2015-ലെ മികച്ച സ്മാര്‍ട്ട്‌ഫോണ്‍ എച്ച്ടിസി-യുടെ ഈ തുരുപ്പുഗുലാന്‍ ആയിരിക്കുമോ...!

എച്ച്ടിസി അവരുടെ പുതിയ ഫ്ളാഗ്ഷിപ്പ് ഫോണായ എച്ച്ടിസ് വണ്‍ എം9-ന്റെ പണിപ്പുരയിലാണ്. എം9 എന്ന പേര് മാറ്റി കമ്പനി ഹിമാ എന്നാക്കുമെന്നും നിലവില്‍ അഭ്യൂഹങ്ങളുണ്ട്.

2015-ല്‍ വാങ്ങാവുന്ന ഏറ്റവും മനോഹരമായ ആന്‍ഡ്രോയിഡ് ഫോണായിരിക്കും എം9 എന്നാണ് ഇപ്പോള്‍ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. മൊബൈല്‍ വേള്‍ഡ് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് മാര്‍ച്ചില്‍ ഈ ഫോണ്‍ വിപണിയെ തൊടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും വില കൂടിയ ഗാഡ്ജറ്റുകള്‍ ഇതാ....!

7എംഎം മാത്രം കനമുളള വലിയ എച്ച്ഡി ഡിസ്‌പ്ലേയോട് കൂടിയ ഒക്ടാകോര്‍ സ്മാര്‍ട്ട്‌ഫോണായിരിക്കും ഇത്. 3 ജിബി റാമായിരിക്കും ഇതിനുണ്ടാകുക. 16, 32, 64 ജിബി പതിപ്പുകളില്‍ ഈ ഫോണ്‍ എത്തുമെന്നാണ് അറിയുന്നത്.

13എംപി-യുടെ മുന്‍ ക്യാമറയും, 20.7 എംപി-യുടെ പ്രധാന ക്യാമറയും ഇതിനുണ്ടാകും. 2840 എംഎഎച്ചിന്റെ ബാറ്ററിയാണ് ഉണ്ടാകുക. എച്ച്ടിസി സെന്‍സ് 7.0-ത്തോട് കൂടി ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക.

എച്ച്ടിസി-യുടെ വരാനിരിക്കുന്ന ഫ്ളാഗ്ഷിപ്പിനെ ചിത്രങ്ങളില്‍ കൂടുതല്‍ അടുത്തറിയാന്‍ സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

2015-ലെ മികച്ച ഫോണ്‍ എച്ച്ടിസി-യുടെ ഈ തുരുപ്പുഗുലാനാണോ...!

കോണ്‍സപ്റ്റ് ഇമേജുകളിലൂടെ...!

Image courtesy: WWW.PHONEDESIGNER.EU

Read more about:
English summary
HTC One M9 'Hima' specs rumours.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot