വിന്‍ഡോസ് 8 ല്‍ എങ്ങനെ സ്റ്റാര്‍ട്ട് മെനു ചേര്‍ക്കാം?
oi
-Staff
By Super

Next »

« Previous

ലഭ്യമായവയില്‍ ഏറ്റവും മികച്ച ഓപ്ഷനാണിത്. വിന്‍ഡോസ് 7ല്‍ കണ്ട്, പരിചയിച്ച അതേ സ്റ്റാര്‍ട്ട് മെനു നിങ്ങള്‍ക്ക വിന്‍ഡോസ് 8ലും ഉപയോഗിയ്ക്കാനാകും. ഏറ്റവും താഴെ സെര്‍ച്ച് ബാറും, അതിനോട് ചേര്‍ന്ന് ഷട്ട് ഡൗണ്‍ ഓപ്ഷനുമുള്ള ഈ ഡിസൈന്‍ വിന്‍ഡോസ് 8 ഉപയോഗത്തെ അപരിചിതത്വങ്ങളെല്ലാം ഒഴിവാക്കി അനായാസമാക്കും.
എല്ലാ കാര്യങ്ങളും പൂര്‍ണമായും നല്ലതെന്നും പറയാനാകില്ല. കാരണം സ്റ്റാര്‍ട്ട് മെനുവില്‍ കാര്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ ഇതില്‍ ഓപ്ഷനില്ല. സ്റ്റര്‍ട്ട് മെനുവിലെ ഫോള്‍ഡറുകളില്‍ റൈറ്റ് ക്ലിക്ക് പ്രവര്‍ത്തിയ്ക്കില്ല. പക്ഷെ ഈ ചുരുക്കം പോരായ്മകള്‍ ഒഴിച്ചാല്‍ വി സ്റ്റാര്‍ട്ട് ഒരു നല്ല ആപ്ലിക്കേഷനാണ്.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications