നോക്കിയ ലൂമിയ 920യിലെ ഹോം സ്ക്രീന്‍ എങ്ങനെ ക്രമീകരിയ്ക്കാം
oi
-Staff
By Super
<ul id="pagination-digg"><li class="previous"><a href="/news/how-to-customise-the-homescreen-on-your-nokia-lumia-920-3.html">« Previous</a>
എങ്ങനെ തീം നിറങ്ങള്‍ മാറ്റാം ?

- സ്റ്റാര്‍ട്ട് സ്ക്രീനിന് താഴെയുള്ള വലതു വശത്തേയ്ക്ക് ചൂണ്ടിയ അമ്പടയാളത്തില്‍ തൊടുക. അപ്പോള്‍ ലഭിയ്ക്കുന്ന ഓപ്ഷനുകളില്‍ നിന്ന് സെറ്റിംഗ്സ് തെരഞ്ഞെടുക്കുക.
- സിസ്റ്റം കാറ്റഗറിയിലെ തീം ഓപ്ഷനെടുക്കുക.
- ബാക്ക്ഗ്രൗണ്ട് ടാബില്‍ ടച്ച് ചെയ്താല്‍ ഡാര്‍ക്ക്, അല്ലെങ്കില്‍ ലൈറ്റ് പശ്ചാത്തല നിറങ്ങള്‍ തെരഞ്ഞെടുക്കാന്‍ സാധിയ്ക്കും.
- ആക്സെന്റ് കളര്‍ ഓപ്ഷന് തുറക്കുക. അവിടെ നിന്നും വേണ്ട നിറം തെരഞ്ഞെടുക്കുക. ഓര്‍ക്കുക, എല്ലാ ആപ്ലിക്കേഷനുകളുടെയും നിറങ്ങള്‍ മാറ്റാനാകില്ല.
- വിന്‍ഡോസ് ഹോം ബട്ടണ്‍ അമര്‍ത്തിയാല്‍ സ്റ്റാര്‍ട്ട് സ്ക്രീനിലേയ്ക്ക് തിരിച്ചെത്താം.
<ul id="pagination-digg"><li class="previous"><a href="/news/how-to-customise-the-homescreen-on-your-nokia-lumia-920-3.html">« Previous</a>
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications