ഹാക്ക് ചെയ്യപ്പെട്ട ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ വീണ്ടെടുക്കുന്നതിനായി ചെയ്യേണ്ടത്: കേരള പോലീസ്

|

ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടതെന്ന നിര്‍ദേശവുമായി കേരള പോലീസ് രംഗത്ത്. ഫെയ്‌സബുക്ക് അക്കൗണ്ടില്‍ ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെയേറെയാണെന്നും, ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടുവെങ്കിൽ ആദ്യം ചെയ്യേണ്ടത് പോലീസില്‍ പരാതിപ്പെടുക എന്നതാണെന്ന് പോലീസ് പറഞ്ഞു.

 
ഹാക്ക് ചെയ്യപ്പെട്ട ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ വീണ്ടെടുക്കുന്നതിന്

സ്മാര്‍ട്ട്‌ഫോണുകള്‍ മൂലം നമുക്കും പരിസ്ഥിതിക്കുമുണ്ടാകുന്ന നാം അറിയാത്ത 13 ദോഷങ്ങള്‍സ്മാര്‍ട്ട്‌ഫോണുകള്‍ മൂലം നമുക്കും പരിസ്ഥിതിക്കുമുണ്ടാകുന്ന നാം അറിയാത്ത 13 ദോഷങ്ങള്‍

ഫെയ്‌സ്ബുക്ക്

ഫെയ്‌സ്ബുക്ക്

ഹാക്ക് ചെയ്യപ്പെട്ട ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ വീണ്ടെടുക്കുന്നതിനായി കേരള പോലീസ് പുതിയ സഹായ സംവിധാനം ഒരുക്കുകയാണ്. അക്കൗണ്ട് തിരികെ ലഭിക്കാന്‍ നിങ്ങൾ ചെയേണ്ടത് http://www.facebook.com/hacked എന്ന ലിങ്കില്‍ലോഗിൻ ചെയ്യുക.

 മൈ അക്കൗണ്ട് കോംപ്രൊമൈസെഡ്‌

മൈ അക്കൗണ്ട് കോംപ്രൊമൈസെഡ്‌

'മൈ അക്കൗണ്ട് കോംപ്രൊമൈസെഡ്‌' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, അതിനു ശേഷം നിങ്ങളുടെ ഇമെയില്‍ / ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. അപ്പോള്‍ ഈ വിവരങ്ങളുമായി യോജിക്കുന്ന യൂസര്‍മാരെ ഫെയ്സ്ബുക്ക് കണ്ടെത്താനുള്ള പ്രക്രിയ ആരംഭിക്കും.

ഫൈൻഡ് യുവർ അക്കൗണ്ട്
 

ഫൈൻഡ് യുവർ അക്കൗണ്ട്

അക്കൗണ്ട് കണ്ടെത്തി കഴിഞ്ഞാൽ മുൻപോട്ടുള്ള പക്രിയകൾക്കായി പാസ്സ്‌വേഡും ചോദിക്കും. പാസ്സ്‌വേർഡ്‌ മാറ്റിയിട്ടുണ്ടെങ്കിൽ "സെക്യൂർ മൈ അക്കൗണ്ട്" എന്ന ബട്ടൺ ക്ലിക്ജ് ചെയ്യുക . റീസെറ്റ്‌ എന്ന ഓപ്ഷൻ കൊടുക്കാതെ "നോ ലോംഗർ ഹാവ് ആക്‌സിസ് തിസ് " എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

പുതിയ പാസ്സ്‌വേർഡ്‌ നൽകുക

പുതിയ പാസ്സ്‌വേർഡ്‌ നൽകുക

പാസ്സ്‌വേർഡ് മാറ്റുവാനുള്ള ലിങ്ക് നിങ്ങളുടെ ഈ-മെയിലിൽ അയച്ചുതരും, അതിൽ കയറി പുതിയ പാസ്സ്‌വേർഡ്‌ നൽകുക. തുടർന്നുള്ള ഏതാനും ഘട്ടങ്ങളിലുള്ള ചോദ്യാത്തരങ്ങൾക്ക് ശേഷം 24 മണിക്കൂറിനുള്ളിൽ ഫേസ്ബുക് അക്കൗണ്ട് തിരികെ കിട്ടും.

Best Mobiles in India

English summary
Now for this step you got to enter your account's password. Well if you knew the password you won't be here anyway, cause you don't know your new password the Hacker's changed, enter your old password. The password that you use, to enter into your account before you got hacked.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X