Just In
- 23 min ago
49 രൂപയുടെ പ്ലാൻ എടുത്ത് മാറ്റി ജിയോ, ഇനി അടിസ്ഥാന പ്ലാൻ 75 രൂപയ്ക്ക്
- 2 hrs ago
അശ്ലീല സൈറ്റുകൾ കാണാൻ ഇന്ത്യക്കാർ കണ്ടെത്തുന്ന വഴികൾ
- 17 hrs ago
അൺലിമിറ്റഡ് പ്ലാനുകളിൽ 12 ശതമാനം വിലകുറവുമായി എയർടെലും വോഡാഫോണും
- 19 hrs ago
സൂസൻ വോജ്സിക്കി; ഗൂഗിൾ സ്ഥാപകർക്ക് ഗാരേജ് വാടകയ്ക്ക് കൊടുത്ത് തുടക്കം, ഇപ്പോൾ യൂട്യൂബ് സിഇഒ
Don't Miss
- Movies
നടി ആലിയ ഭട്ടും രണ്‍ബീറും വിവാഹിതരാവുന്നു? വിവാഹം വിദേശത്തല്ല, കാശ്മീരിലാണെന്ന് റിപ്പോര്‍ട്ടുകള്‍
- News
രാജ്യസഭയിലേക്ക് കണ്ണ് നട്ട് രാജ്യം; പൗരത്വ ഭേദഗതി ബില്ലിന് പിന്തുണ വര്‍ധിപ്പിക്കാന്‍ എന്‍ഡിഎ ശ്രമം
- Travel
നഗരത്തിരക്കുകളിൽ നിന്ന് മാറി ഗ്രാമങ്ങളിലൂടെ ഒരു യാത്ര..
- Finance
കസവ് മുണ്ടും സാരിയുമണിഞ്ഞ് നൊബേല്‍ സമ്മാനം ഏറ്റുവാങ്ങി അഭിജിത് ബാനര്‍ജിയും ഭാര്യയും
- Sports
ഐ ലീഗ്; ആദ്യ ജയവുമായി ഈസ്റ്റ് ബംഗാള്‍, ചെന്നൈയെ അട്ടിമറിച്ച് പഞ്ചാബ്
- Automobiles
കിക്സിന് 1.15 ലക്ഷം രൂപയുടെ വമ്പിച്ച ഡിസ്കൗണ്ടുമായി നിസാൻ
- Lifestyle
ഇന്നത്തെ ദിവസം മികച്ചതാകുന്നത് ഇവര്‍ക്കാണ്
ജിയോ പ്ലാനുകളില്‍ വര്‍ദ്ധനവുണ്ടായേക്കും
2019-20 സാമ്പത്തിക വര്‍ഷം റിലയന്‍സ് ജിയോയുടെ പ്ലാനുകളിന്മേല്‍ വര്‍ദ്ധനവുണ്ടാകാന്‍ സാധ്യത. 9,000 രൂപയുടെ ലോംങ് ടേം കപ്പാസിറ്റി ലീസിംഗ് ഡിലുകള് ഉള്ളതു കാരണമാണ് വില വര്ദ്ധനയ്ക്കൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഡീമെര്ജ്ഡ് ഫൈബര്‍, ടവര്‍ അസറ്റ്സ് എന്നിവയുടെ ക്രമീകരണത്തിനായി പ്രത്യേക വാഹനങ്ങള്‍ സജ്ജീകരിക്കുന്നതിനായാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്.
രാജ്യമെമ്പാടും 4ജി സേവനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വോഡഫോണ്‍ ഇന്ത്യ ലിമിറ്റഡും എയര്‍ടെലും 25,000 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. ജിയോയ്ക്കെതിരെയുള്ള ഒരു മത്സരം കൂടിയാണിത്.
ജിയോയെ സംബന്ധിച്ചു നോക്കിയാല്‍ താരിഫില്‍ കുറവുവരുത്തി പരമാവധി ഉപയോക്താക്കളെ തങ്ങളിലേക്ക് അടുപ്പിക്കുകയെന്ന തന്ത്രമാണ് ഇതുവരെ പയറ്റി വന്നിരുന്നത്. എന്നാല്‍ വരും കാലങ്ങളില്‍ താരിഫിലെ ഈ കുറവ് ജിയോക്ക് നിലനിര്‍ത്താന്‍ കഴിയില്ലെന്നുറപ്പാണ്.
2016 സെപ്റ്റംബറില്‍ ജിയോ വിപണിയിലെത്തിയതു മുതല്‍ വന്‍ ഓഫറുകളാണ് ജിയോ നല്കിപ്പോരുന്നത്. അണ്‍ലിമിറ്റഡ് കോളിംഗും ഡാറ്റയുമെല്ലാം വളരെ കുറഞ്ഞ താരിഫില്‍ ഉപയോക്താക്കളിലേക്കെത്തി. പിന്നീടത് ചെറിയ രീതിയില്‍ വിലയില്‍ വര്‍ദ്ധനവു വരുത്താനും കമ്പനി നിര്‍ബന്ധിതമായി.
ജിയോയുടെ വരാനിരിക്കുന്ന ടവര്‍, ഫൈബര്‍ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ എന്നിവയ്ക്കായി വലിയ മൂലധനം ആവശ്യമാണ്. മീഡിയാ ഡിസ്ട്രിബ്യൂഷന്‍ കമ്പനികള്‍, ടെലികോം രംഗം, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ എന്നീ മേഖലകളിലോട്ടെല്ലാം കൈവെയ്ക്കുകയാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യം.
2019 മാര്‍ച്ചോടെ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ജിയോ വലിയ കുതിച്ചുചാട്ടം നടത്തുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. വോഡഫോണ്‍ ഇന്ത്യ ലിമിറ്റഡിന്റെ 10,900 കോടിയെന്ന റവന്യു ജിയോ മറികടക്കുമെന്നും മാര്‍ച്ചോടെ ജിയോയുടെ റവന്യു 11,100 കോടിയിലെത്തുമെന്നും കമ്പനി വിലയിരുത്തുന്നുണ്ട്.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090