വേഗമാകട്ടേ! ബിഎസ്എന്‍എല്‍ 1ജിബി 3ജി ഡാറ്റ വെറും 56 രൂപയ്ക്ക്!
ബിഎസ്എന്‍എല്‍ വന്‍ ഓഫറുകളാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്കു നല്‍കിയിരിക്കുന്നതെന്ന്. ഈ ഓഫറുകള്‍ ഇപ്പോള്‍ വരാന്‍ കാരണം എല്ലാ വര്‍ക്കും അറിയാം ജിയോയുടെ വെല്‍ക്കം ഓഫറുകള്‍ തന്നെ.
ET ടെലികോം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു ബിഎസ്എന്‍എല്‍ വന്‍ ഓഫറുകളാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്കു നല്‍കിയിരിക്കുന്നതെന്ന്. ഈ ഓഫറുകള്‍ ഇപ്പോള്‍ വരാന്‍ കാരണം എല്ലാ വര്‍ക്കും അറിയാം ജിയോയുടെ വെല്‍ക്കം ഓഫറുകള്‍ തന്നെ.
ETടെലികോം പ്രസിദ്ധീകരിച്ച ബിഎസ്എന്‍എല്‍ ഓഫര്‍ നോക്കാം...

80ജിബി 3ജി ഡാറ്റ
80ജിബി 3ജി ഡാറ്റ 4,498 രൂപയ്ക്ക് ഒരു വര്‍ഷത്തെ വാലിഡിറ്റിയോടു കൂടിയാണ് ബിഎസ്എന്‍എല്‍ നല്‍കിയിരിക്കുന്നത്.

1ജിബി 3ജി ഡാറ്റ
എന്നാല്‍ ഈ ഒരു വര്‍ഷത്തെ വാലിഡിറ്റി ഓഫര്‍ ഒരു മാസത്തേയ്ക്ക് ഇങ്ങനെയാണ് വരുന്നത്, അതായത് 1ജിബി 3ജി ഡാറ്റ വെറും 56 രൂപയ്ക്ക്.

മറ്റു ഓഫറുകള്‍
. 60ജിബി ഡാറ്റ 4,000 രൂപ
. 36ജിബി ഡാറ്റ 2,800 രൂപ
. 18ജിബി ഡാറ്റ 1,500 രൂപ
ഈ ഓഫറുകള്‍ക്കെല്ലാം തന്നെ വാലിഡിറ്റി ഒരു വര്‍ഷമാണ്.

വളരെ അനുയോജ്യം
ഓരോ മാസവും പണം അടയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് മുന്‍കൂറായി തന്നെ ഒരു വര്‍ഷത്തെ വാലിഡിറ്റിയോടു കൂടി ഒരുമിച്ച് പണം അയക്കാം എന്ന മികച്ച ആനുകൂല്യാമണ് ഇതിന്‍ നല്‍കിയിരിക്കുന്നത്.

നവംബര്‍ 30-ാം തീയതി വരെ
നവംബര്‍ 30- ാം തീയതിക്കുളളില്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കു മത്രമേ ഒരു വര്‍ഷം വാലിഡിറ്റിയോടു കൂടിയ ഈ ഓഫര്‍ ലഭ്യമാകൂ. അതിനു ശേഷം താരിഫ് പ്ലാനുകള്‍ മാറുന്നതാണ്.


Click it and Unblock the Notifications