Home
News

ആൻഡ്രോയിഡിൽ വാട്ട്സ് ആപ്പ് സന്ദേശങ്ങൾ എങ്ങനെ ഷെഡ്യൂൾ ചെയ്യാം

വാട്ട്സ് ആപ്പ് ഷെഡ്യൂൾ, ഡു ഇറ്റ് ലെറ്റർ, സ്കേഡ് ഇറ്റ് തുടങ്ങിയ ആപ്പുകൾ സന്ദേശങ്ങൾ ,മാത്രമല്ല, മറിച്ച്, വിഡിയോകൾ, ചിത്രങ്ങൾ എന്നിവയും ഷെഡ്യൂൾ ചെയ്യ്ത് അയക്കുവാൻ സാധിക്കും.

വാട്ട്സ് ആപ്പ് ഇന്ന് ആഗോളമായി കൂടുതൽ ആളുകളും ഉപയോഗിച്ച് വരുന്ന ഒരു മെസ്സേജിങ് ആപ്പാണ്. നിത്യേനെയുള്ള ആശയവിനിമയത്തിനായി ഇന്ന് കുടുതലാളുകളും വാട്ട്സ് ആപ്പ് നല്ല രീതിയിൽ പ്രയോജനപ്പെടുത്തി വരുന്നു.

ആൻഡ്രോയിഡിൽ വാട്ട്സ് ആപ്പ് സന്ദേശങ്ങൾ എങ്ങനെ ഷെഡ്യൂൾ ചെയ്യാം

വാട്ട്സ് ആപ്പ് വഴി വീഡിയോ, ചിത്രങ്ങൾ, സന്ദേശങ്ങൾ തുടങ്ങിയവ അയക്കുവാൻ സാധിക്കും. പുതുവത്സരാശംസകൾ, ജന്മദിന ആശംസകൾ, എന്നിവ നിശ്ചിത സമയത്തിനുള്ളിൽ അടിസ്ഥാനപ്പെടുത്തി അയക്കുവാനായുള്ള ആവശ്യം നമുക്കുണ്ടായിരിക്കും.

ഷെഡ്യൂൾ ചെയ്യുന്ന രീതി

ഷെഡ്യൂൾ ചെയ്യുന്ന രീതി

എന്നാൽ, വാട്ട്സ് ആപ്പിൽ ഒരു സന്ദേശം നിശ്ചിത സമയത്തിലേക്ക് തിട്ടപ്പെടുത്തി അയക്കുവാനുള്ള സവിശേഷത ലഭ്യമല്ല. എന്നാൽ, ഗൂഗിൾ പ്ലെയ്സ്റ്റോറിൽ ഈ സംവിധാനത്തിനായുള്ള അനവധി ആപ്പുകൾ ലഭ്യമാണ്. ഇത് ഉപയോഗിച്ച് മെസ്സേജുകൾ ഏത് സമയം, ഏത് ദിവസം അയക്കുകയാണ് വേണ്ടത് എന്ന് തീർച്ചപ്പെടുത്തി ഷെഡ്യൂൾ ചെയ്യാൻ സാധിക്കും.

ഷെഡ്യൂൾ ചെയ്യുന്ന രീതി  2

ഷെഡ്യൂൾ ചെയ്യുന്ന രീതി 2

വാട്ട്സ് ആപ്പ് ഷെഡ്യൂൾ, ഡു ഇറ്റ് ലെറ്റർ, സ്കേഡ് ഇറ്റ് തുടങ്ങിയ ആപ്പുകൾ സന്ദേശങ്ങൾ ,മാത്രമല്ല, മറിച്ച്, വിഡിയോകൾ, ചിത്രങ്ങൾ എന്നിവയും ഷെഡ്യൂൾ ചെയ്യ്ത് അയക്കുവാൻ സാധിക്കും. ബേസിക് വേർഷൻ ആയാലും, പ്രീമിയം വേർഷൻ ആയാലും ഈ ആപ്പുകൾ ഉപയോഗിക്കാൻ വളരെ ലളിതമാണ്, കൂടാതെ മറ്റ് ചില സവിശേഷതകളും ഇതിൽ ലഭ്യമാണ്.

വാട്ട്സ് ആപ്പ് ഷെഡ്യൂൾ

വാട്ട്സ് ആപ്പ് ഷെഡ്യൂൾ

വിഡിയോകൾ, ചിത്രങ്ങൾ തുടങ്ങിയവ അയക്കുന്നതിനായി നിങ്ങൾ പ്രീമിയം വേർഷൻ വാങ്ങേണ്ടാതായി വരും. ഈ ആപ്പുകളുടെ പറഞ്ഞറിയിക്കേണ്ട പ്രത്യകത എന്നത് ഇത് ആൻഡ്രോയിഡ് അല്ലാത്തതിലും ഉപയോഗിക്കാം എന്നുള്ളതാണ്.

ഷെഡ്യൂൾ ചെയ്യുന്ന രീതി  3

ഷെഡ്യൂൾ ചെയ്യുന്ന രീതി 3

വാട്ട്സ് ആപ്പ് സന്ദേശങ്ങൾ എങ്ങനെയാണ് ഷെഡ്യൂൾ ചെയ്യേണ്ടത് എന്ന് നോക്കാം:

ആവശ്യമുള്ള കാര്യങ്ങൾ

1. വാട്ട്സ് ആപ്പ് ഷെഡ്യൂൾ ഡൗൺലോഡ് ചെയ്യുക.
2. സെറ്റിങ്സിലെ 'ആക്സിസിബില്റ്റി'- സർവീസ്- ടോഗ്ഗിൽ (സെലക്റ്റ് ചെയ്യുക).

ഇതിനായുള്ള ഘട്ടങ്ങൾ

1. വാട്ട്സ് ആപ്പ് ഷെഡ്യൂൾ ഡൗൺലോഡ് ചെയ്യ്ത ശേഷം ഇൻസ്റ്റാൾ ചെയ്യുക.
2. ഇൻസ്റ്റാൾ ആയതിനുശേഷം ആപ്പ് തുറക്കുക.
3. താഴെ വലതുവശത്തായി കാണുന്ന '+' ചിഹ്നത്തിൽ ക്ലിക്ജ് ചെയ്യുക.
4. വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നോ അല്ലെങ്കിൽ ഫോണിലെ കോണ്ടാക്ട്സിൽ നിന്നോ ഒരാളെ തിരഞ്ഞെടുക്കുക.
5. ഇതിൽ സമയം, ദിവസം തുടങ്ങിയവ തിരഞ്ഞെടുക്കുക.
6. ഫ്രിക്വൻസി തിരഞ്ഞെടുത്ത് സന്ദേശം ടൈപ്പ് ചെയ്യുക.
7. ഷെഡ്യൂൾ ചെയ്യുന്നതിനായി മുകളിൽ വലതുവശത്തായി കാണുന്ന "ക്രിയേറ്റ് ബട്ടണിൽ ക്ലിക്ജ് ചെയ്യുക.

More from GizBot

Best Mobiles in India

English summary
WhatsApp lets you send and forward text messages to single contacts and within group chats with instant ease. For free. No wonder almost a billion people are onboard. Here's how to get your thoughts out there!
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X