മീ വാര്‍ഷിക വില്പനയ്ക്ക് ഷവോമി മീ 5, റെഡ്മി നോട്ട് 3 വെറും ഒരു രൂപയ്ക്ക്!!!

Written By:

ലെ ജൂണിന്റെ ഷവോമി ഇന്ത്യയില്‍ രണ്ടാമത്തെ മീ വാര്‍ഷികം ജൂലൈ 20 മുതല്‍ 22 വരെ നടത്താന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ കമ്പനി ഇത്തവണയും അവരുടെ ഫ്‌ളാഷ് സെയില്‍ വില്പനയ്ക്ക് ഉത്പന്നങ്ങള്‍ ഒരു രൂപയ്ക്കും കൂടാതെ ഡിസ്‌ക്കൗണ്ടും നല്‍കുന്നുണ്ട്.

എയര്‍ടെല്ലിന്റെ പുതിയ സ്‌കീം 50% ഡേറ്റ തിരിച്ചു ലഭിക്കും..

ഷവോമി മീ 5, റെഡ്മി നോട്ട് 3 വെറും രു രൂപയ്ക്ക്, വേഗമാകട്ടേ...!!

ഒരു രൂപ ഫ്‌ളാഷ് സെില്‍

ഷവോമിയുടെ ഉത്പന്നങ്ങളായ മീ 5, മീ പവര്‍ ബാങ്ക്, റെഡ്മീ നോട്ട് 3, മീ ബാര്‍ഡ്, മീ മാക്‌സ്, മീ ബ്ലൂട്ടൂത്ത് സ്പീക്കര്‍ എന്നിവയാണ് ഫ്‌ളാഷ് സെയിലില്‍ വെറും ഒരു രൂപയ്ക്ക് ലഭിക്കുന്നത്.

ഈ ഒരു സെയിലില്‍ നിങ്ങള്‍ക്ക് ചേരണമെങ്കില്‍ ജൂലൈ 19ന് മുന്‍പായി ഫേസ്ബുക്ക് വഴി നിങ്ങള്‍ ലിങ്ക് ഷെയര്‍ ചെയ്യേണ്ടതാണ്. ഇല്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് 20 മുതല്‍ 22 വരെ നടക്കുന്ന ഫ്‌ളാഷ് സെയിലില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.

നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ ടാബ്ലറ്റ് എങ്ങനെ സുരക്ഷ ക്യാമറയായി ഉപയോഗിക്കാം?

ഷവോമി മീ 5, റെഡ്മി നോട്ട് 3 വെറും രു രൂപയ്ക്ക്, വേഗമാകട്ടേ...!!

. ജൂലൈ 20ന് : 10X മീ 5, 100X20000എംഎഎച്ച് മീ പവര്‍ ബാങ്ക്
. ജൂലൈ 21ന് : 10sX റെഡ്മി നോട്ട് 3, 100 X മീ ബാന്‍ഡ് (വെളള എല്‍ഇഡി)
. ജൂലൈ 22ന് : 10Xമീ മാക്‌സ്, 100X മീ ബ്ലൂട്ടൂത്ത് സ്പീക്കര്‍

ഇതു കൂടാതെ മീ സ്‌റ്റോര്‍ ആപ്പുവഴി നിങ്ങള്‍ക്ക് 'Pair 2 Win' എന്ന ഗയിമില്‍ പങ്കെടുത്ത് കൂപ്പണുകള്‍ വാങ്ങാവുന്നതാണ്. 14 മുതല്‍ 19 ജൂലൈ വരെയാണ് ഇത്. ഈ അക്കൗണ്ട് നിങ്ങളുടെ മീ അക്കൗണ്ടില്‍ ക്രഡിറ്റാകുകയും എന്നാല്‍ 22 ജൂലൈ ആകുമ്പോള്‍ എക്‌സ്പയറി ആകുകയും ചെയ്യുന്നു. ഈ കൂപ്പണുകളിന്‍ നിങ്ങള്‍ക്ക് ആസിസറീസ് മാത്രമേ വാങ്ങാന്‍ സാധിക്കു.

ഷവോമി മീ 5, റെഡ്മി നോട്ട് 3 വെറും രു രൂപയ്ക്ക്, വേഗമാകട്ടേ...!!

കൂടാതെ മറ്റു ഉത്പന്നങ്ങളായ 10,000എംഎഎച്ച് പവര്‍ ബാങ്ക്, മീ ഇന്‍-ഇയര്‍ ക്യാപ്‌സ്യൂള്‍ ഹെഡ്‌ഫോണ്‍, മീ ഇന്‍ ഇയര്‍ ഹെഡ്‌ഫോണ്‍സ്സ്, പ്രോ ഗോള്‍ഡ് എന്നിവയുടെ ഓഫറുകള്‍ എല്ലാ ദിവസവും രാവിലെ 10മണിക്കായിരിക്കും.

വാട്ട്‌സാപ്പില്‍ നിങ്ങളറിയാത്ത ഏഴു പുതിയ കാര്യങ്ങള്‍!!!

English summary
Lei Jun's Xiaomi is gearing up for the second Mi anniversary sale from July 20th to 22 in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot