DLX-ലോകത്തിലെ ആദ്യത്തെ 1080p ഫുള്‍ HD സ്മാര്‍ട്ട്ഫോണുമായി HTC വരുന്നു
oi
-Staff
By Super

HTC യില്‍ നിന്നും പുതിയൊരു ഫോണ്‍ കൂടി വരുന്നു. DLX എന്നു പേരിട്ടിരിക്കുന്ന ഈ മോഡല്‍, ലഭ്യമായ വിവരമനുസരിച്ച് ആദ്യത്തെ 1080p ഫുള്‍ HD ഡിസ്പ്ലേ ഉള്ള ഫോണായിരിക്കും. 5 ഇഞ്ച് ആയിരിക്കും ഡിസ്പ്ലേയുടെ വലിപ്പം. ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ S4 പ്രൊസസ്സറോടൊപ്പം 12 എം പി പിന്‍ക്യാമറയും, 2 എം പി മുന്‍ക്യാമറയും ഇതിന്റെ മറ്റ് സവിശേഷതകളായിരിക്കും.

DLXന്റെ റിലീസ് സംബന്ധിച്ച് ട്വിറ്ററിലും മറ്റും പരന്നിരിക്കുന്ന ഊഹാപോഹങ്ങള്‍ അനുസരിച്ച് നവംബറില്‍ ഈ അവതാരത്തെ പ്രതീക്ഷിക്കാം. ഇതേ മോഡലിന്റെ നെക്സസ് പതിപ്പിനെ സംബന്ധിച്ചും വാര്‍ത്തകള്‍ പരന്നു തുടങ്ങിയിട്ടുണ്ട്. എല്‍ ജി ഒപ്റ്റിമസ് നെക്സസിന്റെ ചിത്രങ്ങള്‍ വന്നു തുടങ്ങിയ സ്ഥിതിയ്ക്ക് ഈ വര്‍ഷം ഒന്നിലധികം നെക്സസ് ഉപകരണങ്ങള്‍ പ്രതീക്ഷിയ്ക്കാം.
ഏറെ മിഴിവാര്‍ന്ന ദൃശ്യങ്ങളുമായി DLX വരട്ടെ. കാത്തിരിയ്ക്കാം..
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications