നോക്കിയ ലൂമിയ 920യിലെ ഹോം സ്‌ക്രീന്‍ എങ്ങനെ ക്രമീകരിയ്ക്കാം

By Super
|
<ul id="pagination-digg"><li class="next"><a href="/news/how-to-customise-the-homescreen-on-your-nokia-lumia-920-2.html">Next »</a></li></ul>
നോക്കിയ ലൂമിയ 920യിലെ ഹോം സ്‌ക്രീന്‍ എങ്ങനെ ക്രമീകരിയ്ക്കാം

നോക്കിയ ലൂമിയ 920യില്‍ വിന്‍ഡോസ് ഫോണ്‍ 8 ഓഎസ് ആണ് പ്രവര്‍ത്തിയ്ക്കുന്നത്. വിന്‍ഡോസ് 8നേക്കുറിച്ച് അറിയാവുന്നവര്‍ക്ക് അതിന്റെ പ്രത്യേകതകള്‍ എളുപ്പം മനസ്സിലാകും. ലൈവ് ടൈലുകള്‍ നിറഞ്ഞ ഹോം സ്‌ക്രീനാണ് വിന്‍ഡോസ് 8ന്റെ ഏറ്റവും വലിയ പ്രത്യേകത. ടച്ച്‌സ്‌ക്രീനിനെ വളരെയധികം തുണയ്ക്കുന്ന രീതിയില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ള ഈ ഹോംസ്‌ക്രീന്‍ നമ്മുടെ ആവശ്യമനുസരിച്ച് ക്രമീകരിയ്ക്കാനും സാധിയ്ക്കും. നോക്കിയ ലൂമിയ 920 വാങ്ങിയവരുടെ ആദ്യത്തെ പ്രശ്‌നം എങ്ങനെ ഈ ഹോം സ്‌ക്രീന്‍ ഉപയോഗിയ്ക്കുമെന്നും, വേണ്ട ആപ്ലിക്കേഷനുകള്‍ എങ്ങനെ എളുപ്പത്തില്‍ തുറക്കുമെന്നും ഉള്ള കാര്യങ്ങളാണ്. വിന്‍ഡോസ് ഫോണ്‍ 8 ഓഎസ്-ന്റെ ഏറ്റവും വലിയ പ്രത്യേകതയും അത് ആവശ്യമനുസരിച്ച് ക്രമീകരിയ്ക്കാനാകും എന്നതാണ്. ഇന്ന് ഏതായാലും നോക്കിയ ലൂമിയ 920യിലെ ഹോംസ്‌ക്രീന്‍ എങ്ങനെ കസ്റ്റമൈസ് ചെയ്യാമെന്ന് നോക്കാം.

അടുത്ത പേജില്‍ : സ്റ്റാര്‍ട്ട് സ്‌ക്രീനില്‍ എങ്ങനെ ലൈവ് ടൈലുകള്‍ ചേര്‍ക്കാം?

<ul id="pagination-digg"><li class="next"><a href="/news/how-to-customise-the-homescreen-on-your-nokia-lumia-920-2.html">Next »</a></li></ul>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X