വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ വെബ് സൈറ്റുകള്‍ ഇങ്ങനെയായിരുന്നു!!!

Posted By:

ഇന്നു കാണുന്ന പല വലിയ സംരംഭങ്ങളും ഒരുകാലത്ത് വളരെ ചെറിയ നിലയില്‍ തുടങ്ങളിയതാണ്. കാലക്രമത്തില്‍ ലോകത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളില്‍ ഒന്നായി അവ മാറുകയും ചെയ്തു.

വെബ്‌സൈറ്റുകളുടെ കാര്യവും ഇങ്ങനെതന്നെയാണ്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഗൂഗിളും യാഹുവും പോലുള്ള സൈറ്റുകളും ഫേസ് ബുക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുമെല്ലാം കാലക്രമത്തില്‍ വികാസം പ്രാപിച്ചതാണ്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കാലം ചെല്ലുന്നിടത്തോളം ആവശ്യമായ പരിഷ്‌കാരങ്ങളും ഈ സൈറ്റുകളെല്ലാം വരുത്തുന്നുണ്ട്. എങ്കിലും ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ചില സൈറ്റുകളുടെ ഹോം പേജ് തുടക്കകാലത്ത് എങ്ങനെയായിരിക്കുമെന്ന് കാണാന്‍ ആഗ്രഹമുണ്ടോ?. എങ്കില്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Google.com

ഗൂഗിള്‍(1998)

 

Youtube.com

യു ട്യൂബ് (2005)

 

 

Facebook.com

ഫേസ് ബുക്ക്(2004)

Yahoo.com

യാഹു(1995)

 

Amazon.com

ആമസോണ്‍ (1995)

Twitter.com

ട്വിറ്റര്‍(2006)

 

NyTimes.com

ദി ന്യൂയോര്‍ക് ടൈംസ്(1996)

Myspace.com

മൈസ്‌പേസ്(2003)

Mashable.com

മാഷബിള്‍(2005)

Wikipedia.org

വികിപീഡിയ(2001)

 

Apple.com

ആപ്പിള്‍(1996)

Microsoft.com

മൈക്രോസോഫ്റ്റ്(1996)

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ വെബ് സൈറ്റുകള്‍ ഇങ്ങനെയായിരുന്നു!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot