വെറും 93 രൂപയ്ക്ക് 15 ജിബി ഡാറ്റുമായി ഐഡിയ: കിടിലന്‍ ഓഫര്‍!

Written By:

ഏറ്റവും മികച്ച ഇന്റര്‍നെറ്റ് സേവനദാദാവായ ഐഡിയ ഉപഭോക്താക്കള്‍ക്കായി ഏറ്റവും മികച്ച അണ്‍ലിമിറ്റഡ് ഓഫറുമായാണ് എത്തിയിരിക്കുന്നത്. ജിയോയുമായി ഏറ്റുമുട്ടാനാണ് ഈ ഓഫര്‍ എന്ന് എല്ലാവര്‍ക്കും അറിയാം.

ബിഎസ്എന്‍എല്‍ പുതിയ ഡബിള്‍ ഡാറ്റ പ്ലാനുമായി ജൂണ്‍ ഒന്നു മുതല്‍!

വെറും 93 രൂപയ്ക്ക് 15 ജിബി ഡാറ്റുമായി ഐഡിയ: കിടിലന്‍ ഓഫര്‍!

ഇത് കുറഞ്ഞ രീതിയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ ഉപയോഗം ഉയര്‍ത്തുന്നതിനുളള തന്ത്രം കൂടിയാണ്.

ഐഡിയയുടെ പുതിയ ഓഫറിന്റെ വിശദാംശങ്ങളിലേക്ക് കടക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വില

ഐഡിയയുടെ പുതിയ ഓഫറിന്റെ വില വെറും 93 രൂപയാണ്. ഇത്ര വില കുറഞ്ഞ രൂപയ്ക്ക് ജിയോ ഓഫറുകള്‍ നല്‍കുന്നുണ്ടോ?

ഡാറ്റ

ഐഡിയ ഉപഭോക്താക്കള്‍ 93 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ അവര്‍ക്ക് 15ജിബി 4ജി ഡാറ്റയാണ് ലഭിക്കുന്നത്.

24 മണിക്കൂറിനുളളില്‍ നിങ്ങളുടെ വാട്ട്‌സാപ്പ് ആരൊക്കെ സന്ദര്‍ശിച്ചു?

വാലിഡിറ്റി

15ജിബി 4ജി ഡാറ്റയുടെ വാലിഡിറ്റി 28 ദിവസമാണ്. 4ജി ഫോണില്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുന്നത്.

മറ്റു ഓഫറുകള്‍

. 153 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 6ജിബി 4ജി/2ജി ഡാറ്റ 28 ദിവസത്തെ വാലിഡിയില്‍ ലഭിക്കുന്നു.
. 346 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 28ജിബി ഡാറ്റ, 28 ദിവസത്തെ വാലിഡിയില്‍ ലഭിക്കുന്നു.

3ജിബി അണ്‍ലിമിറ്റഡ് ഡാറ്റ 93 രൂപയ്ക്ക്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Continuing with its efforts to drive mobile internet penetration and adoption across the country, Idea Cellular, India’s fastest growing telecom operator, has now announced new internet packs.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot