Just In
- 10 hrs ago കോളിങ്ങിൽ കോളടിപ്പിക്കുന്നത് ആര്! ജിയോ, എയർടെൽ, വിഐ ഉപയോക്താക്കൾ നോട്ട് ചെയ്യേണ്ട പ്ലാനുകൾ
- 13 hrs ago 4000+4000 രൂപ ഡിസ്കൗണ്ടിൽ വില മാറിമറിഞ്ഞു; ഇപ്പോൾ ഓപ്പോ റെനോ 11 പ്രോ 5ജിയാണ് താരം
- 17 hrs ago ആമസോണിനെ വെല്ലുവിളിച്ച് ഫ്ലിപ്പ്കാർട്ട്; ഐഫോൺ 15ന് 50,000 രൂപ ഡിസ്കൗണ്ട്
- 19 hrs ago ഗാഡ്ജറ്റുകൾക്ക് 80% വരെ ഡിസ്കൗണ്ട്; ആമസോണിൽ മെഗാ ഇലക്ട്രോണിക് ഡേ സെയിൽ ആരംഭിച്ചു
Don't Miss
- News പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍; ഇന്ന് ആറ്റിങ്ങലും ആലത്തൂരും പ്രചരണത്തിനെത്തും
- Sports IPL 2024: 'പറ്റാത്ത പണിക്ക് പോയി', തോല്‍പ്പിച്ചത് ഹാര്‍ദിക്കിന്റെ അബദ്ധം! എന്തിന് അതു ചെയ്തു?
- Lifestyle അവില് ഉണ്ടോ? മഹാരാഷ്ട്ര രീതിയില്‍ രുചികരമായ പൊഹ തയ്യാറാക്കാം
- Movies 'ഐശ്വര്യയുടെ പേരിൽ ധനുഷ് വാങ്ങിയത് കോടിക്കണക്കിന് സ്വത്തുക്കൾ, ഇരുവർക്കും ഇടയിൽ സിറ്റുവേഷൻഷിപ്പാണ്'
- Finance മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക ഓഫർ ഏപ്രിൽ 15ന് അവസാനിക്കും; എച്ച്ഡിഎഫ്സിയുടെ എഫ്ഡി മികച്ചതോ?
- Automobiles യൂത്തൻമാരുടെ ഡ്രീം ബൈക്ക് വാങ്ങിയാൽ ഇനി തിരിഞ്ഞുനോക്കേണ്ട! 5 വർഷത്തെ വാറണ്ടി ഗ്യാരണ്ടി
- Travel ബെംഗളുരുവിലെ ചൂടിന് ഒരു ബ്രേക്ക്, മൂന്നാർ വഴി തേക്കടി, പെരിയാർ യാത്ര..
ആധാർ കാർഡിലെ ഫോട്ടോ എങ്ങനെ മാറ്റം ?
ആധാർ കാർഡിൽ നിങ്ങളുടെ ഫോട്ടോ മാറ്റാൻ രണ്ടു വഴികളുണ്ട്. ഇവ രണ്ടും ഓഫ്ലൈൻ വഴികളാണ്. ഓൺലൈൻ മീഡിയ വഴി ആധാർ കാർഡിലെ ഫോട്ടോ മാറ്റുന്നതിനുള്ള യാതൊരു വ്യവസ്ഥയും ഇല്ല.
ആധാർ കാർഡിലെ ചിത്രം തൃപ്തികരമല്ല എന്നഭിപ്രായമുള്ള ധാരാളം ആളുകളുണ്ട് എന്തെന്നാൽ കൊടുത്ത ഫോട്ടോ മങ്ങിക്കുന്നതായിരിക്കും അല്ലെങ്കിൽ വ്യക്തത കുറവായിരിക്കും. ആധാർ കാർഡിലെ ഫോട്ടോ മാറ്റം വരുത്തുന്നതിനുള്ള മികച്ച നടപടികൾ നിങ്ങൾ അന്വേഷിക്കുവായിരിക്കും. ചിലർക്ക് ആധാർ ഐഡി പ്രൂഫായി ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണ് കാരണം ആധാറിൽ അവരുടെ ഫോട്ടോ വ്യക്തമല്ല, അത്തരമൊരു സാഹചര്യത്തിൽ അവർക്ക് ഒരു ദ്വിതീയ ഐഡി പ്രൂഫ് ഉപയോഗിക്കണം.
ഇന്ത്യ പുതിയ ആന്റി റേഡിയേഷന്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു; ലക്ഷ്യം ശത്രുക്കളുടെ റഡാറുകള്‍
ആധാർ കാർഡിലെ ഫോട്ടോ
ഇത് ശരിക്കും അസൗകര്യം ഉണ്ടാക്കാം, മാത്രമല്ല അവരുടെ ഫോട്ടോ മാറ്റാനുള്ള പ്രധാനമായ കാരണം. ഏതാനും മാസം മുമ്പ് ഈ വിഷയം ഉയർത്തിക്കാട്ടി ആധാർ കാർഡിലെ ഫോട്ടോ മാറ്റുവാനായി സർക്കാർ അനുവാദം നൽകിയിരുന്നു. ഇവിടെ ആധാർ കാർഡിന്റെ ഫോട്ടോ മാറ്റുന്നതിനുള്ള ചട്ടങ്ങളും മാർഗനിർദേശങ്ങളും നോക്കാം.
എനിക്ക് ആധാർ കാർഡിലെ ഫോട്ടോ മാറ്റുവാൻ സാധിക്കുമോ ?
ഇതിനുള്ള ഉത്തരം അതെ എന്നാണ്, നിങ്ങൾക്ക് ആധാർ കാർഡിലെ ഫോട്ടോ മാറ്റുവാൻ സാധിക്കുന്നതാണ്. എന്നാൽ ഒരു ഓൺലൈൻ മീഡിയം വഴി മാറ്റുവാൻ സാധ്യമല്ല. ഗവൺമെൻറ് സ്രോതസ്സിൽ ഇങ്ങനെ ഫോട്ടോ മാറ്റുന്നതിനുള്ള ഒരു വ്യവസ്ഥയും ഇല്ല, ആളുകൾ ഈ സംവിധാനം ദുരുപയോഗം ചെയ്തേക്കാം എന്ന ഭയത്തെ തുടർന്നാണ് ഈ വ്യവസ്ഥ കൊണ്ടുവരാത്തതിലുള്ള പ്രധാന കാരണം. ആയതിനാൽ, ആകെ ചെയ്യാനുള്ളത്, ആധാറിന്റെ എൻറോൾമെൻറ് കേന്ദ്രത്തെ സമീപിക്കുക അല്ലെങ്കിൽ യൂ.ഐ.എ.ഡി.ഐ യ്ക്ക് പുതിയ ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നതിനായി അപേക്ഷിക്കുക.
ഞാൻ എങ്ങനെയാണ് അതിനെക്കുറിച്ച് പഠിക്കുന്നത്?
ആധാർ കാർഡിൽ നിങ്ങളുടെ ഫോട്ടോ മാറ്റാൻ രണ്ടു വഴികളുണ്ട്. ഇവ രണ്ടും ഓഫ്ലൈൻ വഴികളാണ്. ഓൺലൈൻ മീഡിയ വഴി ആധാർ കാർഡിലെ ഫോട്ടോ മാറ്റുന്നതിനുള്ള യാതൊരു വ്യവസ്ഥയും ഇല്ല.
യൂ.ഐ.എ.ഡി.ഐ
ആദ്യത്തെ വഴി https://uidai.gov.in/images/UpdateRequestFormV2.pdf, എന്ന വെബ്‌സൈറ്റിൽ നിന്നും ഫോറം ഡൗൺലോഡ് ചെയ്തത്, അത് പൂരിപ്പിച്ച് യൂ.ഐ.എ.ഡി.ഐ യ്ക്ക് പുതിയ ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നതിനായി അപേക്ഷിക്കുക.
രണ്ടാമത്തെ വഴി സമീപത്തെ ആധാർ എൻറോൾമെൻറ് സെൻറർ സന്ദർശിക്കുകയും ആധാർ കാർഡിലെ ഫോട്ടോ അപ്ഡേറ്റു ചെയ്യുകയും ചെയ്യുക. രണ്ട് ആഴ്ച്ച സമയമാണ് ഇതിനായി വേണ്ടിവരുന്നത്. അതിനുപുറമെ, ഫോട്ടോ മാറ്റുന്നതിനും കാർഡ് പുതുക്കിലഭിക്കുന്നതിനുമായി 15 രൂപ ചാർജുണ്ട്. കൂടാതെ, ആധാർ കാർഡിന് 5 വയസ്സിന് താഴെയുള്ള കുട്ടിയുടെ ഫോട്ടോ ഇല്ല. 15 അലെങ്കിൽ 18 വയസ്സ് ആകുമ്പോൾ കുട്ടിയുടെ ഫോട്ടോ പുതുക്കേണ്ടതുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470