ഹുവായ് Y9 (2019) ഇന്ന് ആദ്യമായി ഇൻഡ്യൻ വിപണിയിലെത്തും

ആമസോൺ ഇന്ത്യ വഴി ലഭ്യമാക്കാവുന്ന ഹുവായ് Y9 ൻറെ സവിശേഷതകൾ വിവിധമാണ്: ഡ്യുവൽ ഫ്രണ്ട് ആൻഡ് റെയർ ക്യാമറ സെറ്റപ്പ്, 4,000 mAh ബാറ്ററി, ഡിസ്പ്ലേ നോച്ച് തുടങ്ങിയവയാണ്.

|

ഹുവായ് Y9 (2019) ഇന്ന് ആദ്യമായി ഇൻഡ്യൻ വിപണിയിലെത്തുകയാണ് , ഒക്ടോബറിലെ പ്രഖ്യപനത്തിന് ശേഷം കഴിഞ്ഞ ആഴ്ച്ചയാണ് രാജ്യത്ത് ഹുവായ് Y9 പ്രദർശിപ്പിച്ചത്.

ഹുവായ് Y9 (2019) ഇന്ന് ആദ്യമായി ഇൻഡ്യൻ വിപണിയിലെത്തും

ആമസോൺ ഇന്ത്യ വഴി ലഭ്യമാക്കാവുന്ന ഹുവായ് Y9 ൻറെ സവിശേഷതകൾ വിവിധമാണ്: ഡ്യുവൽ ഫ്രണ്ട് ആൻഡ് റെയർ ക്യാമറ സെറ്റപ്പ്, 4,000 mAh ബാറ്ററി, ഡിസ്പ്ലേ നോച്ച് തുടങ്ങിയവയാണ്. ഇതിനുപുറമേയായി 'എ.ഐ സീൻ റെകഗ്‌നീഷൻ' സംവിധാനം എടുത്തു പറയേണ്ട ഒരു സവിശേഷതയാണ്.

പഴയ വാട്‌സാപ്പ് ചാറ്റ് പുതിയ സ്മാര്‍ട്ട്‌ഫോണിലേക്ക് മാറ്റുന്നത് എങ്ങനെ?പഴയ വാട്‌സാപ്പ് ചാറ്റ് പുതിയ സ്മാര്‍ട്ട്‌ഫോണിലേക്ക് മാറ്റുന്നത് എങ്ങനെ?

ഹുവായ് Y9: ഇന്ത്യൻ വിപണിയിലെ വില

ഹുവായ് Y9: ഇന്ത്യൻ വിപണിയിലെ വില

15,990 രൂപയാണ് ഇൻഡ്യൻ വിപണിയിൽ ഹുവായ് Y9 ൻറെ വില. 4 ജി.ബി റാം64 ജി.ബി മോഡലായ ഹുവായ് Y9 ഇന്നുമുതൽ ആമസോൺ ഇന്ത്യയിൽ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. ഇതേ കമ്പനി പുതിയ 'ദി ബോട്ട് റോക്കർസ് 255 സ്പോർട്സ് ബ്ലൂടൂത്ത്' ഹെഡ്സെറ്റും ഇതോടപ്പം അവതരിപ്പിക്കുന്നുണ്ട്. ഹുവായ് Y9 നോടപ്പമാണ് ഈ പുതിയ ഹെഡ്സെറ്റ് വാങ്ങുന്നതെങ്കിൽ വെറും 2,990 രൂപയ്ക്ക് ലഭിക്കും.

ഹുവായ് Y9: പ്രത്യകതകൾ

ഹുവായ് Y9: പ്രത്യകതകൾ

ആൻഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്, ഡ്യൂവൽ നാനോ സിം സംവിധാനമുള്ള ഹുവായ് Y9 6.5 ഫുൾ എച്ച്.ഡി ഡിസ്‌പ്ലേയ് (1080x2340 പിക്‌സൽസ്), 3D കർവ്ഡ്, 19.5:9 അനുപാതത്തിലുള്ള ഡിസൈനാണ് ഇതിൻറെ ഡിസ്പ്ലേ. ഒക്റ്റ കോർ കിറിൻ 710 എസ്.ഓ.സി, എ.ഐ 7.0, ജി.പി.യൂ ടർബോ ടെക്നോളജി, 4 ജി.ബി റാം ഓപ്ഷൻ എന്നിവയാണ് ഇതിൽ സജ്ജികരിച്ചിരിക്കുന്നത്.

ഡ്യൂവൽ സെൽഫി ക്യാമറ
 

ഡ്യൂവൽ സെൽഫി ക്യാമറ

ചിത്രങ്ങൾ പകർത്തുന്നതിനും വീഡിയോ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്നതിനുമായി 1.8 അപ്പാർച്ചർ, 13 മെഗാപിക്‌സൽ പ്രൈമറി സെൻസറോട് കൂടിയ ഡ്യൂവൽ സെൽഫി ക്യാമറ സിസ്‌റ്റമാണ് ഇതിൽ ഉള്ളത്. 2.4 അപ്പാർച്ചറുള്ള 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഇതോടപ്പമുണ്ട്.

എ.ഐ സവിശേഷതകളോട് കൂടിയ ഷോട്ടുകളുടെ കൃത്യത വർധിപ്പിക്കുന്നതിനായാണ് എ.ഐ സീൻ റെകഗ്‌നീഷൻ' സംവിധാനം ഫ്രണ്ട് ആൻഡ് റിയർ ക്യാമറ സെറ്റപ്പിനോടപ്പം ഹുവായ് Y9 ന് നൽകിയിരിക്കുന്നത്. റിയൽ ടൈം ഒപ്റ്റിമൈസഷനായി 'എ.ഐ സീൻ റെകഗ്‌നീഷൻ' സംവിധാനവും ഇതോടപ്പമുണ്ട്.

 

ഹുവായ് Y9 ന്റെ മറ്റ് സവിശേഷതകൾ

ഹുവായ് Y9 ന്റെ മറ്റ് സവിശേഷതകൾ

ഹുവായ് Y9 (2019) ന് 4G എൽ.ടി.ഇ, വി-ഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്/ എ-ജി.പി.എസ്, മൈക്രോ യൂ.എസ്.ബി എന്നിവയും അതോടപ്പം ആക്സിലറോമീറ്റർ, ആമ്പിയന്റ് ലൈറ്റ് സെൻസർ, ഡിജിറ്റൽ കോംപസ്സ്, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ തുടങ്ങിയവയും ഇതോടപ്പം നൽകിയിരിക്കുന്നു.

എ.ഐ സവിശേഷതകളോട് കൂടിയ ഷോട്ടുകളുടെ കൃത്യത

എ.ഐ സവിശേഷതകളോട് കൂടിയ ഷോട്ടുകളുടെ കൃത്യത

ഫിംഗർപ്രിൻറ് 4.0 ഐഡന്റിഫിക്കേഷൻ സെൻസർ സംവിധാനവും ഹുവായ് Y9 ൽ ലഭ്യമാണ്. 65 മണിക്കൂർ സോങ് പ്ലേയ്‌ബാക്കും, 9 മണിക്കൂർ വീഡിയോ പ്ലേയ്‌ബാക്കുമാണ് 4,000 mAh ബാറ്ററിയുടെ കാപ്പാസിറ്റി.

Best Mobiles in India

Read more about:
English summary
Huawei Y9 (2019) to Go on Sale in India for the First Time Today. It is considered the most A.I integrated features for the perfection of smartphone technology.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X