10,990 രൂപയ്ക്ക് ഹുവാവേ അസെന്‍ഡ് G330 ഇന്ത്യയില്‍

By Super
|
10,990 രൂപയ്ക്ക് ഹുവാവേ അസെന്‍ഡ് G330 ഇന്ത്യയില്‍

ബ്രിട്ടണിലെ മാര്‍ക്കറ്റില്‍ പ്രത്യക്ഷപ്പെട്ട ഹുവാവേ അസെന്‍ഡ് ജി330 ഇപ്പേളിതാ ഫ്‌ലിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ തുടങ്ങിയ ഇന്ത്യന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ എത്തിയിരിയ്ക്കുന്നു. 10,990 രൂപയാണ് ഇരുണ്ട തവിട്ട് നിറത്തിലുള്ള ഈ മോഡലിന്റെ വില. നല്ല കുറേ സവിശേഷതകളുള്ള ഒരു ഇടത്തരം ഫോണാണിത്.

സവിശേഷതകള്‍

 
 • ആന്‍ഡ്രോയ്ഡ് ഐസിഎസ്

 • 4 ഇഞ്ച് എല്‍സിഡി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

 • 1 GHz ഡ്യുവല്‍കോര്‍ കോര്‍ടെക്‌സ്- A5 പ്രൊസസ്സര്‍

 • 4 ജിബി ആന്തരികമെമ്മറി

 • 32 ജിബി വരെ വര്‍ദ്ധിപ്പിയ്ക്കാവുന്ന മെമ്മറി

 • 512 എംബി റാം

 • 5 എംപി പിന്‍ക്യാമറ

 • 0.3 എംപി മുന്‍ക്യാമറ

 • വൈ-ഫൈ

 • വീഡിയോ ചാറ്റ്, സ്‌കൈപ്പ്, ഗൂഗിള്‍ ടോക്ക് ആപ്ലിക്കേഷനുകള്‍

 • 1,500 mAh ലിഥിയം അയോണ്‍ ബാറ്ററി
Most Read Articles
Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X