നോക്കിയ ലൂമിയ 920യിലെ ഹോം സ്‌ക്രീന്‍ എങ്ങനെ ക്രമീകരിയ്ക്കാം

By Super

Next »

« Previous

എങ്ങനെ ലൈവ് ടൈലുകള്‍ സ്ഥാനം മാറ്റുകയോ, ഒഴിവാക്കുകയോ ചെയ്യാം?

നോക്കിയ ലൂമിയ 920യിലെ ഹോം സ്‌ക്രീന്‍ എങ്ങനെ ക്രമീകരിയ്ക്കാം
• സ്ഥാനം മാറ്റേണ്ട ടൈലില്‍ വിരല്‍ തൊട്ടു വച്ചാല്‍ മറ്റ് ടൈലുകളില്‍ നിന്നും വ്യത്യസ്തമായി അതിന്റെ നിറം ഇരുളാന്‍ തുടങ്ങും.മാത്രമല്ല കൂട്ടത്തില്‍ നിന്നും ആ ടൈല്‍ പൊങ്ങി ന്ല്‍ക്കുന്നതു പൊലെ കാണാനും സാധിയ്ക്കും.

• ഇനി നിങ്ങളുടെ വിരല്‍ ഹോം സ്‌ക്രീനിലൂടോടിയ്ക്കുക. എവിടെയാണോ ടൈല്‍ വരേണ്ടത്, അവിടെ വച്ച് കൈയ്യെടുക്കുക. നിങ്ങള്‍ തെരഞ്ഞെടുത്ത ടൈല്‍ ആ സ്ഥാനത്ത് വന്നിട്ടുണ്ടായിരിയ്ക്കും.

ടൈലുകളുടെ വലിപ്പം കുറയ്ക്കാം

ടൈലുകളുടെ വലിപ്പം നിങ്ങള്‍ക്ക് ക്രമീകരിയ്ക്കാനാകും.സ്‌ക്രീനിന്റെ വലത് വശത്ത് താഴെയായി കാണുന്ന അമ്പടയാളത്തില്‍ ടച്ച് ചെയ്താല്‍ മൂന്ന് വലിപ്പ ഓപ്ഷനുകള്‍ കാണാന്‍ സാധിയ്ക്കും. ചില ആപ്ലിക്കേഷനുകള്‍ക്ക് ഇതിലെ എല്ലാ വലിപ്പവും ഉപയോഗിയ്ക്കാനാകില്ല. അവിടെയുള്ള അമ്പടയാളമുപയോഗിച്ച് നിങ്ങള്‍ക്ക് വ്യത്യസ്ത വലിപ്പങ്ങള്‍ പരീക്ഷിച്ച് നോക്കാവുന്നതാണ്.

ടൈലുകള്‍ ഒഴിവാക്കാം

സ്റ്റാര്‍ട്ട് സ്‌ക്രീനില്‍ നിന്നും ഒഴിവാക്കേണ്ട ടൈലിന്റെ മുകളില്‍ വലത് ഭാഗത്തായി ടച്ച് ചെയ്യുക. അങ്ങനെ ആ ടൈലിനെ സ്‌ക്രീനില്‍ നിന്നും അണ്‍ പിന്‍ ചെയ്യാനാകും.

അടുത്ത പേജില്‍ : എങ്ങനെ തീം നിറങ്ങള്‍ മാറ്റാം ?

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X