ജീവിതം നശിപ്പിക്കുന്ന വാട്ട്‌സാപ്പ് ലീക്കുകള്‍!!!

Written By:

ഇന്റര്‍നെറ്റ് മനുഷ്യന്‍ കണ്ടു പിടിച്ച മഹത്തായ ഒരു ടെക്‌നോളജിയാണ്. എന്നാല്‍ ഇന്റര്‍നെറ്റിന് ഒരു കുഴപ്പമുണ്ട് അത് ഒരിക്കലും മറക്കില്ല. നിങ്ങള്‍ എന്ത് അതില്‍ നല്കിയാലും അത് ലോകമെമ്പാടും കറങ്ങിക്കൊണ്ടിരിക്കും. ഇതു പോലെ എത്ര പെണ്‍ കുട്ടികളുടെ, അമ്മമാരുടെ ഫോട്ടോകളാണ്, ഇതിനെ കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?

ഫിങ്കര്‍പ്രിന്റ് സ്‌കാനറുമായി 9,999 രൂപയില്‍ താഴെ വിലയുളള സ്മാര്‍ട്ട്‌ഫോണുകള്‍!!

ജീവിതം നശിപ്പിക്കുന്ന വാട്ട്‌സാപ്പ് ലീക്കുകള്‍!!!

എന്നാല്‍ നിങ്ങള്‍ ഒന്ന് ആലോചിക്കുക, ഒരു വശത്ത് നിങ്ങള്‍ സന്തോഷിക്കുമ്പോള്‍ മറു വശത്ത്, ഇനി എന്തു ചെയ്യും എന്ന് ആലോചിക്കുന്ന കുറേ പേര്‍ ഉണ്ടാകും.

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി ഒരറിവുതരാം. എങ്ങനെയാണ് നിങ്ങളുടെ ഫോട്ടോസ് വീഡിയോകള്‍ ലീക്കാകുന്നതെന്ന്. ഇത് നിങ്ങള്‍ക്ക് വളരെ ഉപയോഗമുളള ലേഖനം ആകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

ഹുവായി പേറ്റന്റ് ടെക്‌നോളജിയുമായി കമ്പനി ഉയരുന്നു!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

നിങ്ങളുടെ മൊബൈല്‍ ശരിയാക്കാന്‍ കൊടുക്കുന്ന വഴി.

2

നിങ്ങളുടെ മെമ്മറി കാര്‍ഡ് മറ്റുളളവര്‍ റിക്കവറി സോഫ്റ്റ്‌വയര്‍ സ്‌കാന്‍ ചെയ്ത് എടുക്കുമ്പോള്‍.

3

നിങ്ങള്‍ അയയ്ക്കുന്ന മെസഞ്ചറിന്റെ ഡാറ്റാഫേസ് മറ്റു ഹാക്കര്‍മാറുടെ കൈയ്യില്‍ കിട്ടുന്നതു വഴി.

4

വാട്ട്‌സാപ്പ് വെബ് മറ്റുളളവര്‍ അയയ്ക്കുന്നതു വഴി.

5

വിശ്വസിക്കാന്‍ കഴിയാത്ത മറ്റു ആപ്സ്സുകള്‍ നിങ്ങളുടെ ഫോണില്‍ നിന്നും ലീക്ക് ചെയ്യുമ്പോള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

 ഫോട്ടോകളും നിങ്ങളുടെ ഫോണ്‍സ മെമ്മറിയില്‍ സ്‌റ്റോറാകുന്നതാണ്. അതിനാല്‍ നിങ്ങള്‍ക്ക് വളരെ സുരക്ഷിതമായ രീതിയില്‍ ഫോട്ടോളും വീഡിയോകളും അയയ്ക്കണമെങ്കില്‍ ആദ്യം Signal Private Messanger എന്നൊരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഇതു വഴി അയച്ചാല്‍ നിങ്ങളുടെ മെമ്മറി കാര്‍ഡില്‍ ഒന്നും തന്നെ സേവാകില്ല. ഈ ആപ്പു വഴി ഷെയര്‍ ചെയ്യുന്ന എല്ലാ ഫയലുകളും എന്‍ക്രിപ്റ്റായ് സ്റ്റോര്‍ ചെയ്യുന്നു. കൂടാതെ ഈ ആപ്പ് ലോക്ക് ചെയ്യാനും ഉപയോഗിക്കുന്ന ചാറ്റുകള്‍ ഒന്നും തന്നെ സ്‌ക്രീന്‍ ഷോട്ട് എടുക്കാതിരിക്കാനുമുളള സെക്യൂരിറ്റി നല്‍കുന്നു.

വാട്ട്‌സാപ്പ് ഫോട്ടോകള്‍ ഗാലറിയില്‍ വരുന്നത് എങ്ങനെ തടയാം?

കൂടാതെ Secrecy ഇതു വരെ എടുത്തു വച്ച ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്തു വയ്ക്കുന്നു.

English summary
Life was quite normal and joyous But enjoying it anyway till the time an app called WhatsApp entered life.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot