ഐഫോണിൽ നിന്നും ട്വീറ്റ് ചെയ്തതിന് ഹുവായ് ഉദ്യോഗസ്ഥരെ ശിക്ഷിച്ചു

ജനുവരി മൂന്നിൽ വന്ന അന്താരാഷ്ട്ര ഹുവായ് മെമ്മോ വീക്ഷിച്ച, റീയൂട്ടറിന്റെ കോർപ്പറേറ്റ് സീനിയർ വൈസ് പ്രസിഡന്റും ബോർഡ് തലവനുമായ ചെൻ ലൈഫ്ഹാങ്ങ് പറഞ്ഞു, " ഹുവായ് ബ്രാൻഡിനെ ഈ സംഭവം വൻ കേടുപാട് വരുത്തി".

|

ചൈനയിലെ സ്മാർട്ഫോൺ നിർമ്മിതകളായ 'ഹുവായ്', കമ്പനിയിലെ രണ്ട് ഉദ്യോഗസ്ഥരെ ശിക്ഷിച്ചു. ഒരു ഐഫോണിൽ നിന്നും 'ഹുവായ്' യുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്‌ത് പുതുവത്സരദിനം നേർന്നുകൊണ്ട് സന്ദേശങ്ങൾ അയച്ചതിനാലാണ് ഈ കടുത്ത നടപടി കമ്പനി കൈകൊണ്ടത്.

ട്വീറ്റ് ചെയ്തതിന് ഹുവായ് ഉദ്യോഗസ്ഥരെ ശിക്ഷിച്ചു

പോസ്റ്റ് ചെയ്യ്ത ട്വീറ്റ് നീക്കം ചെയ്‌തിരുന്നു, പക്ഷെ, ആ ട്വിറ്റർ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പരന്നു. "വഞ്ചകൻ സ്വയം വെളിപ്പെടുത്തിയിരിക്കുന്നു" എന്ന് 'മൈക്രോബ്ലോഗ് വെയ്‌ബോ' യിൽ കമന്റ് ചെയ്‌തു, കൂടാതെ 600 തവണ 'ലൈക്' ചെയ്തിരുന്നു.

ഹോണര്‍ ഫോണുകള്‍ക്ക് മികച്ച ഓഫറുമായി 'ഫ്‌ളിപ്കാര്‍ട്ട് ഹോണര്‍ ഡെയ്‌സ്'ഹോണര്‍ ഫോണുകള്‍ക്ക് മികച്ച ഓഫറുമായി 'ഫ്‌ളിപ്കാര്‍ട്ട് ഹോണര്‍ ഡെയ്‌സ്'

ജനുവരി മൂന്നിൽ വന്ന അന്താരാഷ്ട്ര ഹുവായ് മെമ്മോ വീക്ഷിച്ച, റീയൂട്ടറിന്റെ കോർപ്പറേറ്റ് സീനിയർ വൈസ് പ്രസിഡന്റും ബോർഡ് തലവനുമായ ചെൻ ലൈഫ്ഹാങ്ങ് പറഞ്ഞു, " ഹുവായ് ബ്രാൻഡിനെ ഈ സംഭവം വൻ കേടുപാട് വരുത്തി".

ഹുവായ് കമ്പനി

ഹുവായ് കമ്പനി

സമൂഹമാധ്യമ പ്രവർത്തകനായ സാപിയൻറ് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിൽ 'വി.പി.എൻ'നുമായി ബന്ധപ്പെട്ട് തടസങ്ങൾ നേരിട്ടു. അതിനാൽ, സാപിയൻറ് റോമിംഗ് സിം കാർഡുള്ള ഒരു ഐഫോണിൽ നിന്നും രാത്രിയിൽ സന്ദേശമയച്ചു, ഹുവായ് മെമ്മോയിൽ പറഞ്ഞു.

ഐഫോണിൽ നിന്നും ട്വീറ്റ് ചെയ്യ്തു

ഐഫോണിൽ നിന്നും ട്വീറ്റ് ചെയ്യ്തു

ട്വിറ്റർ പോലെയുള്ള പല വിദേശ സേവനങ്ങൾ ലഭ്യമാക്കുന്ന ഫേസ്ബുക്, ആൽഫബെറ്റ് ചൈനയിൽ നിരോധനത്തിലാണ്, ഇന്റർനെറ്റ് ഉപയോഗം കടുത്ത രീതിയിൽ നിയന്ത്രിതമായ ചൈനയിൽ ഇന്റർനെറ്റ് സേവനം ലഭ്യമാകുന്നതിനായി 'വിർച്ച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്' (വി.പി.എൻ) കണക്ഷൻ അനിവാര്യമാണ്.

ഹുവായ് ഡിജിറ്റൽ മാർക്കറ്റിംഗ് ഡയറക്ടർ

ഹുവായ് ഡിജിറ്റൽ മാർക്കറ്റിംഗ് ഡയറക്ടർ

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്മാർട്ഫോൺ കമ്പനിയായ ആപ്പിളിന്റെ ഈ റെക്കോർഡ് മറികടന്ന ഹുവായ് മറുപടി പറയുന്നത് നിഷേധിച്ചു. വെബ്സൈറ്റിൽ ലഭ്യമായ ആശയവിനിമയ ഫോറം വഴി അഭിപ്രായം നൽകാനായി ലഭിച്ച അപേക്ഷയിൽ സാപിയൻറ് പ്രതികരിച്ചില്ല.

ഹുവായ് ഉദ്യോഗസ്ഥരെ ശിക്ഷിച്ചു
 

ഹുവായ് ഉദ്യോഗസ്ഥരെ ശിക്ഷിച്ചു

വിവാദപരമായ നടപടിക്രമവും മാനേജ്മെൻറ് മേൽനോട്ടത്തിനും ഇത് ഇടയാക്കി; ഇങ്ങനെയൊരു ഗുരുതരമായ പ്രശ്‌നമുണ്ടാക്കിയ രണ്ട് ഉദ്യോഗസ്ഥരുടെ മാസശമ്പളം 5,000 യാൻ ആക്കി കുറച്ചു. 12 മാസത്തേക്ക് സാപിയൻറെ ജോലിയായ 'ഡിജിറ്റൽ മാർക്കറ്റിംഗ് ഡയറക്ടർ' മരവിപ്പിച്ചു.

Best Mobiles in India

Read more about:
English summary
Sapient did not immediately respond to a request for comment sent via the contact form on its website. Calls to its Beijing office went unanswered.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X