എച്ച്ടിസി വണ്‍ എം9 എത്തി; കൂടെ സ്മാര്‍ട്ട്ബാന്‍ഡും, വിആര്‍ ഹെഡ്‌സെറ്റും...!

കാത്തിരിപ്പുകള്‍ക്കൊടുവില്‍ എച്ച്ടിസി വണ്‍ എം9 അവതരിപ്പിച്ചു. ബാഴ്‌സലോണയില്‍ നടക്കുന്ന എംഡബ്ലിയുസി-യില്‍ ആണ് ഫോണ്‍ അവതരിപ്പിച്ചത്.

ടെക്‌നോളജി മനസ്സിലാകാത്ത ആളുകള്‍ പറയുന്നത്...!

കൂടാതെ കമ്പനിയുടെ ആദ്യ ധരിക്കാവുന്ന ഗാഡ്ജറ്റായ എച്ച്ടിസി ഗ്രിപ്പും, വിവ് വെര്‍ച്ച്യുല്‍ റിയാലിറ്റി ഹെഡ്‌സെറ്റും പുറത്തിറക്കി. ഇവയുടെ സവിശേഷതകളും, പ്രത്യേകതകളും അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എച്ച്ടിസി വണ്‍ എം9 എത്തി; കൂടെ സ്മാര്‍ട്ട്ബാന്‍ഡും, വിആര്‍ ഹെഡ്‌സെറ്റും...!

5ഇഞ്ചിന്റെ 1080 ഡിസ്‌പ്ലേയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

എച്ച്ടിസി വണ്‍ എം9 എത്തി; കൂടെ സ്മാര്‍ട്ട്ബാന്‍ഡും, വിആര്‍ ഹെഡ്‌സെറ്റും...!

സഫയര്‍ ലെന്‍സ് കവറോട് കൂടിയ 20 എംപി-യുടെ പ്രധാന ക്യാമറയാണ് ഫോണിന് ഉളളത്.

എച്ച്ടിസി വണ്‍ എം9 എത്തി; കൂടെ സ്മാര്‍ട്ട്ബാന്‍ഡും, വിആര്‍ ഹെഡ്‌സെറ്റും...!

5.1 സറൗണ്ട് സ്പീക്കറുകള്‍ ആണ് ഫോണിനുളളത്.

എച്ച്ടിസി വണ്‍ എം9 എത്തി; കൂടെ സ്മാര്‍ട്ട്ബാന്‍ഡും, വിആര്‍ ഹെഡ്‌സെറ്റും...!

2840എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.

എച്ച്ടിസി വണ്‍ എം9 എത്തി; കൂടെ സ്മാര്‍ട്ട്ബാന്‍ഡും, വിആര്‍ ഹെഡ്‌സെറ്റും...!

1.8ഇഞ്ച് പിമോള്‍ഡ് ടച്ച് സ്‌ക്രീനുമായാണ് ഈ ഡിവൈസ് എത്തുന്നത്.

എച്ച്ടിസി വണ്‍ എം9 എത്തി; കൂടെ സ്മാര്‍ട്ട്ബാന്‍ഡും, വിആര്‍ ഹെഡ്‌സെറ്റും...!

ആരോഗ്യ പരിപാലന വിവരങ്ങളോടൊപ്പം, മറ്റ് സ്മാര്‍ട്ട്‌ഫോണ്‍ അപ്‌ഡേറ്റുകളായ ടെക്സ്റ്റുകള്‍, ഇമെയിലുകള്‍, ഇന്‍കമിങ് കോളുകള്‍, കലണ്ടര്‍ അലര്‍ട്ടുകള്‍ എന്നിവയും ഈ ഡിവൈസില്‍ ലഭിക്കുന്നതാണ്.

എച്ച്ടിസി വണ്‍ എം9 എത്തി; കൂടെ സ്മാര്‍ട്ട്ബാന്‍ഡും, വിആര്‍ ഹെഡ്‌സെറ്റും...!

100എംഎഎച്ചിന്റെ ബാറ്ററി ജിപിഎസ് ഓണ്‍ ആക്കിയാല്‍ 5 മണിക്കൂറും, ജിപിഎസ് ഓഫ് ആക്കിയാല്‍ രണ്ടര ദിവസവും പ്രവര്‍ത്തിക്കുമെന്ന് കമ്പനി പറയുന്നു.

എച്ച്ടിസി വണ്‍ എം9 എത്തി; കൂടെ സ്മാര്‍ട്ട്ബാന്‍ഡും, വിആര്‍ ഹെഡ്‌സെറ്റും...!

തായ്‌വാന്‍ ടെക്ക് ഭീമന്‍ വീഡിയോ ഗെയിം നിര്‍മ്മാണ കമ്പനിയായ വാള്‍വുമായി സഹകരിച്ചാണ് ഈ ഡിവൈസ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

എച്ച്ടിസി വണ്‍ എം9 എത്തി; കൂടെ സ്മാര്‍ട്ട്ബാന്‍ഡും, വിആര്‍ ഹെഡ്‌സെറ്റും...!

എച്ച്ടിസി വിവ് ഉപയോക്താക്കളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചല്ല പ്രവര്‍ത്തിക്കുന്നത്, മറിച്ച് പിസി-യെ ആണ് ആശ്രയിക്കുന്നത്.

എച്ച്ടിസി വണ്‍ എം9 എത്തി; കൂടെ സ്മാര്‍ട്ട്ബാന്‍ഡും, വിആര്‍ ഹെഡ്‌സെറ്റും...!

ഏത് വിആര്‍ പാക്കേജിനേയും പോലെ 360 ഡിഗ്രി കാഴ്ച ഈ ഡിവൈസ് ഉറപ്പാക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
HTC One M9, HTC Grip, HTC Vive Launched.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot