ജനുവരി 28ന് 'ഹോണര്‍ 5എക്സ്' ഇന്ത്യയില്‍ കാലുകുത്തും..!!

Written By:

ഹുവായി തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ ഹോണര്‍ 5എക്സ് ഇന്ത്യയിലെത്തിക്കാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ലാസ് വെഗാസില്‍ നടന്ന സി.ഇ.എസ്2016 ഷോയിലാണ് ഹുവായി പ്രതിനിധികള്‍ ഹോണര്‍ 5എക്സിനെ ആദ്യമായി അവതരിപ്പിക്കുന്നത്. ഈ ഫോണിന്‍റെ സവിശേഷതകളുടെ എണ്ണമെടുത്താല്‍ വില വളരെ കുറവാണെന്നുള്ളതാണ് ഏവരെയും ആകര്‍ഷിക്കുന്നൊരു ഘടകം. ഹോണര്‍ 5എക്സിനെ കുറിച്ച് നിങ്ങളറിയേണ്ട പ്രധാനപെട്ട സവിശേഷതകള്‍, റിലീസിംഗ് തീയതി തുടങ്ങിയ വിവരങ്ങളാണിവിടെ പ്രതിപാദിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജനുവരി 28ന് 'ഹോണര്‍ 5എക്സ്' ഇന്ത്യയില്‍ കാലുകുത്തും..!!

1080x1920പിക്സല്‍ റെസല്യൂഷനുള്ള 5.5ഇഞ്ച്‌ ഐപിഎസ് ഡിസ്പ്ലേയാണിതിലുള്ളത്.
(401 പിക്സല്‍ ഡെന്‍സിറ്റി)

ജനുവരി 28ന് 'ഹോണര്‍ 5എക്സ്' ഇന്ത്യയില്‍ കാലുകുത്തും..!!

ഹോണര്‍ 5എക്സിന് കരുത്ത് പകരുന്നത് ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍ 615 പ്രോസസ്സറാണ്.

ജനുവരി 28ന് 'ഹോണര്‍ 5എക്സ്' ഇന്ത്യയില്‍ കാലുകുത്തും..!!

13എംപി പിന്‍ക്യാമറയും 5എംപി മുന്‍ക്യാമറയുമാണിതിലുള്ളത്. ലോലൈറ്റില്‍ മികച്ച ഫോട്ടോകളെടുക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട്ഇമേജ്3.0 പ്രോസസ്സര്‍ ഹുവായി ഈ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജനുവരി 28ന് 'ഹോണര്‍ 5എക്സ്' ഇന്ത്യയില്‍ കാലുകുത്തും..!!

2ജിബി റാമും 16ജിബി ഇന്റേണല്‍ മെമ്മറിയുമാണിതിലുള്ളത്. കൂടാതെ 128ജിബി മൈക്രോഎസ്ഡി കാര്‍ഡ് വരെയിതില്‍ സപ്പോര്‍ട്ട് ചെയ്യും.

ജനുവരി 28ന് 'ഹോണര്‍ 5എക്സ്' ഇന്ത്യയില്‍ കാലുകുത്തും..!!

ഫിന്‍ഗര്‍പ്രിന്‍റ് സെന്‍സര്‍ തുടങ്ങിയ ഹൈഎന്‍ഡ് സവിശേഷതകളുണ്ടെങ്കിലും വിലയുടെ കാര്യത്തില്‍ മീഡിയം ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണാണ് ഹോണര്‍ 5എക്സ്.

ജനുവരി 28ന് 'ഹോണര്‍ 5എക്സ്' ഇന്ത്യയില്‍ കാലുകുത്തും..!!

3000എംഎഎച്ച് നോണ്‍-റിമൂവബിള്‍ ബാറ്ററിയാണ് ഹുവായ് ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബാറ്ററി 3000എംഎഎച്ച് നോണ്‍-റിമൂവബിള്‍ ബാറ്ററിയാണ് ഹുവായ് ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂള്‍പാഡ് നോട്ട് 3, ലെനോവോ കെ4 നോട്ട്, മൈക്രോമാക്സ് ക്യാന്‍വാസ് 5 സില്‍വര്‍ എന്നീ സ്മാര്‍ട്ട്‌ഫോണുകളാണ് ഹോണര്‍ 5എക്സിന്‍റെ പ്രധാന എതിരാളികള്‍.

ബാറ്ററി 3000എംഎഎച്ച് നോണ്‍-റിമൂവബിള്‍ ബാറ്ററിയാണ് ഹുവായ് ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഏകദേശം 15000രൂപയ്ക്ക് ഹോണര്‍ 5എക്സ് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

ജനുവരി 28ന് 'ഹോണര്‍ 5എക്സ്' ഇന്ത്യയില്‍ കാലുകുത്തും..!!

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റായ ഫ്ലിപ്പ്ക്കാര്‍ട്ടാണ് ഹോണര്‍ 5എക്സ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Huawei Honor 5X Launch On January 28.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot