മൈക്രോസോഫ്റ്റ് വിന്‍ഡോസ്; 30 വര്‍ഷത്തെ ചരിത്രത്തിലൂടെ...

Posted By:

30 വര്‍ഷം മുമ്പാണ് മൈക്രോസോഫ്റ്റ് ലോകത്തിനു മുന്നില്‍ വിന്‍ഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിച്ചത്. അന്ന് അതൊരു വിസ്മയമായിരുന്നു. വര്‍ഷങ്ങള്‍ കടന്നുപോയി. ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ പലതും പുറത്തിറങ്ങി.

എങ്കിലും കൃത്യമായി പരിഷ്‌കരിച്ചുകൊണ്ട് വിന്‍ഡോസ് ഇന്നും യൗവനത്തില്‍ തന്നെ. ഉപഭോക്താക്കളുടെ താല്‍പര്യമറിഞ്ഞ് നിരന്തരം മാറ്റങ്ങള്‍ക്കു വിധേയമാവാന്‍ തയാറായതാണ് വിന്‍ഡോസിനെ ഇന്നും പ്രസക്തമാക്കുന്നത്.

വിന്‍ഡോസിന്റെ തുടക്കം മുതല്‍ കഴിഞ്ഞ 30 വര്‍ത്തിനുള്ളില്‍ നേടിയ വളര്‍ച്ചകള്‍ ചിത്രങ്ങള്‍ സഹിതം ചുവടെ കൊടുക്കുന്നു.

മൈക്രോസോഫ്റ്റ് വിന്‍ഡോസ്; 30 വര്‍ഷത്തെ ചരിത്രത്തിലൂടെ...

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot