നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇന്ത്യ - സൗത്ത് ആഫ്രിക്ക പര്യടനം തത്സമയം കാണാന്‍..!
സൗത്ത് ആഫ്രിക്ക ഇന്ത്യയില്‍ പര്യടനം നടത്തുന്ന ആരവങ്ങള്‍ക്കിടയില്‍, ക്രിക്കറ്റ് പ്രേമികള്‍ക്കായി യുസി വെബ് ബ്രൗസര്‍ അവരുടെ ക്രിക്കറ്റ് ആപ് ആയ യുസി ക്രിക്കറ്റ് പരിഷ്‌ക്കരിച്ചിരിക്കുകയാണ്. യുസി ബ്രൗസര്‍ ഹോംപേജില്‍ നിന്ന് ആന്‍ഡ്രോയിഡിനായുളള യുസി ക്രിക്കറ്റ് ആപ് ലഭിക്കുന്നതാണ്.
മത്സരങ്ങളുടെ തത്സമയ അപ്‌ഡേറ്റുകള്‍ യുസി ക്രിക്കറ്റ് ആപില്‍ നിന്ന് ലഭിക്കുന്നതാണ്. മത്സരങ്ങളുടെ ലൈവ് സ്‌കോറുകള്‍, പ്രിവ്യൂകള്‍, കമന്ററികള്‍, അഭിമുഖങ്ങള്‍, ഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങിയ വിഭവങ്ങള്‍ യുസി ക്രിക്കറ്റ് ആപില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്.
മനോഹരമായ ഇന്റര്‍ഫേസിലും ആകര്‍ഷകമായ രൂപകല്‍പ്പനയിലും യുവാക്കളുടെ മനം കവരുന്നതാണ് യുസി ക്രിക്കറ്റ് ആപ്. യുസി ബ്രൗസര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇന്ത്യ, സൗത്ത് ആഫ്രിക്ക പര്യടനം തത്സമയം കാണാന്‍..!
യുസി ബ്രൗസറിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ യുവരാജ് സിങ് സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളില്‍ യുസി ക്രിക്കറ്റ് മെച്ചപ്പെടുത്തുന്നതിനുളള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നു. കൂടാതെ യുസി ബ്രൗസറിന്റെ ക്രിക്കറ്റ് ആരാധകര്‍ക്കായി യുസി ബ്രൗസര്‍ യുവി വേര്‍ഷന്‍ എന്ന പ്രത്യേക പതിപ്പും അവതരിപ്പിച്ചിട്ടുണ്ട്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇന്ത്യ, സൗത്ത് ആഫ്രിക്ക പര്യടനം തത്സമയം കാണാന്‍..!
ലൈവ് സ്‌കോറുകള്‍, പ്രിവ്യുകള്‍, വരാനിരിക്കുന്ന മത്സരങ്ങള്‍, കമ്മന്ററികള്‍, ഇന്റര്‍വ്യൂകള്‍, വീഡിയോകള്‍ തുടങ്ങി ക്രിക്കറ്റ് സംബന്ധമായ എല്ലാ വിവരങ്ങളും ഒറ്റ ആപില്‍ തന്നെ ലഭിക്കുന്നതാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇന്ത്യ, സൗത്ത് ആഫ്രിക്ക പര്യടനം തത്സമയം കാണാന്‍..!
പൂര്‍ണമായ മത്സരം ആസ്വദിക്കുന്നതിനായി എല്ലാ മത്സരവും ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഓര്‍മപ്പെടുത്തുന്നതിനായി നോട്ടിഫിക്കേഷനുകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. കൂടാതെ മത്സരം നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ സ്‌കോറുകളുടെ ഏറ്റവും പുതിയ നോട്ടിഫിക്കേഷനുകളും ലഭിക്കുന്നതാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇന്ത്യ, സൗത്ത് ആഫ്രിക്ക പര്യടനം തത്സമയം കാണാന്‍..!
ലോകത്തിന്റെ എല്ലാ ഭാഗത്തുമുളള ക്രിക്കറ്റ് ആരാധകര്‍ക്കും കമന്റ്‌സ് വിഭാഗത്തിലൂടെ ക്രിക്കറ്റ് തീമുളള ഇമോട്ടികോണുകള്‍ ഉപയോഗിച്ച് പരസ്പരം സംവദിക്കാവുന്നതാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇന്ത്യ, സൗത്ത് ആഫ്രിക്ക പര്യടനം തത്സമയം കാണാന്‍..!
യുസി ക്രിക്കറ്റ് ആപില്‍ ഉളള ക്രിക്കറ്റ് ഊഹിക്കുക കളിയിലൂടെ നിങ്ങള്‍ക്ക് പോയിന്റുകള്‍ സ്വരുക്കൂട്ടി ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനുളള സാധ്യത നിലനിര്‍ത്താവുന്നതാണ്. യുസി ബ്രൗസര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Click it and Unblock the Notifications








