വിന്‍ഡോസ് 8 ല്‍ എങ്ങനെ സ്റ്റാര്‍ട്ട് മെനു ചേര്‍ക്കാം?

By Super

Next »

« Previous

ക്ലാസ്സിക് ഷെല്‍

വിന്‍ഡോസ് 8 ല്‍ എങ്ങനെ സ്റ്റാര്‍ട്ട് മെനു ചേര്‍ക്കാം?

വിന്‍ഡോസിന്റെ പഴയ പതിപ്പുകളില്‍ നിന്ന് നീക്കം ചെയ്ത ഓപ്ഷനുകളടക്കം ലഭ്യമാക്കുന്ന ആപ്ലിക്കേഷനാണിത്. വിന്‍ഡോസ് 7 ന് സമാനമായ ഡിസൈനാണ്. ഉപയോക്താവിന് സെറ്റിംഗ്‌സിന്റെ നീണ്ട ലിസ്റ്റില്‍ നിന്നോ, അല്ലെങ്കില്‍ ചില അടിസ്ഥാന ഓപ്ഷനുകളില്‍ നിന്നോ തെരഞ്ഞെടുപ്പുകള്‍ സാധ്യമാണ്.

വിന്‍ഡോസ് 7 സ്റ്റാര്‍ട്ട് മെനുവില്‍ നിന്നും ഒരാള്‍ പ്രതീക്ഷിയ്ക്കുന്ന എല്ലാ സംവിധാനങ്ങളും ഇതില്‍ കാണാം. ഡോക്യുമെന്റ്‌സ്, സെറ്റിംഗ്‌സ്, പ്രോഗ്രാംസ് തുടങ്ങിയ എല്ലാ ഷോര്‍ട്ട്കട്ടുകളും ലഭ്യമാണ്.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X