എച്ച്റ്റിസി 10: 5000 രൂപ ഓഫറുമായി വാലന്റയിന്‍സ് ഡേയില്‍!

Written By:

വാലന്റയിന്‍സ് ഡേയില്‍ പല ഓഫറുമായി എത്തിയിരിക്കുകയാണ് ഗാഡ്ജറ്റുകള്‍. സാംസങ്ങ് തങ്ങളുടെ ഫോണുകള്‍ക്ക് വന്‍ ഡിസ്‌ക്കൗണ്ടാണ് വാലന്റയിന്‍സ് ഡേയ്ക്കു നല്‍കിയിരിക്കുന്നത്.

വാട്ട്‌സാപ്പിനേക്കാള്‍ കൂടുതല്‍ സുരക്ഷിതമുളള മറ്റു മെസേജിങ്ങ് ആപ്‌സുകള്‍!

എന്നാല്‍ ഇതു പോലെ മറ്റൊരു ഓഫറുമായി എത്തിയിരിക്കുകയാണ് എച്ച്റ്റിസി. നിങ്ങള്‍ എച്ച്റ്റിസി സ്മാര്‍ട്ട്‌ഫോണാണ്‌ വാലന്റയിന്‍സ് ഡേയ്ക്ക് കൊടുക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതു വളരെ നല്ലൊരു കാര്യമാണ്.

എച്ച്റ്റിസി 10: 5000 രൂപ ഓഫറുമായി വാലന്റയിന്‍സ് ഡേയില്‍!

എച്ച്റ്റിസ് 10 ആണ് 5000 രൂപ ഡിസ്‌ക്കൗണ്ട് നല്‍കുന്നത്. നിങ്ങള്‍ എച്ച്റ്റിസി 10, 32ജിബി വേര്‍ഷന്‍ വാങ്ങുമ്പോള്‍ ഒരു കൂപ്പണ്‍ കോഡും അതിനോടൊപ്പം 5000 രൂപ ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു. ഈ ഓഫര്‍ നിങ്ങള്‍ക്ക് എച്ച്റ്റിസിയുടെ ഇന്ത്യയിലെ ഓണ്‍ലൈന്‍ ഈസ്‌റ്റോറില്‍ നിന്നുമാണ് ലഭിക്കുന്നത്.

നോക്കിയ ഫോണ്‍ പ്രീമിയം വിലയിലോ ബജറ്റ് വിലയിലോ?

എച്ച്റ്റിസി 10 ഏറ്റവും നല്ലൊരു ഡിസൈനാണ് നല്‍കിയിരിക്കുന്നത്. അതിന്റെ സവിശേഷതകള്‍ പറയുകയാണെങ്കില്‍ 5.5ഇഞ്ച് ക്യൂഎച്ച്ഡി ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍,4ജിബി റാം, 12എംബി റിയര്‍ ക്യാമറ, 5എംബി മുന്‍ ക്യാമറ, 3000എംഎഎച്ച് ബാറ്റിറി, ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് എന്നിവയാണ്.

എച്ച്റ്റിസി 10: 5000 രൂപ ഓഫറുമായി വാലന്റയിന്‍സ് ഡേയില്‍!

59,990 രൂപയ്ക്കാണ് ഈ ഫോണ്‍ കഴിഞ്ഞ മേയില്‍ വിപണിയില്‍ ഇറങ്ങിയത്. 5000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 47,900 രൂപയ്ക്കു നിങ്ങള്‍ക്കു വാങ്ങാം.

നിങ്ങള്‍ അറിയാത്ത വാട്ട്‌സാപ്പിലെ ആറു സവിശേഷതകള്‍!

കൂടാതെ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഉണ്ട്. കണക്ടിവിറ്റികളെ കുറിച്ചു പറയുകയാണെങ്കില്‍ ബ്ലൂട്ടൂത്ത് 4.2, വൈ-ഫൈ 802.11, ഡിഎല്‍എന്‍എ, എയര്‍പ്ലേ എന്നിവയാണ്.

ഇതില്‍ നിങ്ങള്‍ക്ക് ഈസ്‌റ്റോര്‍ ലിങ്കും കൂപ്പണ്‍ കോഡും നല്‍കിയിട്ടുണ്ട്.

വാങ്ങാനുളള ലിങ്ക്

കൂപ്പണ്‍ കോഡ്: HTC5000

English summary
If you’re planning on gifting a brand new HTC 10 to your loved one on this Valentine’s Day, then you’ll be delighted to know that you buy one for Rs. 5000 off.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot