ജീവിതത്തിലും സ്നേക്ക് ഗെയിം

Posted By:

പഴയ നോക്കിയ ഫോണില്‍ 'സ്നേക്ക്' ഗെയിം കളിക്കാത്ത ആരുമുണ്ടാവില്ല. ക്യാണ്ടി ക്രഷും സബ്-വേ സര്‍ഫറുമൊക്കെ വരുന്നതിന് കാലങ്ങള്‍ മുമ്പ് നമ്മുടെ നേരമ്പോക്കായിരുന്നു ഈ ഗെയിം. ഗ്രെംലിന്‍ എന്ന കമ്പനി 1976-ല്‍ നിര്‍മിച്ച ഈ ഗെയിം നോക്കിയ ഫോണുകളില്‍ 1998ലാണ് വരുന്നത്.

ജീവിതത്തിലും സ്നേക്ക് ഗെയിം

ബസ്സ്‌ഫീഡ് കമ്പനിയിലെ കുറച്ച് ആളുകള്‍ ചേര്‍ന്നാണ് സ്നേക്ക് ഗെയിം ശരിക്കും യാഥാര്‍ഥ്യമാക്കിയത്. കുറേ ലൈറ്റുകളുമായി ഉരുളുന്ന കസേരകളിലുള്ള അവരുടെ നീക്കങ്ങള്‍ ഗെയിമിലെ പാമ്പിനെ വെല്ലുന്നതായിരുന്നു. ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ:

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് :

നമ്മുടെ അടുത്തേക്ക് പറന്നുവരാന്‍ 'ഗൂഗിള്‍ ഡ്രോണ്‍'

സ്മാര്‍ട്ട്‌ഫോണില്‍ പച്ചക്കറി അരിയാം

ഒരു വാട്ട്‌സാപ്പ് ഇനി 2 ഫോണില്‍ ഉപയോഗിക്കാം

Read more about:
English summary
Human snake game by buzzfeed employees.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot