6.1 ഇഞ്ച് സ്‌ക്രീനുമായി ഹുവാവേ അസെന്‍ഡ് മേറ്റ് വരുന്നു

Posted By: Super

6.1 ഇഞ്ച് സ്‌ക്രീനുമായി ഹുവാവേ അസെന്‍ഡ് മേറ്റ് വരുന്നു

ഹുവാവേ അസെന്‍ഡ് മേറ്റ് എന്ന വമ്പന്‍ ഫോണാണ് പുതിയതായി വാര്‍ത്തകളില്‍ നിറയുന്ന താരം. 6.1 ഇഞ്ച് എന്ന ഭയങ്കരന്‍ സ്‌ക്രീന്‍ വലിപ്പവുമായിട്ടാണ് ഈ അവതാരത്തിന്റെ വരവ്. 2013ല്‍ റിലീസിനൊരുങ്ങുന്ന ഈ ഫോണ്‍ ഭീമനെ ഹുവാവേ സിഇഓ റിച്ചാര്‍ഡ് യു ആണ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക്  മുമ്പില്‍ അനൗദ്യോഗികമായി അവതരിപ്പിച്ചത്.

1.8 GHz ക്വാഡ്‌കോര്‍ ചിപ്പും, 2 ജിബി റാമും ഉള്‍പ്പെടെ പല സവിശേഷതകളും ഈ ഫോണിനുള്ളതായി അറിയുന്നെങ്കിലും ഇതുവരെയും ഇക്കാര്യങ്ങള്‍ സ്ഥിരീകരിയ്ക്കപ്പെട്ടിട്ടില്ല. ഏതായാലും കാത്തിരുന്ന് കാണാം.

അസെന്‍ഡ് മേറ്റിന്റെ ലഭ്യമായ ചില ചിത്രങ്ങള്‍ ഗാലറിയില്‍ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Huawei Ascend Mate4

Huawei Ascend Mate4

Huawei Ascend Mate3

Huawei Ascend Mate3

Huawei Ascend Mate2

Huawei Ascend Mate2

Huawei Ascend Mate1

Huawei Ascend Mate1
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot