നിങ്ങളുടെ ലാപ്‌ടോപിലോ, സ്മാര്‍ട്ട്‌ഫോണിലോ ക്രിക്കറ്റ് ലോക കപ്പ് തത്സമയം കാണുന്നതെങ്ങനെ...!

ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പ് എത്തിക്കഴിഞ്ഞു, മിക്കവരും ഈ സമയങ്ങളില്‍ വീട്ടിലെ ടിവി സെറ്റുകള്‍ക്ക് മുന്‍പിലായിരിക്കും.

അന്തംവിട്ട് പോകുന്ന ഒരു പിടി സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജറുകള്‍ ഇതാ....!

ഒരുപക്ഷെ നിങ്ങള്‍ ഓഫീസിലാണെങ്കില്‍, നിങ്ങളുടെ അടുത്ത് ഒരു ടിവി ഇല്ലെങ്കില്‍ എന്തു ചെയ്യും? നിങ്ങള്‍ക്ക് ക്രിക്കറ്റ് വേള്‍ഡ് കപ്പ് മത്സരങ്ങള്‍ തത്സമയം ഓണ്‍ലൈനില്‍ കാണാവുന്നതാണ്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ലാപ്‌ടോപിലോ, സ്മാര്‍ട്ട്‌ഫോണിലോ ക്രിക്കറ്റ് ലോക കപ്പ് തത്സമയം കാണുന്നതെങ്ങനെ...!

സ്റ്റാര്‍ സ്‌പോര്‍ട്‌സിനാണ് 2015 വേള്‍ഡ് കപ്പിന്റെ ബ്രോഡ്കാസ്റ്റ് അവകാശം ഉളളത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വെബ്‌സൈറ്റും, അപുകളും ലൈവ് സ്ട്രീമിങ് വാഗ്ദാനം ചെയ്യുന്നുണ്ട്.

നിങ്ങളുടെ ലാപ്‌ടോപിലോ, സ്മാര്‍ട്ട്‌ഫോണിലോ ക്രിക്കറ്റ് ലോക കപ്പ് തത്സമയം കാണുന്നതെങ്ങനെ...!

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ചെന്ന് മത്സരങ്ങള്‍ തത്സമയം ചെറിയ ഒരു വരിസംഖ്യ നല്‍കി കാണാവുന്നതാണ്. ഇതിനായി ഇനി പറയുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കുക.

നിങ്ങളുടെ ലാപ്‌ടോപിലോ, സ്മാര്‍ട്ട്‌ഫോണിലോ ക്രിക്കറ്റ് ലോക കപ്പ് തത്സമയം കാണുന്നതെങ്ങനെ...!

സ്റ്റാര്‍ സ്‌പോര്‍ട്‌സ് സബ്‌സ്‌ക്രിപ്ഷന്‍ വെബ്‌പേജില്‍ പോകുക.

നിങ്ങളുടെ ലാപ്‌ടോപിലോ, സ്മാര്‍ട്ട്‌ഫോണിലോ ക്രിക്കറ്റ് ലോക കപ്പ് തത്സമയം കാണുന്നതെങ്ങനെ...!

ഇവിടെ നിങ്ങള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്റെ വിശദാംശങ്ങള്‍ കാണാവുന്നതാണ്.

നിങ്ങളുടെ ലാപ്‌ടോപിലോ, സ്മാര്‍ട്ട്‌ഫോണിലോ ക്രിക്കറ്റ് ലോക കപ്പ് തത്സമയം കാണുന്നതെങ്ങനെ...!

തല്‍സമയം ഓണ്‍ലൈനില്‍ 53 മത്സരങ്ങള്‍ കാണുന്നതിന് 120 രൂപയാണ് നല്‍കേണ്ടത്.

നിങ്ങളുടെ ലാപ്‌ടോപിലോ, സ്മാര്‍ട്ട്‌ഫോണിലോ ക്രിക്കറ്റ് ലോക കപ്പ് തത്സമയം കാണുന്നതെങ്ങനെ...!

ഇത് സ്റ്റാര്‍സ്‌പോര്‍ട്‌സ്.കോം എന്നതില്‍ മത്സരങ്ങള്‍ കാണുന്നതിന് മാത്രമാണ്, കമ്പനിയുടെ ആപുകളില്‍ മത്സരങ്ങള്‍ കാണുന്നതിന് ഈ വരിസംഖ്യ ബാധകമല്ല.

നിങ്ങളുടെ ലാപ്‌ടോപിലോ, സ്മാര്‍ട്ട്‌ഫോണിലോ ക്രിക്കറ്റ് ലോക കപ്പ് തത്സമയം കാണുന്നതെങ്ങനെ...!

നിങ്ങള്‍ക്ക് ഒരു വെബ് ബ്രൗസര്‍ ഉപയോഗിച്ച് ഏത് ഡിവൈസില്‍ നിന്നും മത്സരങ്ങള്‍ കാണാവുന്നതാണ്.

നിങ്ങളുടെ ലാപ്‌ടോപിലോ, സ്മാര്‍ട്ട്‌ഫോണിലോ ക്രിക്കറ്റ് ലോക കപ്പ് തത്സമയം കാണുന്നതെങ്ങനെ...!

രജിസ്റ്റര്‍ ചെയ്ത ശേഷം പണം നല്‍കുന്നതിനായി Buy Now എന്നതില്‍ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ലാപ്‌ടോപിലോ, സ്മാര്‍ട്ട്‌ഫോണിലോ ക്രിക്കറ്റ് ലോക കപ്പ് തത്സമയം കാണുന്നതെങ്ങനെ...!

നിങ്ങള്‍ ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍, സ്റ്റാര്‍ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റില്‍ പോയി, മുകളില്‍ വലത് ഭാഗത്തുളള ലോഗിന്‍ എന്നതില്‍ ക്ലിക്ക് ചെയ്ത് മത്സരങ്ങള്‍ കാണാവുന്നതാണ്.

ഈ സബ്‌സ്‌ക്രിപ്ഷന്‍ ഇന്ത്യയില്‍ മാത്രമാണ് സാധുവായിട്ടുളളതെന്ന് ശ്രദ്ധിക്കുക.

നിങ്ങളുടെ ലാപ്‌ടോപിലോ, സ്മാര്‍ട്ട്‌ഫോണിലോ ക്രിക്കറ്റ് ലോക കപ്പ് തത്സമയം കാണുന്നതെങ്ങനെ...!

ആന്‍ഡ്രോയിഡിനും, ഐഒഎസിനും ഉളള സ്റ്റാര്‍ സ്‌പോര്‍ട്‌സ് ആപുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് മത്സരങ്ങള്‍ സൗജന്യമായി വീക്ഷിക്കാവുന്നതാണ്. വളരെ കുറച്ച് നിമിഷങ്ങള്‍ വൈകി ആയിരിക്കും ഇതില്‍ വീഡിയോ സ്ട്രീം ചെയ്ത് എത്തുക എന്നത് ചെറിയൊരു ന്യൂനതയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
How to Watch 2015 Cricket World Cup Live on Your PC, Smartphone, or Tablet.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot