ടെക് തലവന്മാരുടെ ദിവസം എങ്ങനെ തുടങ്ങുന്നു..?

Written By:

'തുടക്കം നന്നായാല്‍ എല്ലാം നന്നായി'യെന്നാണ് പലരും പറഞ്ഞ് കേട്ടിട്ടുള്ളത്. വിജയങ്ങളുടെ കൊടുമുടികള്‍ കീഴടക്കിയ പലരുടെയും പാതകള്‍ പിന്തുടരണമെന്നാണല്ലോ. ഇവിടെ ചില ടെക് ഭീമന്മാരുടെ തലവന്മാരെക്കുറിച്ചാണ് വിവരിക്കുന്നത്. സങ്കീര്‍ണ്ണമായ ടെക്നോളജികളും അതിനൊപ്പം ജോലിസ്ഥലത്തെ സമ്മര്‍ദ്ദങ്ങളും കൈകാര്യം ചെയ്യുന്ന അവരുടെ ഭക്ഷണക്രമങ്ങളേയും ദിനചര്യകളേയും കുറിച്ചാണിവിടെ പ്രതിപാദിക്കുന്നത്.

കൂടുതലറിയാന്‍ സ്ലൈഡറിലേക്ക് കടക്കാം:

ടെക്നോളജിയുടെ രംഗത്ത് പ്രശസ്തരായ ഇന്ത്യക്കാര്‍..!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടെക് തലവന്മാരുടെ ദിവസം എങ്ങനെ തുടങ്ങുന്നു..?

'വിര്‍ജിന്‍ ഗ്രൂപ്പ്' സ്ഥാപകന്‍

പ്രഭാതഭക്ഷണം: ഫ്രൂട്ട് സാലഡ് കൂടാതെ ഭക്ഷ്യധാന്യങ്ങള്‍, ഉണക്കപ്പഴങ്ങള്‍, കായ്കള്‍ തുടങ്ങിയവയുടെ മിശ്രിതം.
ദിനചര്യ: കര്‍ട്ടണുകള്‍ തുറന്നിട്ട്‌ പ്രഭാതം ആസ്വദിക്കും, വ്യായാമങ്ങളില്‍ ഏര്‍പ്പെടും.

 

ടെക് തലവന്മാരുടെ ദിവസം എങ്ങനെ തുടങ്ങുന്നു..?

'പോപ്പ്ഐയ്സ് ലൂസിയാന കിച്ചന്‍' സിഇഒ

പ്രഭാതഭക്ഷണം: ഓട്ട്സ് ഒപ്പം ധാന്യങ്ങള്‍, ഉപ്പിട്ടുണക്കിയ പന്നിയിറച്ചി, മുട്ട തോരന്‍ എന്നിവയുടെ മിശ്രിത്രം.
ദിനചര്യ: പ്രജോദനാത്മകമായ പാട്ടുകള്‍ കേള്‍ക്കും.

 

ടെക് തലവന്മാരുടെ ദിവസം എങ്ങനെ തുടങ്ങുന്നു..?

'സ്ക്വയര്‍' സിഇഒ, 'ട്വിറ്റര്‍' സഹസ്ഥാപകന്‍

പ്രഭാതഭക്ഷണം: സോയാബീന്‍ സോസിനൊപ്പം മുട്ട‍.
ദിനചര്യ: അതിരാവിലെ എഴുന്നേല്‍ക്കുക, മെഡിറ്റേഷന്‍, 10കിമീ ജോഗിംഗ്

 

ടെക് തലവന്മാരുടെ ദിവസം എങ്ങനെ തുടങ്ങുന്നു..?

'ബിര്‍ച്ച്ബോക്സ് മാന്‍' തലവന്‍

പ്രഭാതഭക്ഷണം: ചൂട് നാരങ്ങവെള്ളം അതിന് ശേഷം ബദാം, ജാതിക്കായ, പഴവര്‍ഗങ്ങള്‍, വെണ്ണ മുതലായവ.
ദിനചര്യ: 20മിനിറ്റ് മെഡിറ്റേഷന്‍

 

ടെക് തലവന്മാരുടെ ദിവസം എങ്ങനെ തുടങ്ങുന്നു..?

'ക്ലാസ്പാസ്' സ്ഥാപക, സിഇഒ

പ്രഭാതഭക്ഷണം: ഗ്രീന്‍ ടീ, പഴവര്‍ഗങ്ങള്‍, വിറ്റാമിന്‍ അടങ്ങിയ പഥാര്‍ത്ഥങ്ങള്‍
ദിനചര്യ: ആവശ്യമുള്ള ഇമെയിലുകള്‍ക്കും മെസേജുകള്‍ക്കും മറുപടി നല്‍കും.

 

ടെക് തലവന്മാരുടെ ദിവസം എങ്ങനെ തുടങ്ങുന്നു..?

'ക്ലിഖ് മീഡിയ' സഹസ്ഥാപക, സിഇഒ

പ്രഭാതഭക്ഷണം: വെണ്ണപ്പഴത്തിനൊപ്പം മുട്ട
ദിനചര്യ: ജിമ്മില്‍ വ്യായാമം

 

ടെക് തലവന്മാരുടെ ദിവസം എങ്ങനെ തുടങ്ങുന്നു..?

ഫേസ്ബുക്ക് സിഇഒ

പ്രഭാതഭക്ഷണം: പ്രത്യേകിച്ച് നിര്‍ബന്ധങ്ങളൊന്നുമില്ല
ദിനചര്യ: സമയം പാഴാക്കാതെ സാധാരണ ഡ്രസ്സുകള്‍ ധരിച്ചുകൊണ്ട് ഓഫീസിലേക്ക് പോകുന്നു.

 

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How The World’s Leading Entrepreneurs Start Their Day.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot