'ഇൻഫിനിറ്റി ഗൺലെറ്റ്' ഉപയോഗിച്ച്‌ ഗൂഗിൾ സേർച്ച് മായ്ക്കുന്നതെങ്ങനെ ?

സ്പേസ് സ്‌റ്റോൺ (നീല), റിയാലിറ്റി സ്‌റ്റോൺ (റെഡ്), പവർ സ്റ്റോൺ (പർപ്പിൾ), മൈൻഡ് സ്റ്റോൺ (മഞ്ഞ), ടൈം സ്റ്റോൺ (പച്ച), സോൾ സ്റ്റോൺ (ഓറഞ്ച്) എന്നിവയാണ് ആറ്‌ ഇൻഫിനിറ്റി സ്റ്റോണുകൾ.

|

അവേഞ്ചേഴ്‌സിന്റെ പുതിയ ഭാഗമായ അവേഞ്ചേഴ്‌സ്: ഏൻഡ് ഗെയിം ഇപ്പോൾ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്, പ്രേക്ഷകർ ഇപ്പോൾ അവേഞ്ചേഴ്‌സിന്റെ ഭയങ്കര ആരാധകരാണ്.

 
 'ഇൻഫിനിറ്റി ഗൺലെറ്റ്' ഉപയോഗിച്ച്‌ ഗൂഗിൾ സേർച്ച് മായ്ക്കുന്നതെങ്ങനെ ?

ചുരുക്കി പറഞ്ഞാൽ ഈ ദിവസത്തിന് വേണ്ടി സുഹൃത്തുകളും സഹപ്രവർത്തകരും കാത്തിരിക്കുകയായിരുന്നു.

ഗൂഗിൾ സേർച്ച്

ഗൂഗിൾ സേർച്ച്

ഇപ്പോൾ കോടികൾ മുടക്കിയെടുത്ത അവേഞ്ചേഴ്‌സ്: ഏൻഡ് ഗെയിം തീയേറ്ററുകളിൽ തകർത്ത് ഓടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇതിനെ അഭിനന്ദിക്കുവാനായി ഗൂഗിൾ ഇപ്പോൾ 'ഇൻഫിനിറ്റി ഗൺലെറ്റ്' അവതരിപ്പിച്ചിരിക്കുകയാണ്. ഇത് തേനോസ്, മാഡ് ടൈറ്റൻ എന്നിവരെപ്പറ്റിയുള്ള പകുതി സെർച്ച് ഹിസ്റ്ററിയും മാറ്റും തുടച്ചുമാറ്റാൻ കഴിയും.

ഗൂഗിളിൽ 'ഇൻഫിനിറ്റി ഗൺലെറ്റ്' ഉപയോഗിക്കുന്നതെങ്ങനെ ?

ഗൂഗിളിൽ 'ഇൻഫിനിറ്റി ഗൺലെറ്റ്' ഉപയോഗിക്കുന്നതെങ്ങനെ ?

1. ഗൂഗിളിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക.

2. 'താനോസ്' എന്ന് ടൈപ്പ് ചെയ്യുക.

3. വലത് വശത്തായി 'ഇൻഫിനിറ്റി ഗൺലെറ്റ്' കാണുവാൻ സാധിക്കും, അതിൽ ക്ലിക്ക് ചെയ്യുക.

4. അത് തേനോസിനെ കുറിച്ചുള്ള പകുതി സെർച്ച് ഹിസ്റ്ററി നീക്കം ചെയ്യും.

5. നിങ്ങൾക്ക് നീക്കം ചെയ്ത സെർച്ച് ഹിസ്റ്ററി തിരികെ വേണമെങ്കിൽ, 'ഇൻഫിനിറ്റി ഗൺലെറ്റ്' ഒന്നുകൂടി ക്ലിക്ക് ചെയ്യുക.

6. ഈ 'ഇൻഫിനിറ്റി ഗൺലെറ്റ്' നീക്കം ചെയ്തത്    തിരികെ കൊണ്ടുവരും.

എന്താണ് 'ഇൻഫിനിറ്റി ഗൺലെറ്റ്' ?
 

എന്താണ് 'ഇൻഫിനിറ്റി ഗൺലെറ്റ്' ?

ആറ് ഇൻഫിനിറ്റി സ്റ്റോണുകൾ സ്ഥാപിച്ചിരിക്കുന്ന ഒരു കൈയുറയാണ് 'ഇൻഫിനിറ്റി ഗൺലെറ്റ്' എന്നറിയപ്പെടുന്നത്. ഈ കൈയുറ ധരിക്കുന്നവർക്ക് ഇൻഫിനിറ്റി സ്റ്റോണിൻ്റെ കരുത്ത് ലഭിക്കും. സ്പേസ് സ്‌റ്റോൺ (നീല), റിയാലിറ്റി സ്‌റ്റോൺ (റെഡ്), പവർ സ്റ്റോൺ (പർപ്പിൾ), മൈൻഡ് സ്റ്റോൺ (മഞ്ഞ), ടൈം സ്റ്റോൺ (പച്ച), സോൾ സ്റ്റോൺ (ഓറഞ്ച്) എന്നിവയാണ് ആറ്‌ ഇൻഫിനിറ്റി സ്റ്റോണുകൾ.

ഇൻഫിനിറ്റി സ്റ്റോണുകൾ അല്ലെങ്കിൽ ഇൻഫിനിറ്റി ഗൺലെറ്റ് ഉപയോഗിച്ച്‌ എന്താണ് തേനോസ് ചെയ്യുവാൻ പോകുന്നത് ?

ഇൻഫിനിറ്റി സ്റ്റോണുകൾ അല്ലെങ്കിൽ ഇൻഫിനിറ്റി ഗൺലെറ്റ് ഉപയോഗിച്ച്‌ എന്താണ് തേനോസ് ചെയ്യുവാൻ പോകുന്നത് ?

അവേഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാറിൻറെ ക്ലൈമാക്‌സിൽ, തേനോസ് ഇൻഫിനിറ്റി ഗൺലെറ്റ് ഉപയോഗിക്കുന്നത് ലോകത്തിലെ പകുതി ജനപ്പെരുപ്പം തന്റെ ഒരു വിരൽ ഞൊടിക്കുന്നതിനിടയിൽ ഇല്ലാതാകുകയാണ് ചെയ്യുന്നത്. തേനോസ് വിരൽ ഞൊടിക്കുമ്പോൾ ഭൂമിയുടെ പകുതി ജനപ്പെരുപ്പം ഇല്ലാതാവുകയാണ് ചെയ്യുന്നത്.

അവേഞ്ചേഴ്‌സ്: എൻഡ് ഗെയിം

അവേഞ്ചേഴ്‌സ്: എൻഡ് ഗെയിം

ഇപ്പോൾ, പുതിയ സിദ്ധാന്തം അനുസരിച്ച്, അവേഞ്ചേഴ്‌സിൽ ബാക്കി വരുന്നവരായ അയൺ മാൻ, ഹൾക്, ആൻറ് മാൻ തുടങ്ങിയവർ ഇൻഫിനിറ്റി ഗൺലെറ്റ്സ് ടൈം സ്റ്റോൺ ഉപയോഗിച്ച് മാഡ് ടൈറ്റാൻ മൂലം സംഭവിച്ചതെല്ലാം തിരികെ നടക്കുന്നതിനും അപ്രത്യക്ഷമായവരെ തിരികെ കൊണ്ടുവരുന്നതുമാണ് അവേഞ്ചേഴ്‌സ്: എൻഡ് ഗെയിമിൽ നടക്കുന്നത്.

Best Mobiles in India

Read more about:
English summary
The Infinity Gauntlet is a special glove that can house all six Infinity stones and deliver the power of the Infinity stones those who wears the gauntlet. Space Stone (blue), the Reality Stone (red), the Power Stone (purple), the Mind Stone (yellow), the Time Stone (green) and the Soul Stone (orange) are the six infinity stones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X