസ്‌വേഡ് മാറ്റുന്നതിനായി ഇനി പറയുന്ന സ്റ്റെപ്പുകള്‍ പിന്തുടരുക.

സെറ്റിങ്‌സ് ടാബിന്റെ ഇടത് വശത്തേക്ക് സൈ്വപ്പ് ചെയ്യുക.

Password & Pattern Settings എന്നത് ടാപ് ചെയ്യുക

ജിജ്ഞാസുവായ സുഹൃത്തില്‍ നിന്ന് നിങ്ങളുടെ ആപുകള്‍ സംരക്ഷിക്കാന്‍...!

Password എന്നത് ടാപ് ചെയ്ത് ഒരു ന്യൂമറിക്ക് കോഡ് നല്‍കുക.

Password hint ടാപ് ചെയ്ത്, ഡിഫോള്‍ട്ട് ആയി സെറ്റ് ചെയ്ത പാസ്‌വേഡ് മാറ്റുക.

ജിജ്ഞാസുവായ സുഹൃത്തില്‍ നിന്ന് നിങ്ങളുടെ ആപുകള്‍ സംരക്ഷിക്കാന്‍...!

Lock Type എന്നത് ടാപ് ചെയ്ത് നിങ്ങള്‍ക്ക് പാറ്റേണ്‍ ലോക്ക്, ജെസ്റ്റര്‍ ലോക്ക്, ക്യാരക്ടര്‍ പാസ്‌വേഡ് ലോക്ക് എന്നിവയിലേക്ക് മാറാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to Stop Others From Accessing Your Android Apps.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot