എങ്ങനെയാണ് ഭൂമി ഉണ്ടായത് ? ഭൂമിക്കടിയിൽ കണ്ടെത്തിയ കൂറ്റൻ പർവതങ്ങൾ ഉത്തരം തരുമായിരിക്കാം

കുട്ടികൾ സ്കൂൾ വിദ്യാഭ്യാസത്തിൽ നിന്നും അറിഞ്ഞിരിക്കുന്നത് ഭൂമിക്ക് മൂന്ന് പാളികൾ ഉണ്ടെന്നാണ്: ക്രസ്റ്റ്, മാന്റിൽ, കോർ എന്നിങ്ങനെയാണ് അവ അറിയപ്പെടുന്നത്, ഇതിനുപുറമെ, ഇവയെ അകക്കാമ്പ് (ഇന്നർകോർ)

|

ഭൂമിയുടെ ഭൗമാന്തർഭാഗത്ത് ഭീമൻ പർവതങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിയിരിക്കുന്നു. ഭൂമി എങ്ങനെ രൂപപ്പെട്ടിരിക്കുന്നതിനെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം മാറിയേക്കാവുന്ന ഒരു മുന്നേറ്റമാണ് ഇപ്പോൾ ശാസ്ത്രലോകത്ത് നടന്നിരിക്കുന്നത്. കുട്ടികൾ സ്കൂൾ വിദ്യാഭ്യാസത്തിൽ നിന്നും അറിഞ്ഞിരിക്കുന്നത് ഭൂമിക്ക് മൂന്ന് പാളികൾ ഉണ്ടെന്നാണ്: ക്രസ്റ്റ്, മാന്റിൽ, കോർ എന്നിങ്ങനെയാണ് അവ അറിയപ്പെടുന്നത്, ഇതിനുപുറമെ, ഇവയെ അകക്കാമ്പ് (ഇന്നർകോർ), പുറകാമ്പ് (ഔട്ടർകോർ) എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്.

എങ്ങനെയാണ് ഭൂമി ഉണ്ടായത് ? ഭൂമിക്കടിയിൽ കണ്ടെത്തിയ കൂറ്റൻ പർവതങ്ങൾ

എന്നാൽ, ഇത് തെറ്റാണ് എന്നാൽ പറഞ്ഞുവരുന്നത്, അതായത്, ഭൂമിക്കുള്ളിൽ ശാസ്ത്രജ്ഞർ കണ്ടെത്താത്ത പാളികൾ കണ്ടെത്തിയെന്നാണ് പറയുന്നത്. ജേർണൽ സയൻസിൽ പ്രസിദ്ധികരിച്ച പഠന റിപ്പോർട്ട് പ്രകാരം, ശാസ്ത്രജ്ഞർ ബൊളിവിയയിലെ വലിയ ഭൂകമ്പത്തിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച്‌, മലകൾക്കും മറ്റ് സ്ഥലങ്ങളും 660 കിലോമീറ്റർ താഴെയായി കണ്ടെത്തി, മുകളിലത്തേയും താഴത്തേയും 'മാന്റിൽ' ലാണ് ഇതിനെ വേർതിരിക്കുന്നത്. ഈ പാളിക്ക് ഒരു പേര് ഇല്ലാത്തതിനാൽ, ശാസ്ത്രജ്ഞർ ഇതിനെ വിളിക്കുന്നത് "ദി 66 കിലോമീറ്റർ ബൗണ്ടറി" എന്നാണ് വിളിക്കുന്നത്.

ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍ എന്നിവയുടെ മികച്ച ടോപ്പ്-അപ്പ് റീച്ചാര്‍ജ്ജ് പ്ലാനുകള്‍..!ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍ എന്നിവയുടെ മികച്ച ടോപ്പ്-അപ്പ് റീച്ചാര്‍ജ്ജ് പ്ലാനുകള്‍..!

ഭൂമിക്കടിയിൽ കണ്ടെത്തിയ കൂറ്റൻ പർവതങ്ങൾ

ഭൂമിക്കടിയിൽ കണ്ടെത്തിയ കൂറ്റൻ പർവതങ്ങൾ

ഭൂമിയിയുടെ അടിത്തട്ടിലെ രഹസ്യങ്ങൾ കണ്ടുപിടിക്കുന്നതിനായി, അമേരിക്കയിലെ പ്രിൻസ്ടൺ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരും ചൈനയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോടെസിയിലെ, ജിയോഫിസിസ് വിദഗ്ധരും, ഭൂകമ്പങ്ങൾ സൃഷ്ടിക്കുന്ന ഏറ്റവും ശക്തിയേറിയ തരംഗങ്ങൾ ഉപയോഗിച്ചാണ് ഇത് പ്രാവർത്തികമാക്കുന്നത്.

ബൊളീവിയയിൽ നടന്ന ഭൂകമ്പം

ബൊളീവിയയിൽ നടന്ന ഭൂകമ്പം

ഭൂകമ്പത്തിന്റെ 7.0-മോ, അതിലധികമോ ശക്തമായ ഭൂകമ്പനങ്ങൾ എല്ലാ ദിശകളിലും ഷോക്ക്വേവുകൾ അയയ്ക്കും, അത് ഒരു വശത്തേക്ക് സഞ്ചരിച്ച് തിരികെ അതെ രീതിയിൽ സഞ്ചരിക്കുന്നു. ഈ പഠനത്തിനായി, ബൊളീവിയയിൽ സംഭവിച്ച ഭൂകമ്പത്തിന്റെ (8.2 മാഗ്നിറ്റിയൂഡ്) വിവരശേഖരമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്, ഇത് കണക്കാക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ രണ്ടാമത്തെ ഭൂകമ്പമാണ്, 1994-ലാണ് ബൊളീവിയയിൽ ഈ വലിയ ഭൂകമ്പം നടന്നത്.

8.2 മാഗ്നിറ്റിയൂഡ്
 

8.2 മാഗ്നിറ്റിയൂഡ്

ആഴത്തിൽ എരിഞ്ഞുതീരാനുള്ള തരംഗങ്ങളുടെ ചലനാത്മക സ്വഭാവം പകർത്താൻ ശാസ്ത്രജ്ഞന്മാർ ശക്തമായ കമ്പ്യൂട്ടറുകൾ ഉപയോഗിച്ചു. തിരമാലകളുടെ അടിസ്ഥാനപരമായ സ്വഭാവത്തെയാണ് സാങ്കേതികവിദ്യ ആശ്രയിക്കുന്നത്, അതായത്: വളച്ച് കുതിച്ചു കയറാനുള്ള കഴിവ്. ഒരു പ്രിസം വഴി തരംഗങ്ങൾ കടന്നുപോകുമ്പോൾ ഒരു തരംഗം കണ്ണാടിയിൽ പതിച്ച് ബഹിർഗമിക്കുന്നതുപോലെ, ഭൂകമ്പ തിരമാലകൾ പാറകൾക്ക് നേരെ സഞ്ചരിക്കുന്നു, എന്നാൽ തടസങ്ങൾ അല്ലെങ്കിൽ അതിന്റെ അതിർത്തിയിൽ തട്ടി പ്രതിഫലിപ്പിക്കുകയോ ആണ് ചെയ്യുന്നത്.

ഭൂകമ്പം

ഭൂകമ്പം

അവയുടെ സ്റ്റാറ്റിസ്റ്റിക്കൽ മാതൃക കൃത്യമായ ഉയരം നിർണ്ണയിക്കാൻ അനുവദിച്ചില്ല, പക്ഷേ ഈ പർവതങ്ങൾ ഭൂമിയുടെ ഉപരിതലത്തിൽ എന്തെങ്കിലുമുണ്ടോ എന്നതിനേക്കാൾ വലിയൊരു അവസരം ഉണ്ട്. ഈ സ്റ്റാറ്റിസ്റ്റിക്‌സ് മാതൃക ഉപയോഗിച്ച് കൃത്യമായ തീരുമാനമെടുക്കാൻ കഴിയില്ല; എന്നാൽ ഭൂമിയുടെ ഉപരിതലത്തിലുള്ള ഏതിനേക്കാളും വളരെ വലുതായിരിക്കും ഈ മലകൾ. നമ്മുടെ ഗ്രഹം രൂപം കൊള്ളുന്നതും തുടർന്നു പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും എങ്ങനെയെന്ന് മനസ്സിലാക്കാൻ 660 കി.മീ. അതിർത്തി വളരെ പ്രാധാന്യമേറിയതാണ്.

Best Mobiles in India

Read more about:
English summary
Just as light waves can bounce (reflect) off a mirror or bend (refract) when passing through a prism, earthquake waves travel straight through homogenous rocks but reflect or refract when they encounter any boundary or roughness.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X