Just In
- 19 min ago
ഫേസ്ബുക്ക് എച്ച്ഐവിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നുവെന്ന് എൽജിബിടിക്യൂ ഗ്രൂപ്പുകൾ
- 2 hrs ago
49 രൂപയുടെ പ്ലാൻ എടുത്ത് മാറ്റി ജിയോ, ഇനി അടിസ്ഥാന പ്ലാൻ 75 രൂപയ്ക്ക്
- 3 hrs ago
അശ്ലീല സൈറ്റുകൾ കാണാൻ ഇന്ത്യക്കാർ കണ്ടെത്തുന്ന വഴികൾ
- 18 hrs ago
അൺലിമിറ്റഡ് പ്ലാനുകളിൽ 12 ശതമാനം വിലകുറവുമായി എയർടെലും വോഡാഫോണും
Don't Miss
- Movies
ഷെയ്ന്റെ നിസഹകരണം തന്നെയാണ് പ്രശ്നങ്ങള്ക്ക് കാരണം! തുറന്നുപറഞ്ഞ് വെയില് ക്യാമറാമാന്
- Sports
ഇന്ത്യ vs വിന്ഡീസ്: അപൂര്വ നേട്ടത്തിനരികെ വിരാട് കോലി
- Lifestyle
ശുക്ലത്തിൽ ബീജമില്ലാത്തത് പുരുഷവന്ധ്യത വില്ലൻ
- News
പൗരത്വ ബില് ഒരു ഇന്ത്യൻ മുസ്ലിമിനെയും ബാധിക്കില്ലെന്ന് അമിത് ഷാ; ഭരണഘടനാ ലംഘനമെന്ന് കോണ്ഗ്രസ്
- Finance
പെൺകുട്ടികളുള്ള മാതാപിതാക്കൾ തീർച്ചയായും നിക്ഷേപം നടത്തേണ്ട രണ്ട് സർക്കാർ പദ്ധതികൾ
- Automobiles
വിപണിയെ വിട്ടൊഴിയാതെ മാന്ദ്യം; നവംബറില് 12 ശതമാനത്തിന്റെ ഇടിവ്
- Travel
നഗരത്തിരക്കുകളിൽ നിന്ന് മാറി ഗ്രാമങ്ങളിലൂടെ ഒരു യാത്ര..
999 രൂപ, 1999 രൂപ എന്നിവയുടെ വാര്ഷിക പ്രീപെയ്ഡ് പ്ലാനുകളുമായി ഐഡിയ..!
വോഡാഫോണ്-ഐഡിയ ലയം ഉപയോക്താക്കള്ക്ക് കൂടുതല് ഗുണം ചെയ്യും. ഇപ്പോള് ഇതിന്റെ കീഴില് പുതിയ പ്രീപെയ്ഡ് പ്ലാനുകളും ഡേറ്റ ഓഫറുകളും നല്കിയിരിക്കുകയാണ്.
അതായത് വോഡാഫോണ് ഇപ്പോള് രണ്ട് വാര്ഷിക പദ്ധതികള് തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കള്ക്ക് പ്രഖ്യാപിച്ചു. ഒന്ന് 999 രൂപ മറ്റൊന്ന് 1999 രൂപ.
999 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ കാലാവധി 365 ദിവസമാണ്. മൊത്തത്തില് 12ജിബി ഡേറ്റയാണ് ഇതില് ലഭിക്കുന്നത്. ഇതിനോടൊപ്പം അണ്ലിമിറ്റഡ് ലോക്കല്, എസ്റ്റിഡി, റോമിംഗ് കോളുകളും 100 എസ്എംഎസ് പ്രതിദിനം ഉണ്ട്. എന്നാല് ഈ പ്ലാന് നിലവില് പഞ്ചാബില് മാത്രമാണ് ലഭിക്കുന്നത്.
എന്നാല് 1999 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റിയും 365 ദിവസം തന്നെയാണ്. ഇതില് പ്രതിദിനം 1.5ജിബി ഡേറ്റ, അണ്ലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ നല്കുന്നു. ഇത് കേരളത്തില് മാത്രമാണ് ലഭ്യമാകുന്നത്.
ഓരോ മാസവും റീച്ചാര്ജ്ജ് ചെയ്യാന് ബുദ്ധിമുട്ടുന്നവരെ ലക്ഷ്യം വച്ചാണ് ഈ പ്ലാന് ഐഡിയ പ്രഖ്യാപിച്ചിരിക്കുന്നത്.
ഐഡിയ പ്രീപെയ്ഡ് ഉപയോക്താക്കള്ക്ക് സിറ്റി ബാങ്ക് ക്രഡിറ്റ് കാര്ഡ് ഓഫര്
പുതിയ വാര്ഷിക പ്രീപെയ്ഡിന്റെ ഭാഗമായി ടയര് 1, ടയര് 2 നഗരങ്ങളില് പുതിയ ഓഫറുകള് ഐഡിയ പ്രഖ്യാപിച്ചു. സിറ്റിബാങ്കുമായുളള ഐഡിയയുടെ സഹകരണത്തോടെ 1.5ജിബി പ്രതിദിന ഡേറ്റ സൗജന്യമായി 365 ദിവസം ലഭിക്കും. കൂടാതെ അണ്ലിമിറ്റഡ് കോളിംഗ് സൗകര്യവും ഉണ്ട്.
ഐഡിയയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്കു പോയി സിറ്റി ബാങ്ക് ക്രഡിറ്റ് കാര്ഡിന് രജിസ്റ്റര് ചെയ്ത് ഈ ഓഫര് പ്രയോജനപ്പെടുത്താം. പുതിയ സിറ്റി ബാങ്ക് ക്രഡിറ്റ് കാര്ഡ് ലഭിച്ചാല് INR 4000 വരെ ആനുകൂല്യങ്ങള് ലഭിക്കും. എന്നാല് ഇത് ഒരു പരിമിത കാലയളവ് ഓഫറാണ്.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090