നോക്കിയ ലൂമിയ 920യിലെ ഹോം സ്‌ക്രീന്‍ എങ്ങനെ ക്രമീകരിയ്ക്കാം

By Super

Next »

« Previous

സ്റ്റാര്‍ട്ട് സ്‌ക്രീനില്‍ എങ്ങനെ ലൈവ് ടൈലുകള്‍ ചേര്‍ക്കാം?

നോക്കിയ ലൂമിയ 920യിലെ ഹോം സ്‌ക്രീന്‍ എങ്ങനെ ക്രമീകരിയ്ക്കാം
• സ്റ്റാര്‍ട്ട്‌സ്‌ക്രീനില്‍ ലൈവ് ടൈലുകള്‍ ചേര്‍ക്കാന്‍ വളരെ എളുപ്പമാണ്. ഈ ടൈലുകള്‍ ശരിയ്ക്കും ആപ്ലിക്കേഷന്‍ ഷോര്‍ട്ട് കട്ടായും, വിഡ്‌ജെറ്റായും പ്രവര്‍ത്തിയ്ക്കും.

• ഒരു ആപ്ലിക്കേഷന്റെ ഐക്കണ്‍ സ്റ്റാര്‍ട്ട് സ്‌ക്രീനില്‍ എത്തിയ്ക്കാനായി, സ്റ്റാര്‍ട്ട് സ്‌ക്രീനില്‍ വലത്തു നിന്നും ഇടത്തോട്ട് കൈയ്യോടിയ്ക്കുക. അപ്പോള്‍ ആപ്ലിക്കേഷന്‍ ലൈബ്രറി തുറക്കപ്പെടും. അല്ലെങ്കില്‍ ഹോം സ്‌ക്രീനിന്റെ താഴെ വലത്തേയ്ക്ക് കാണുന്ന അമ്പടയാളത്തില്‍ തൊടുക.

• സ്റ്റാര്‍ട്ട് സ്‌ക്രീനില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിയ്ക്കുന്ന ആപ്ലിക്കേഷന്‍ തെരഞ്ഞെടുത്ത്, അതിന്റെ ഐക്കണില്‍ അല്പ നേരം തൊടുക.

• അപ്പോള്‍ തെളിയുന്ന പിന്‍ ടു സ്റ്റാര്‍ട്ട് തെരഞ്ഞെടുത്താല്‍, ലൈവ് ടൈലില്‍ ആ ഐക്കണും പ്രത്യക്ഷപ്പെടും.

അടുത്ത പേജില്‍ : എങ്ങനെ ലൈവ് ടൈലുകള്‍ സ്ഥാനം മാറ്റുകയോ, ഒഴിവാക്കുകയോ ചെയ്യാം?

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X