ഐഡിയ 4ജി അടുത്ത വര്‍ഷം പകുതിയോടെ എത്തും..!

Written By:

ഐഡിയ സെല്ലുല്ലാര്‍ അടുത്ത വര്‍ഷം പകുതിയോടെ 4ജി സേവനം ആരംഭിക്കും. ഇന്ത്യയില്‍ 750 നഗരങ്ങളില്‍ ഐഡിയയുടെ 4ജി സേവനം ലഭ്യമാകും.

ഐഡിയ 4ജി അടുത്ത വര്‍ഷം പകുതിയോടെ എത്തും..!

ഇന്ത്യയിലെ 10 ടെലികോം സോണുകളിലാണ് ഐഡിയയ്ക്ക് 4ജി സേവനം ആരംഭിക്കാന്‍ അനുവാദമുളളത്.

വ്യത്യസ്തങ്ങളായ ഗൂഗിള്‍ മാപ്‌സ് ചിത്രങ്ങള്‍..!

ഐഡിയ 4ജി അടുത്ത വര്‍ഷം പകുതിയോടെ എത്തും..!

എയര്‍ടെല്‍ 4ജിയും അടുത്ത് തന്നെ തുടങ്ങുന്ന റിലയന്‍സ് ജിയോയും ആണ് ഐഡിയ 4ജി-യുടെ കനത്ത എതിരാളികള്‍.

English summary
Idea to Launch 4G Services in 750 Towns by H1 2016.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot