വിന്‍ഡോസ് 8 ല്‍ എങ്ങനെ സ്റ്റാര്‍ട്ട് മെനു ചേര്‍ക്കാം?

Posted By: Staff
<ul id="pagination-digg"><li class="next"><a href="/news/how-to-bring-back-start-menu-windows8-2.html">Next »</a></li></ul>

വിന്‍ഡോസ് 8 ല്‍ എങ്ങനെ സ്റ്റാര്‍ട്ട് മെനു ചേര്‍ക്കാം?

മൈക്രോസോഫ്റ്റിന്റെ പുതിയ താരമായ വിന്‍ഡോസ് 8 പലര്‍ക്കും ഇഷ്ടപ്പെട്ടെങ്കിലും, ഒരു സ്റ്റാര്‍ട്ട് മെനുവിന്റെ അഭാവം എല്ലാവരും എടുത്തു പറയുന്നുണ്ട്. പഴയ തലമുറയ്ക്ക് അതുകൊണ്ട് തന്നെ വിന്‍ഡോസ് 8 ഒട്ടും പിടിച്ചിട്ടുമില്ല.ഇതിന്റെ ഷട്ട് ഡൗണ്‍ ബട്ടണ്‍ എവിടാണെന്ന് കാണുന്നില്ലെന്നും പറഞ്ഞ് ബാറ്ററി തീര്‍ന്ന് തനിയെ ഓഫാകാന്‍ നോക്കിയിരിയ്ക്കുന്ന ധാരാളം ആളുകളുണ്ട്. അപ്പോള്‍ എല്ലാവര്‍ക്കും ഒരു സ്റ്റാര്‍ട്ട് മെനു വിന്‍ഡോസ് 8ല്‍ കാണാന്‍ ആഗ്രഹമുണ്ട്. അതിന് വഴിയുണ്ട്. വഴിയല്ല, വഴികളുണ്ട്. മൂന്ന് സ്റ്റാര്‍ട്ട് മെനു ആപ്ലിക്കേഷനുകള്‍ പരിചയപ്പെടുത്താം. ഇവയുപയോഗിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ വിന്‍ഡോസ് 8ല്‍ സ്റ്റാര്‍ട്ട് മെനു സ്ഥാപിയ്ക്കാം.

<ul id="pagination-digg"><li class="next"><a href="/news/how-to-bring-back-start-menu-windows8-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot