Just In
- 1 hr ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 5 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 7 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 9 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- News
ശവ സംസ്കാരത്തിന് തൊട്ടുമുമ്പ് 102കാരി മുത്തശി കണ്ണുതുറന്നു; ഞെട്ടലില്‍ ബന്ധുക്കള്‍, സംഭവിച്ചത്
- Sports
ക്യാപ്റ്റന്‍ ഹാര്‍ദിക് അത്ര സൂപ്പറല്ല! പോരായ്മകളുണ്ട്, തുടര്‍ന്നാല്‍ ഇന്ത്യക്കു പണി കിട്ടും
- Movies
കോമ്പ്രമൈസ് ചെയ്യുമോ! പാക്കേജ് ഉണ്ട്, മൂന്ന് പേരെ തിരഞ്ഞെടുക്കാം; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മാലാ പാർവതി
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Lifestyle
ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
എം.ഡബ്ല്യൂ.സി: ഹുവാവെ മൂന്ന് പുതിയ ഉപകരണങ്ങള്‍ ലോഞ്ച് ചെയ്തു!!!
ടെക്ലോകത്തെ പുതിയ അത്ഭുതങ്ങള്‍ക്ക് കാതോര്‍ത്ത് സ്പെയിനിലെ ബാര്‍സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് തുടക്കമാവുകയാണ്. ലോകത്തെ ഏറ്റവും വലിയ ടെക് ഷോകളില്‍ ഒന്നായ എം.ഡബ്ല്യൂ.സി തുടങ്ങു േമുമ്പുതന്നെ പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു.
സാംസങ്ങിന്റെ രണ്ടാം ജനറേഷന് സ്മാര്‍ട് വാച്ചിനു പിന്നാലെ ഹുവാവെ പുതിയ മൂന്ന് ഉപകരണങ്ങള്‍ ലോഞ്ച് ചെയ്തു. ഒരു സ്മാര്‍ട്ഫോണും രണ്ടു ടാബ്ലറ്റുമാണ് ഈ ചൈനീസ് കമ്പനി പുറത്തിറക്കിയത്. അസെന്‍ഡ് സീരീസില്‍ ഉള്‍പ്പെട്ട ജി 6 സ്മാര്‍ട്ഫോണും മീഡിയാ പാഡ് M1, മീഡിയ പാഡ് X1 എന്നീ ടാബ്ലറ്റുകളുമാണ് കമ്പനി അവതരിപ്പിച്ചത്.

അസെന്‍ഡ് ജി 6 സ്മാര്‍ട്ഫോണിന് 3 ജി, 4 ജി വേരിയന്റുകള്‍ ഉണ്ടാകും എന്ന് കമ്പനി അറിയിച്ചു. ഇതില്‍ 3 ജി വേരിയന്റ് താമസിയാതെ വിപണിയിലെത്തും. 4 ജി വേരിയന്റ് ഏപ്രിലില്‍ മാത്രമെ വില്‍പനയ്ക്കെത്തുകയുള്ളു. മീഡിയാ പാഡ് ടാബ്ലറ്റുകളില് X1 ചൈന, റഷ്യ, വെസ്റ്റേണ്‍ യൂറോപ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഉടന്‍ എത്തും.
M1 ടാബ്ലറ്റാകട്ടെ യൂറോപ്, റഷ്യ, മിഡില്‍ ഈസ്റ്റ്, ചൈന, ജപ്പാന്, ഏഷ്യ പെസഫിക്, ഓസ്ട്രേലിയ, ലാറ്റിന്‍ അമേരിക എന്നിവിടങ്ങളില്‍ തുടക്കത്തില്‍ ലഭ്യമാവും. പുതിയ ഉപകരണങ്ങളുടെ വില കമ്പനി പുറത്തുവിട്ടിട്ടില്ല.
ഹുവാവെ അസന്‍ഡ് ജി 6 -ന്റെ പ്രത്യേകതകള്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ് ഉള്ള അസന്‍ഡ് ജി 6-ന് 4.5 ഇഞ്ച് qHD ഡിസ്െപ്ലയാണ്. 1.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍, 8 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ, 2000 mAh ബാറ്ററി, NFC എന്നിവയുണ്ട്.
ഹുവാവെ മീഡിയ പാഡ് X1 ടാബ്ലറ്റ്
1920-1200 പിക്സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് ഫുള്‍ HD LTPS ഡിസ്പ്ലെ, 1.6 GHz ക്വാഡ് കോര്‍ പ്രൊസസര്‍, 13 എം.പി. സോണി എക്സ്മോര്‍ പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്, 5000 mAh ബാറ്ററി എന്നിവയാണ് മീഡിയ പാഡ് X1-ല്‍ ഉള്ളത്.

ഹുവാവെ മീഡിയ പാഡ് M1
1280-800 പിക്സല്‍ റെസല്യൂഷനോടു കൂടിയ 8 ഇഞ്ച് HD IPS ഡിസ്പ്ലെ, 1.6 GHz ക്വാഡ് കോര്‍ പ്രൊസസര്‍, 5 എം.പി. പ്രൈമറി ക്യാമറ, 1 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ടാബ്ലറ്റില് 4800 mAh ബാറ്ററിയാണ് ഉള്ളത്.
ചിത്രങ്ങള്‍ക്ക് കടപ്പാട്: Gadgets.ndtv.com
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470