14,898 രൂപയ്ക്ക് ഹുവാവെ ഹോണര്‍ 3 C സ്മാര്‍ട്ഫോണ്‍; മികച്ച 5 ഓണ്‍ലൈന്‍ ഡീലുകള്‍
oi
-Bijesh
By Bijesh
ചൈനീസ് ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളായ ഹുവാവെ അടുത്തിടെ ലോഞ്ച് ചെയ്ത ഹോണര്‍ 3 C സ്മാര്‍ട്ഫോണ്‍ ഇന്ത്യന്‍ വിപണിയിലും എത്തി. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ് ളിപ്കാര്‍ട്ടില്‍ ഫോണിന് 14,898 രൂപയാണ് വില.
5 ഇഞ്ച് LTPS ഡിസ്പ്ലെ, 1280-720 പിക്സല്‍ റെസല്യൂഷന്‍, 1.3 GHz ക്വാഡ്കോര്‍ മീഡിയടെക് MT6582 പ്രൊസസര്‍, 400 GPU, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്, 8 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, എക്സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയുള്ള ഫോണ്‍ 3 ജി, വൈ-ഫൈ, ഡ്യുവല്‍ സിം, A-GPS എന്നിവ സപ്പോര്‍ട് ചെയ്യും. 2300 mAh ആണ് ബാറ്ററി.
നിലവില്‍ ഫോണ്‍ ലഭ്യമാകുന്ന മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Story first
published: Thursday, June 5, 2014, 10:17 [IST]
Other articles published on Jun 5, 2014


Click it and Unblock the Notifications




